main

വിദേശ ജോലിയില്ല; കല്യാണം നടക്കുന്നില്ല: ഫെയ്സ്ബുക്കിൽ പരസ്യം നൽകി വൈറലായി

വിദേശ ജോലിയില്ല; കല്യാണം നടക്കുന്നില്ല: ഫെയ്സ്ബുക്കിൽ പരസ്യം നൽകി വൈറലായി

നല്ല ജോലി, നല്ല സാമ്പത്തികം, സമൂഹത്തിൽ നല്ല നിലയും വിലയും കാണാൻ സുമുഖൻ പക്ഷേ പെണ്ണ് കിട്ടുന്നില്ല. ശരാശരി മലയാളി പയ്യൻമാരുടെ പ്രൊഫൈലാണിത്. നല്ല കല്യാണ ആലോചന വരണോ ഒന്നല്ലെങ്കിൽ ഗൾഫിൽ പോണം. അല്ലെങ്കിൽ സർക്കാർ ജോലി വേണം. ഇത് രണ്ടും ഇല്ലെങ്കിൽ കല്യാണത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. തുടർച്ചയായി യുവാക്കളുടെ ഇടയിൽ കേൾക്കുന്ന പതിവ് പല്ലവിയാണിത് എന്നാൽ വിദേശ ജോലിയുടെയും സർക്കാർ ജോലിയുടെയും പേരിൽ കല്യാണം മുടങ്ങിയപ്പോൾ കോട്ടയം ഈരാറ്റുപേട്ട സ്വദേശി സന്തോഷ് ജോർജ് നടത്തിയ […]

ഇങ്ങനെയും സെൽഫി

ഇങ്ങനെയും സെൽഫി

സെൽഫിയുടെ പല അവസ്ഥാന്തരങ്ങളും നമ്മൾ കണ്ടു കഴിഞ്ഞു.. പക്ഷെ ഇത്ര ഭയാനകമായ വേർഷൻ ആദ്യമാണ്.

‘എന്തിനാടാ ചക്കരേ അച്ഛൻ പട്ടത്തിനു പോയെ?’ പെൺകു‌ട്ടിക്കു വൈദികന്റെ മറുപടി

‘എന്തിനാടാ ചക്കരേ അച്ഛൻ പട്ടത്തിനു പോയെ?’ പെൺകു‌ട്ടിക്കു വൈദികന്റെ മറുപടി

‘എന്തിനാടാ ചക്കരേ അച്ഛൻ പട്ടത്തിനു പോയെ?’ പെൺകു‌ട്ടിക്കു വൈദികന്റെ മറുപടി പ്രണയത്തിനു കണ്ണെന്നോ മൂക്കെന്നോ ഇല്ല, അത് ആർക്കും ആരോടും എപ്പോഴും തോന്നാം.. സഹപാഠിയായ വൈദികനോടു തോന്നിയ പ്രണയകഥ പറഞ്ഞ ‘എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്’ എന്ന ഹ്രസ്വചിത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. പ്രണയം സഫലമാകില്ലെന്ന് അറിഞ്ഞിട്ടും അതൊരു വേദനയായി ഉള്ളിൽ സൂക്ഷിക്കാതെ സുഖമുള്ളൊരു ഓർമയായി ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് കാക്കുകയാണ് ആ െപൺകുട്ടി. എന്തിനാടാ ചക്കരേ നീ അച്ഛൻ പട്ടത്തിനു […]

‘ അത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം’ ഒറ്റ ചിരി കൊണ്ട് ഹീറോ ആയ സഞ്ജയ് കുമാർ പറയുന്നു

‘ അത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം’ ഒറ്റ ചിരി കൊണ്ട് ഹീറോ ആയ സഞ്ജയ് കുമാർ പറയുന്നു

പല്ലില്ലാത്ത േമാണകാട്ടി നിഷ്കളങ്കമായൊരു ചിരി സമ്മാനിക്കുകയാണ് ആ കുഞ്ഞ് തന്റെ രക്ഷകന്.. സമൂഹമാധ്യമത്തിൽ വൈറലായ ഈ ചിത്രം കാഴ്ചക്കാരുടെ ഹൃദയത്തെ അത്രമേൽ സ്പർശിച്ചിരുന്നു. നല്ലൊരു നിമിഷത്തെ ഒപ്പിയെടുക്കാനുള്ള കഴിവാണ് ഒരു ഫോട്ടോഗ്രാഫറുടെ മികവെങ്കിൽ ഈ ചിത്രത്തിന്‍റെ ഉടമ ആ അഭിനന്ദനം അര്‍ഹിക്കുന്നു, അത്രയ്ക്ക് ഹൃദ്യമാണ് ആ കാഴ്ച. ഞായറാഴ്ചയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന ആ ചിത്രത്തിലേക്കു നയിച്ച സംഭവം നടന്നത്. റോഡുവക്കില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടുപേര്‍ തട്ടിക്കൊണ്ടു പോകുന്നു. തെലങ്കാനയിലെ നമ്പള്ളി […]

അഞ്ചു പേരുമായി ബൈക്ക് യാത്രചെയ്തയാളെ കൈക്കൂപ്പി പൊലീസ് ഉ​ദ്യോ​ഗ​സ്ഥന്‍; ചിത്രം വൈറല്‍

അഞ്ചു പേരുമായി ബൈക്ക് യാത്രചെയ്തയാളെ കൈക്കൂപ്പി പൊലീസ് ഉ​ദ്യോ​ഗ​സ്ഥന്‍; ചിത്രം വൈറല്‍

അഞ്ച് പേരുമായി ബൈക്ക് യാത്ര ചെയ്തയാളെ പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂപ്പി തൊഴുതുന്ന ചിത്രം വൈറലായി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് നാല് പേരടങ്ങുന്ന തന്‍റെ കുടുംബത്തോടൊപ്പം യുവാവ് ബൈക്ക് യാത്ര ചെയ്തത്. ഈ കാഴ്ച കണ്ട് വന്ന സ്ഥലത്തെ സിഐ ബി.സുഭാഷ് കൂമാര്‍ ഇവരെ കൈക്കൂപ്പി തുഴുതുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രണ്ട് മക്കളെ മുമ്പിലും മകളെയും ഭാര്യയെയും പുറകിലുമിരുത്തിയാണ് വാഹനനിയമം തെറ്റിച്ച് യുവാവ് ബൈക്ക് യാത്ര ചെയ്തത്. റോഡ് സുരക്ഷയെ കുറിച്ചൊരു പ്രോഗ്രാമ് നടത്തി മടങ്ങവെ […]

ഭർത്താവിനെ പച്ചക്കറി വാങ്ങിക്കുവാൻ വിട്ടപ്പോൾ ഭാര്യ കൊടുത്ത ലിസ്റ്റ് വൈറലായി

ഭർത്താവിനെ പച്ചക്കറി വാങ്ങിക്കുവാൻ വിട്ടപ്പോൾ ഭാര്യ കൊടുത്ത ലിസ്റ്റ് വൈറലായി

വീട്ടുകാര്യങ്ങളിൽ ഭാര്യയും ഭർത്താവും ഒരുപോലെ പങ്കുകൊള്ളണമെന്നു പറയുമ്പോഴും ഇതൊന്നും കൂസലാക്കാത്ത ചില ഭർത്താക്കന്മാരുണ്ട്. പച്ചക്കറി വാങ്ങലും വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങളുമൊക്കെ വാങ്ങുന്നത് ഭാര്യയുടെ ഡ്യൂട്ടി മാത്രമായി കാണുന്ന ഇവരുടെ ഷോപ്പിങ് സ്വന്തം സാധനങ്ങൾ മാത്രം വാങ്ങുന്നതിൽ അവസാനിക്കും. ഇനിയെങ്ങാനും കടയിലേക്കൊന്നു വിട്ടാലോ ഒന്നും മര്യാദയ്ക്കു നോക്കി വാങ്ങാൻ അറിയുകയുമില്ല, മിക്ക ഭാര്യമാരുടെയും പരാതിയാണിത്. ഇത്തരത്തിലുള്ള ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്, സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ആ പച്ചക്കറി ലിസ്റ്റു നിങ്ങൾ കണ്ടുവോ? ഇറ എന്ന ഭാര്യ തന്റെ ഭർത്താവിനു നൽകിയ പച്ചക്കറി […]

വെറൈറ്റി നോക്കിയപ്പോൾ പണിപാളി ..

വെറൈറ്റി നോക്കിയപ്പോൾ പണിപാളി ..

കല്യാണത്തിന് ചെക്കന് ഒരേ നിര്ബന്ധം കേക്ക് മുറിക്കണം എന്ന്…. കല്യാണ പെണ്ണും വിട്ടു കൊടുത്തില്ല കേക്ക് വെറൈറ്റി വേണം പോലും ഇത് വരെ ആരും കാണാത്തത്….. ആത്മാർത്ഥ കൂട്ടുക്കാർ പ്രൊജക്റ്റ് ഏറ്റെടുത്തു.. ആരും ഇന്നുവരെ കാണാത്ത വെറൈറ്റി കേക്ക് ഉണ്ടാക്കി കൊടുത്തു.. എന്നാലും ഒരു വല്ലാത്ത ചെയ്തയിപ്പോയി….

ഡിങ്കനും അനുയായികൾ – ഡിങ്കമതമഹാസമ്മേളനം നടന്നു

ഡിങ്കനും അനുയായികൾ – ഡിങ്കമതമഹാസമ്മേളനം നടന്നു

ബാലമംഗളത്തിലെ ഹീറോ ഡിങ്കന്റെ സമയം തെളിഞ്ഞു .. നിറയെ അനുയായികൾ ..പോരഞ്ഞിട്ട് ഡിങ്കമതം എന്നൊരു മതവും സ്ഥാപിക്കപെട്ടു. കോഴിക്കോട്ടു നടന്ന പ്രഥമ ഡിങ്കമതമഹാസമ്മേളനത്തിൽ ഡിങ്കമതം ഔദ്ഗോഗികമായി പ്രഖ്യപിക്കപെട്ടു. സിനിമ താരങ്ങൾ വരെ ഈ മതത്തിന്റെ അനുയായികൾ ആണത്രേ… 1983ൽ ‘ബാലമംഗളം’ ആണ് ഡിങ്കന്റെ കഥകൾ പ്രസിദ്ദീകരിച്ചു തുടങ്ങിയത്. ഇതിനാൽ ഡിങ്കോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥമായാണ് ബാലമംഗളത്തെ ഡിങ്കമതക്കാർ കരുതുന്നത് . കോഴിക്കോട് നടന്ന പ്രഥമ ഡിങ്കമത സമ്മേളനം സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ കണക്കറ്റ് പരിഹസിച്ചു കൊണ്ടാണ് അവസാനമായത്. ലോകത്തെ […]

ന്യൂജെൻ അമ്മയുടെ പണി പാളി

ന്യൂജെൻ അമ്മയുടെ പണി പാളി

സ്വന്തം മക്കളുടെ സുരക്ഷയാണ് ഏതൊരു മാതാപിതാക്കളുടെയും പ്രധാന ശ്രദ്ധ. ഏതൊരു കാര്യത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മക്കള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന മാതാപിതാക്കളുണ്ട്. ഈ അമ്മ സ്വന്തം മകന് കാമുകിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കോണ്ടം തന്നെ സമ്മാനിക്കുകയാണ് ചെയ്തത്. ഒരു കുറിപ്പിന്റെ അകമ്പടിയോടെ ഒരു കോണ്ടം മകന്റെ മുറിയില്‍ വയ്ക്കുകയാണ് അമ്മ ചെയ്തത്. കുറിപ്പിന്റെ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ഇതോടെ അമ്മ കാണിച്ച പിഴവ് ചൂണ്ടിക്കാട്ടി ആളുകള്‍ രംഗത്തെത്തുകയായിരുന്നു. കുറിപ്പ് ഇങ്ങനെ; മകനേ, നീ വളര്‍ന്നു […]

മേജര്‍ രവിക്ക് കിട്ടിയ പൊങ്കാല

മേജര്‍ രവിക്ക് കിട്ടിയ പൊങ്കാല

അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ച് തുപ്പുമത്രെ :- മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് അനുമതി ലഭിച്ചാല്‍ കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിക്കെതിരെ സോഷ്യല്‍മീഡിയ. ചാനല്‍ ചര്‍ച്ചക്കിടെ ദുര്‍ഗാ ദേവിയെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പുമെന്ന് രവി പറഞ്ഞത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില ട്രോളുകളും അഭിപ്രായങ്ങളും താഴെ കാണാം. ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണെന്നും അവതാരകയുടെ വര്‍ഗവും അത് തന്നെയായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞിരുന്നു. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം […]

പാർസൽ ഓണം

പാർസൽ ഓണം

ഓണം ഉണ്ണുന്നതും പൂക്കളം ഇടുന്നതും എല്ലാം ഇന്ന് ഇന്‍സ്റ്റന്റ് ആണ്. ഇന്‍സ്റ്റന്റ് ഓണം ഉണ്ണുന്ന സ്വന്തം ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതിന്റെ പേരിലാണ് ഇപ്പോള്‍ ഗായകന്‍ എം.ജി.ശ്രീകുമാറും കുടുംബവും വലിയ ആക്ഷേപത്തിന് ഇരയായിരിക്കുന്നത്. ഓണം ഉണ്ണുന്ന ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇട്ട ശ്രീകുമാറിനെതിരെ വലിയ ആക്ഷേപങ്ങളാണ് ഫേസ്ബുക്ക് യൂസര്‍മാര്‍ നടത്തിയിരിക്കുന്നത്. ഭാര്യയ്ക്ക് ഓണ സദ്യ ഉണ്ടാക്കാനറിയാഞ്ഞിട്ടാണോ ഇന്‍സ്റ്റന്റ് ഓണസദ്യ വാങ്ങിയത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ശ്രീകുമാറിന്റെ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹവും ആദ്യം സംഗീത സംവിധായകനായ ചിത്രത്തിലെ ഗാനങ്ങളുമെല്ലാം […]

മോഹന്‍ലാലിന്‍റെ നല്ല നടപ്പ്

മോഹന്‍ലാലിന്‍റെ നല്ല നടപ്പ്

മോഹന്‍ലാല്‍ നടക്കുമ്പോള്‍ എത്ര ഡിഗ്രി ചരിഞ്ഞാണ് നടക്കുന്നത് ഇതാ .. നിങ്ങള്‍ തന്നെ അളന്നു നോക്കികൊള്ളു….

അറിയാത്ത പണിക്കു പോയാൽ .. മാജിക്‌ കാണിച്ചു എട്ടിന്റെ പണി കിട്ടിയ സംഭവം – വീഡിയോ

അറിയാത്ത പണിക്കു പോയാൽ .. മാജിക്‌ കാണിച്ചു എട്ടിന്റെ പണി കിട്ടിയ സംഭവം – വീഡിയോ

അറിയാത്ത പണിക്കു പോയാൽ .. മാജിക്‌ കാണിച്ചു എട്ടിന്റെ പണി കിട്ടിയ സംഭവം – വീഡിയോ

മൈം ത്രൂ മോളിവുഡ്, ഒരു അടിപൊളി വീഡിയോ ഹിറ്റ്‌

മൈം ത്രൂ മോളിവുഡ്, ഒരു അടിപൊളി വീഡിയോ ഹിറ്റ്‌

കാറിനകത്ത് മൂന്നു പെണ്‍കുട്ടികള്‍ ഒരേ തരത്തില്‍ ഇരുന്ന് ഹിറ്റ് ഗാനങ്ങള്‍ പാടിത്തകര്‍ക്കുന്ന വീഡിയോ മുമ്ബ് വിദേശഭാഷകളില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ബോളിവുഡിലും ഇത്തരത്തില്‍ മൈം ത്രൂ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഏറ്റവും ഒടുവിലായിതാ മലയാളത്തിലും മൈ ത്രൂ വീഡിയോ രംഗപ്രവേശം ചെയ്തിരിക്കുന്നു. യു.എ.ഇയിലെ അജ്മാനിലെ ഗോള്‍ഡ് എഫ്‌എം 101.3യിലെ ആര്‍ജെമാരാണ് ഈ ആശയത്തിന് പിന്നില്‍. മൈം ത്രൂ മോളിവുഡ് എന്നു പേരിട്ട ഈ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത് ആര്‍ജെമാരായ നീനയും ബിഞ്ചുവും ദീപയുമാണ്. മലയാളത്തിലെ ആദ്യ മൈംത്രൂ വീഡിയോ ആണ് […]

പ്രവാസികള്‍ക്കായൊരു എന്‍ ആര്‍ ഐ സോങ്

പ്രവാസികള്‍ക്കായൊരു എന്‍ ആര്‍ ഐ സോങ്

യൂട്യുബില്‍ ഏറെ ഹിറ്റായി മാറിയ വി ആര്‍ ദ സൌത്ത് ഓഫ് ഇന്ത്യ എന്ന ഗാനത്തിന് ശേഷം ജീവിതം പച്ച പിടിപ്പിക്കാനായി വിദേശത്തേയ്ക്ക് വിമാനം കയറുന്ന പ്രവാസികള്‍ക്കായി ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് എന്നട റാസ്കല്‍സ് എന്ന യൂട്യൂബ് ചാനല്‍. ദ എന്‍ ആര്‍ ഐ സോങ് എന്ന പേരിട്ടിരിക്കുന്ന ഗാനം അക്കാപ്പെല്ല ശൈലിയിലുള്ളതാണ്. പ്രവാസികളുടെ ഹോംസിക്നസിനെ പറ്റിയുള്ള ഗാനത്തില്‍ തമിഴന്റെയും മലയാളിയുടേയും ചിന്തകള്‍ പറയുന്നുണ്ട്. മലയാളി ഓണത്തിന് ഡ്യൂട്ടി ഫ്രീഷോപ്പില്‍ നിന്ന് ടൂഇന്‍വണ്‍ പാക്ക് വിസ്കിയുമായി എത്തുന്നതും […]

FACEBOOK HITS 1

FACEBOOK HITS 1

സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകളില്‍ വ്യാപകപ്രചാരം നേടിയ ചില തമാശകള്‍…

ഒടുവിൽ ടിപ്പറിനും പണി കിട്ടി.. ജാഗ്വറിനെ ഇടിച്ച ടിപ്പര്‍ തകര്‍ന്ന് തരിപ്പണമായി

ഒടുവിൽ ടിപ്പറിനും പണി കിട്ടി.. ജാഗ്വറിനെ ഇടിച്ച ടിപ്പര്‍ തകര്‍ന്ന് തരിപ്പണമായി

ടിപ്പര്‍ ഇടിച്ചു കാറ് തകർന്നു എന്നാ മട്ടിലുള്ള സ്ഥിരം വാർത്തകൾക്കു പകരം ഇതാ ഒരു വ്യതസ്ത വാർത്ത‍ ..കാറിടിച്ച് ടിപ്പര്‍ തകർന്നു . കോട്ടയം -പാല റോഡില്‍ ഏപ്രിൽ 27 നു രാത്രിയില്‍ ജാഗ്വര്‍ കാറുമായി കൂട്ടിയിടിച്ച ടിപ്പര്‍ തകര്‍ന്ന് തരിപ്പണമായി. ഇടിയുടെ ആഘാതത്തില്‍ ടിപ്പറിന്റെ മുവശത്തെ ചക്രം പിന്നിലെത്തി. എന്നാല്‍ ജാഗ്വറിന്റെ മുന്‍വശത്ത് മാത്രം ചെറിയ കുഴപ്പമേയൊള്ളു. പാല പൂവത്തുങ്കല്‍ സില്‍ക്ക് ഉടമയുടെ കാറാണ് അപടത്തില്‍പ്പെട്ടത് നിരത്തുകളെ വിറപ്പിച്ചു പാഞ്ഞു നടന്നിരുന്ന ടിപ്പരിനിട്ടു പണി കിട്ടിയപ്പോൾ, […]

എസ്എസ്എല്‍സി പരീക്ഷാഫലം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോൾ

എസ്എസ്എല്‍സി പരീക്ഷാഫലം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോൾ

ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ റബ്ബ് ഫലിതങ്ങളാണ്. പ്രഖ്യാപിച്ചും തിരുത്തിയും വീണ്ടും പ്രഖ്യാപിച്ചും എസ്എസ്എല്‍സി പരീക്ഷാഫലം ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് പുതിയ വിരുന്നായി. സോഷ്യല്‍ ഫലിത രാജാക്കന്മാര്‍ നെയ്‌തെടുത്ത റപ്പ് ഫലിതങ്ങളാണ് എങ്ങും. ഊറിച്ചിരിക്കാന്‍ ഏറെ വക നല്‍കുന്നതാണ് ഇവയെല്ലാം. ആദ്യം പ്രഖ്യാപിച്ച വിജയശതമാനം 97.99 ശതമാനമായിരുന്നു. എന്നാല്‍, പിന്നീട് റിസല്‍റ്റ് തിരുത്തി വീണ്ടും എത്തിയപ്പോള്‍ അത് 98.57 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, തെറ്റുകള്‍ പൂര്‍ണമായും കണ്ടെത്തി പരിഹരിക്കാന്‍ ഇക്കുറിയും കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. ഇതോടെയാണ് […]

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്രവിജയം സോഷ്യല്‍ മീഡിയയിലും തരംഗമായി.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്രവിജയം സോഷ്യല്‍ മീഡിയയിലും തരംഗമായി.

പതിവ് പോലെ സിനിമാ സംഭാഷണങ്ങളും മറ്റും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ച തമാശ പോസ്റ്റുകള്‍ ഷെയര്‍ ചെയ്താണ് മലയാളികളുടെ ആഘോഷം. സിനിമയില്‍ നിന്ന് മലയാളിയുടെ സംഭാഷണ ശൈലിയുടെ തന്നെ ഭാഗമായി മാറിയ പവനായി ശവമായി എന്ന ഡയലോഗാണ് പതിവ് പോലെ ഇത്തവണയും കൂടുതല്‍ പോസ്റ്റുകളിലും സ്ഥാനം പിടിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ നാണംകെട്ട തോല്‍വിയെ കളിയാക്കിക്കൊണ്ടാണ് പവനായി ശവമായി എന്ന ഡയലോഗ് ചേര്‍ത്ത പോസ്റ്റ് പ്രചരിക്കുന്നത്. ‘എന്തൊക്കെ ബഹളങ്ങളായിരുന്നു, പേരെഴുതിയ ഷര്‍ട്ട്, ഘര്‍ വാപ്പച്ചി, മന്‍ കി ബാത്, അച്ചെ ദിന്‍, ഒബാമേടെ […]

ലാലിസം

ലാലിസം

ദേശിയ ഗയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ മോഹൻലാലിൻറെ ” ലാലിസം ” പരിപാടിയെ കുറ്റം പറയുന്നവർ ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട് . മോഹൻലാൽ നേരത്തെ സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ്‌ ചെയ്തു വച്ച പാട്ട് കേൾപ്പിച്ചിട്ട് അതോനോപ്പം ചുണ്ട് അനക്കി പാടുന്നതായി അഭിനയിച്ചു എന്നുള്ളതാണ് പ്രധാന കുറ്റം. അങ്ങേരു നേരത്തെ റെക്കോർഡ്‌ ചെയ്തു വച്ച പാട്ട് കേൾപ്പിച്ചിട്ട് പോലും അത് ബോറനെന്നു പറഞ്ഞാൽ പിന്നെ, അങ്ങേരു സ്റ്റേജിൽ വച്ച് നേരെ പാടിയിരുന്നിരുന്നെങ്കിൽ അത് എന്ത് ദയനീയമായിരിക്കും..? അങ്ങനെ ഒരു […]

സ്ത്രീകൾക്ക് ആയുസ്സ് കൂടുവാൻ കാരണം എന്ത് ? ഇതാ കണ്ടു നോക്ക് …

സ്ത്രീകൾക്ക് ആയുസ്സ് കൂടുവാൻ കാരണം എന്ത് ? ഇതാ കണ്ടു നോക്ക് …

സ്ത്രീകൾക്ക് ആയുസ്സ് കൂടുവാൻ കാരണം എന്ത് ? ഇതാ കണ്ടു നോക്ക്

സ്ത്രീകളുടെ മറ്റൊരു കുത്തകയും കൂടി പുരുഷന്മാർ കൈയടക്കി

സ്ത്രീകളുടെ മറ്റൊരു കുത്തകയും കൂടി പുരുഷന്മാർ കൈയടക്കി

  ഇത്രയും നാൾ ഹൈ ഹീൽ ഇട്ടു കൊണ്ടുള്ള നടത്തവും ഡാൻസും സ്ത്രീകളുടെ മാത്രം കുത്തക ആയിരുന്നു . എന്നാൽ അത് മാറ്റി എഴുതിയ ചില പുരുഷ കേസരികളുടെ പ്രകടനം കണ്ടു നോക്കുക ..

മിനിറ്റുകള്‍ക്കകം പത്ത് ലക്ഷത്തിലേറെ പേർ ട്വീറ്റ് ചെയ്ത ഫോട്ടോ

മിനിറ്റുകള്‍ക്കകം പത്ത് ലക്ഷത്തിലേറെ പേർ ട്വീറ്റ് ചെയ്ത ഫോട്ടോ

കാലിഫോര്‍ണിയയിൽ വച്ച് ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങിന് തൊട്ടുമുമ്പ് അവതാരകയായ എലന്‍ ഡിജനറസ് സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സെല്‍ഫി ഫോട്ടോ സര്‍വകാല റെക്കോര്‍ഡായി മാറി. പത്ത് ലക്ഷത്തിലേറെ പേരാണ് താര നിബിഡമായ ഈ ഫോട്ടോ റീ ട്വീറ്റ് ചെയ്തത്. ആളുകളുടെ തള്ളിക്കയറ്റത്തിനിടെ ട്വിറ്റര്‍ 20 മിനിറ്റോളം തകരുകയും ചെയ്തു. ട്വിറ്റര്‍ തന്നെ ഇക്കാര്യം സമ്മതിച്ചു. വമ്പന്‍ താരങ്ങളുടെ സാന്നിധ്യമാണ് ഫോട്ടോയെ ജനപ്രിയമാക്കിയത്. പരിപാടി തുടങ്ങുന്നതിനു മുമ്പാണ് എലന്‍ ഫോട്ടോ എടുക്കുന്ന കാര്യം ബ്രാഡ്ലി കൂപ്പറിനോട് പറഞ്ഞത്. […]

പത്തു ലക്ഷം രൂപ ചിലവായി പോയോ അതോ ചില “വായിൽ” പോയോ ?

പത്തു ലക്ഷം രൂപ ചിലവായി പോയോ അതോ ചില “വായിൽ” പോയോ ?

പീതാംബര കുറുപ്പിന്റെ കണക്കു പുസ്തകത്തിൽ ഒരു ചെറിയ വൈറ്റിങ്ങ് ഷെഡ്‌ പണിയണമെങ്കിൽ കുറഞ്ഞത്‌ പത്തു ലക്ഷം രൂപ എങ്കിലും വേണം .. ഇറ്റാലിയൻ മാര്ബിളിനോക്കെ എന്താ വില … പത്തു ലക്ഷം രൂപയുടെ മുതല് വേണമെങ്കിൽ കണ്ടോളൂ .. എന്തായാലും കുളത്തൂപുഴയിലെ ജനങ്ങൾ കുറുപ്പ് നോട് കണക്കു ചോദിക്കും എന്നുറപ്പാണ് ..

പിശാചുക്കളെ ഒതുക്കുന്നവന്‍

പിശാചുക്കളെ ഒതുക്കുന്നവന്‍

പിശാചുക്കള്‍ ഉണ്ടോ ? മനുഷ്യന്റെ വെറും ഭാവന വിലാസങ്ങളില്‍ ഉള്ള പിശാചുക്കളെ പറ്റി പറഞ്ഞു അവരെ മാനസിക രോഗികള്‍ ആക്കുന്നവ്ര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുക്കേണ്ടതു അത്യാവശ്യമാണ് .. ഇതാ കേരളത്തിലെ ഒരു പ്രശസ്തനായ സുവിശേഷ പ്രവര്‍ത്തകനായ മുല്ലകര സാര്‍ എന്ന് അറിയപ്പെടുന്ന മാന്യ ദേഹം കന്നിക്കുന്ന കോപ്രായങ്ങള്‍ … ഒറ്റയടിക്ക് അദേഖം ആ സ്ത്രീയില്‍ നിന്നും 1400 പിശാചുക്കളെ ആണത്രേ ഇറക്കി വിട്ടത് .. അത് കണ്ടു കൈ അടിക്കുന്നവരില്‍ പലരും സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ […]

Valentine’s Day ആഘോഷത്തിന്റെ ബാക്കിപത്രം

Valentine’s Day ആഘോഷത്തിന്റെ  ബാക്കിപത്രം

Feb 14 , കാമുകീകാമുകന്മാര്‍ കൈയും മെയിയും മറന്നു പ്രണയദിനം ആഘോഷിക്കും .. എന്നിട്ട് അതിന്റെ after effects എന്താണെന്നു അറിയേണ്ടേ ? അതിനു November വരെ കാത്തിരിക്കണം – അന്നാണ് ശിശു ദിനം enjoy this fantasitc cartoon

കിസ് എം.എസ്… ഇനി ചുംബനങ്ങളും ഓണ്‍ലൈനിൽ ..

കിസ് എം.എസ്… ഇനി ചുംബനങ്ങളും ഓണ്‍ലൈനിൽ ..

പ്രണയിനിയുടെ മൊബൈലിൽ ഒരു ചുടു ചുംബനമയച്ചാലോ! കളിയല്ല, സംഗതി നടക്കും. പ്രിയപ്പെട്ടവർക്ക് സ്നേഹ സമ്മാനമായി ചുംബനം നൽകാനുള്ള മൊബൈൽ ആപ്ളിക്കേഷൻ ‘കിസ് എം.എസ് ” ടെക്നോപാർക്കിലെ വോൾമാച്ച് ബിസിനസ് സൊല്യൂഷൻസ് (വി.ബി.എസ് ) വികസിപ്പിച്ചെടുത്തു. ആൻഡ്രോയിഡ് സംവിധാനമുള്ള സ്‌മാർട്ട് ഫോണുകളിൽ ഉപയോഗിക്കാം. ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നോ ആപ് സ്​റ്റോറിൽ നിന്നോ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം സ്വദേശികളായ ബാദുഷ ഗുലാം ഖാദർ, മഹേഷ് ബാബു, റാന്നിക്കാരൻ ശ്യാം എന്നിവരുടെ തലയാണ് പിന്നിൽ. ബാദുഷ കമ്പനി […]

ദിലീപും കാവ്യയും ഒന്നിക്കുമോ, ജീവിതത്തിൽ ..?

ദിലീപും കാവ്യയും ഒന്നിക്കുമോ, ജീവിതത്തിൽ ..?

മീരാ ജാസ്മിന്റെ വിവാഹത്തെക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് ആ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ദിലീപിന്റെയും കാവ്യയുടെയും പങ്കാളിത്തമാണ് . രണ്ടു പേരും ഒരേ പോലെ വേഷം ധരിച്ചു വധൂ വരന്മാരുടെ ഇരു വശത്തും നില്ക്കുന്ന ഫോട്ടോ വൈറലായി കഴിഞ്ഞു . മലയള മനോരമ അർഥം വച്ച് ചില കമ്മന്റുകളോടെ ആ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു .. കാവ്യയാണെങ്കിൽ വിവാഹ മോചനം കഴിഞ്ഞു പ്രണയ കവിതകൾ എഴുതി കഴിയുന്നു .. ദിലീപിന്റെ കാര്യം അതിലും കഷ്ടത്തിൽ ആണ്. […]

How to dress up on valentine’s day ..

How to dress up on valentine’s day ..

Here are the valentine’s day dress codes.. How can you make out whether your lover is interested in you or want to avoid you ? How can you inform others that you are already engaged with someone ? How can you inform others that you are free and in the lookout for a good lover […]

Difference between FINISHED and COMPLETE

Difference between FINISHED and COMPLETE

Difference between FINISHED and COMPLETE

നാം എങ്ങോട്ട് ..

നാം എങ്ങോട്ട് ..

നാം എങ്ങോട്ട് ..

ഇനി പുരുഷന്മാർക്കും ബ്രാ ..

ഇനി പുരുഷന്മാർക്കും ബ്രാ ..

സ്ത്രീകൾ അതി മനോഹരമായ ബ്രാകൾ ധരിച്ചു നടക്കുന്നത് കാണുമ്പോൾ പല പുരുഷൻമാരും അസൂയയോടെ നോക്കാറുണ്ട് .. അത് പലപ്പോഴും ബ്രാകളുടെ സുന്ദരമായ ഡിസൈൻ കണ്ടിട്ട് ആയിരിക്കും .. എന്നാൽ പല സ്ത്രീകളും പാവം പുരുഷന്മാരെ തെറ്റിദ്ധരിച്ചു അത് പീഡനമായി പരിഗണിച്ചു അവരെ കുഴപ്പത്തിൽ ആക്കാറുണ്ട് .. എന്നാൽ അത്തരം പുരുഷന്മാർക്ക് ഇതാ ഒരു സന്തോഷ വാർത്ത , ജപ്പാനിൽ ഒരു കമ്പനി പുരുഷന്മാർക്ക് വേണ്ടി ബ്രാ ഇറക്കിയിരിക്കുന്നു …സ്തീകളുടെത് പോലെ നല്ല ഡിസൈൻ ഒക്കെ ഉള്ള സിൽകിന്റെ […]

സൂപ്പർ സ്റ്റാർ ഋഷിരാജ് സിംഗ്

സൂപ്പർ സ്റ്റാർ ഋഷിരാജ് സിംഗ്

സിംഗ് ഈസ് കിംഗ്… അതാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും മറ്റും ഏറെ പ്രചാരമുള്ള ഒരു കമന്റ്. മോട്ടോര്‍വാഹന വകുപ്പില്‍ നടത്തിയ പരിഷ്കാരങ്ങളും വിട്ടുവീഴ്ചയില്ലാത്ത നടപടികളും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ താരമാക്കുകയാണ്. സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളുടെ അതിരുകള്‍ ഭേദിച്ച് ഇപ്പോള്‍ നാട്ടിലെ യുവാക്കള്‍ക്കിടയിലും ഋഷിരാജ് സിംഗ് ഹീറോയായിക്കഴിഞ്ഞു. സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും പേരുകളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ രൂപം കൊണ്ടതുപോലെ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പേരിലും ഫാന്‍സ് അസോസിയേഷനുകള്‍ രൂപം കൊള്ളുകയാണ്. കഴിഞ്ഞദിവസം ഇദ്ദേഹത്തെക്കുറിച്ചു […]

മിന്നുന്നതെല്ലാം പൊന്നല്ല .. പൂവാലന്മാർ സൂക്ഷിക്കുക ..

മിന്നുന്നതെല്ലാം പൊന്നല്ല .. പൂവാലന്മാർ സൂക്ഷിക്കുക ..

“ഹായ് എന്ത് സുന്ദരി ” എന്ന് നാം വിചാരിക്കുന്ന പലരും make up മാറ്റിയാൽ കണ്ടാൽ പേടിച്ചു പോകും .. റഷ്യൻ makeup man Vadim Andreev തന്റെ കസ്റ്റമേഴ്സ്ന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ പലരും മൂക്കത്ത് വിരൽ വച്ച് പോയി . makeup ചെയ്യുന്നതിനു മുന്പും ചെയ്തു കഴിഞ്ഞുമുള്ള ചിത്രങ്ങൾ ആണ് പ്രസിദ്ധീകരിച്ചത് . യാതൊരു പ്ലാസ്റ്റിക്‌ സർജറി യും കൂടാതെ എന്തുതരം മുഖം ആയാലും താൻ അത് സുന്ദര മുഖം ആക്കി തരാം എന്നാണ് അദ്ദേഹം […]

കുടിയൻമാർക്ക് മാത്രമായി ഒരു ആപ്പ് – ” കുപ്പി ആപ്പ് ” മലയാളികളായ മദ്യപാനികളെ മാത്രം ലക്ഷ്യമിട്ട്‌ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി

കുടിയൻമാർക്ക് മാത്രമായി ഒരു ആപ്പ് – ” കുപ്പി ആപ്പ് ” മലയാളികളായ മദ്യപാനികളെ മാത്രം ലക്ഷ്യമിട്ട്‌ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി

“ഞങ്ങളുടെ കാര്യത്തിൽ ആർക്കും ഒരു താല്പര്യവും ഇല്ല ” എന്നതായിരുന്നു കുടിയന്മാരുടെ സ്ഥിരം പരാതി . എന്നാൽ അത് പഴയ കഥയായി .. ഇനി ബാർ എവിടെയാണെന്ന് ആരോടും ചോദിക്കണ്ട .. സാധനത്തിന്റെ വിലയും , സ്റ്റോക്ക്‌ ഉണ്ടോയെന്നും ഓർത്തു വിഷമിക്കേണ്ട .. .ഫോണിൽ ക്ലിക്ക് ചെയ്തു നോക്കിയാൽ “ഇടു കുടുക്കേ ചോറും കറിയും “എന്ന് പറഞ്ഞത് പോലെ കാര്യങ്ങൾ എല്ലാം മണി മണിയായിട്ടു വന്നുകൊണ്ടിരിക്കും .. മലയാളികളായ മദ്യപാനികളെ മാത്രം ലക്ഷ്യമിട്ട്‌ കുപ്പി എന്ന പേരില്‍ […]

അടി വരുന്ന വഴി ..

അടി വരുന്ന വഴി ..

  അടി കിട്ടുവാൻ ഒരോരുത്തർക്കും ഓരോ കാരണങ്ങൾ .. മലയാളികൾ ഒത്തിരി ചിരിച്ച .. മലയാളികൾ മാത്രമല്ല ലോകമെമ്പാടും ഉള്ള ധാരാളം പേരെ പൊട്ടിചിരിപ്പിച്ച ഒരു വീഡിയോ ഇതാ .. രണ്ടു സുഹൃത്തുകൾ തങ്ങളുടെ ബൈക്ക് അഭ്യാസത്തിന്റെ വീഡിയോ എടുക്കുവാൻ ശ്രമിച്ചതാണ് സംഭവം .. വിജനമായ സ്ഥലത്ത് ആർക്കും ശല്യം ഉണ്ടാക്കാതെയാണ് അവർ ഇത് നടത്തുവാൻ ഒരുങ്ങിയത് .. പക്ഷെ ഒരു അടി അവരെ കാത്തു നില്പുണ്ടായിരുന്നു എന്ന് അവർ അടി കിട്ടികഴിഞ്ഞാണ് മനസ്സിൽ ആക്കിയത് . […]

അപാര തൊലികട്ടി തന്നെ .. സമ്മതിച്ചു

അപാര തൊലികട്ടി തന്നെ .. സമ്മതിച്ചു

ഇത്രയും തൊലികട്ടി ഉള്ളവനെ പറ്റി ഞാൻ ഇതിനു മുൻപ് കേട്ടിട്ടില്ല .. നഗര ഹൃദയത്തിലൂടെ പൂർണ നഗ്നയി നടന്നു പെണ്‍കുട്ടികളുടെ അടുത്ത ചെന്ന് ഫോണ്‍ നമ്പർ ചോദിക്കുന്ന ഒരുവന്റെ വീഡിയോ you tube ൽ വൻ ഹിറ്റായി .. ആ വിദ്വാന്റെ പേര് Freddie Fairhair എന്നാണ് .. ഇതാ ഈ വീഡിയോ കണ്ടു നോക്കുക … ഭൂരിഭാഗം സ്ത്രീകളും അവനെ കൈയൊഴിഞ്ഞെങ്കിലും ചിലർ അയാൾക്ക്‌ അവരുടെ ഫോണ്‍ നമ്പർ നല്കുവാൻ തയ്യാർ ആയി .. ചിലർ […]

Mohanlal – Original and Duplicate.

Mohanlal – Original and Duplicate.

ഫോട്ടോഷോപ്പ് അറിയാം എന്ന് വച്ച് ലാലേട്ടനെ ഇങ്ങനെ തേജോവധം ചെയ്യണമായിരുന്നോ ? പ്രണയം എന്ന സിനിമയിൽ നിന്നും എടുത്ത മോഹൻലാലിൻറെ ഫോട്ടോ എഡിറ്റ്‌ ചെയ്തു അദേഹത്തെ ഒരു കഷണ്ടി ആക്കിയത് കാണുക … എന്തായലും പണി അറിയവുന്നവാൻ തന്നെയാണ് ഈ പണി കൊടുത്തത്

ഒരു മലയാളി പെണ്‍കുട്ടിയുടെ മുഖം എങ്ങനെയിരിക്കണം ? ലോകം പറയുന്നു … ഇതാ ഇങ്ങനെയിരിക്കണം

ഒരു മലയാളി പെണ്‍കുട്ടിയുടെ മുഖം എങ്ങനെയിരിക്കണം ? ലോകം പറയുന്നു … ഇതാ ഇങ്ങനെയിരിക്കണം

നിങ്ങളെ കണ്ടാൽ ഒരു മലയാളി ( മല്ലു ) പെണ്‍കുട്ടി യാണെന്ന് തോന്നുന്നുണ്ടോ ? മറ്റു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ” Are you a Malayali ? ” എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ ? എങ്കിൽ നിങ്ങളെ കണ്ടാൽ ഈ ചിത്രത്തിൽ ഉള്ള പെണ്‍കുട്ടിയോട് എന്തെങ്കിലും സദൃശം കാണും സ്കോട്ട്ലണ്ട്ൽ ഉള്ള University of Glasgow നടത്തിയ പഠനത്തിൽ നിന്നാണ് തെക്കേ ഇന്ത്യയിലുള്ള ആവറേജ് പെണ്‍കുട്ടിയുടെ മുഖം ഉണ്ടാക്കി എടുത്തത്‌ . 41 രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് […]

എന്നെ ഒന്ന് പീഡിപ്പികൂ … പ്ലീസ്

എന്നെ ഒന്ന് പീഡിപ്പികൂ … പ്ലീസ്

ഫാഷൻ അതിരു കടന്നാൽ ഇതും ഇതിനു അപ്പുറവും കാണേണ്ടി വരും … ഫാഷന്റെ പേരിൽ എന്ത് തോന്നിയവാസവും കാണിക്കുവാൻ ചിലർ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. പാവം പുരുഷന്മാർ … അങ്ങോട്ടെങ്ങാനും ഒന്ന് കാര്യമായി നോക്കിപോയാൽ പിന്നെ പീഡനം ആയി, കേസ് ആയി .. . ഈ വരവ് കണ്ടാൽ പീഡനം കഴിഞ്ഞു വരുന്നതാണോ അതോ പീഡനത്തിനു ഉള്ള ക്ഷണവുമായി നില്ക്കുകയാണോ ? അതോ വല്ല പട്ടിയും കടിച്ചു പറിച്ചതാണോ ? . . . ഇങ്ങനെ ഉള്ളവരെ […]

പീഡിപ്പിക്കുമ്പോൾ പീഡകൻ തന്റെ ഇരയോട്‌ എന്താണ് പറഞ്ഞിട്ടുണ്ടാവുക ?

പീഡിപ്പിക്കുമ്പോൾ പീഡകൻ തന്റെ ഇരയോട്‌ എന്താണ് പറഞ്ഞിട്ടുണ്ടാവുക ?

സാധാരണ പീഡനത്തിന് ഇരയാകുന്നവർ ഒരിക്കലും അത് പുറത്തു പറയാറില്ല .. പരസ്പരം സമ്മതത്തോടെ ഉള്ള ബന്ധത്തിനും പീഡനം എന്ന് പുനർ നിർവചനം കൊടുത്തിരിക്കുന്ന ഈ കാലത്ത് ഏതാണ് ശരിക്കുള്ള പീഡനം എന്ന് വിവേചിച്ചു അറിയുവാൻ ബുദ്ധിമുട്ടാണ് .. എന്നാൽ അമേരിക്കയിൽ ഉള്ള ഗ്രേസ് ബ്രൌണ്‍ എന്ന 21 വയസുള്ള പെണ്‍കുട്ടി കഴിഞ്ഞ രണ്ടു വർഷത്തെ പരിശ്രമം കൊണ്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടികളിൽ നിന്നും പീഡനത്തിന്റെ സമയത്ത് പീഡകൻ പറഞ്ഞ വാക്കുകൾ ശേഖരിച്ചു . Project Unbreakable എന്നൊരു […]

പീഡനക്കാർക്ക് പണി കിട്ടി ..

പീഡനക്കാർക്ക് പണി കിട്ടി ..

തിരക്കുള്ള ബസുകളിലും പരിപാടികളിലും സ്ത്രീകള്ക്ക് എന്നും പീഡനം തന്നെ . പകൽമാന്യന്മാർ പോലും തിരക്കിൽ ചില വിക്രിയകൾ കാട്ടുവാൻ മിടുക്കന്മാരാണ് .. പലരും ഇത് പോലെ ഉള്ള സംഭവങ്ങൾ പുറത്തു പറയാതെ സഹിക്കുകയാണ് ചെയ്യുന്നത്. അത് പീഡനക്കാർക്ക് കൂടുതൽ ആത്മവിശ്വാസം കൊടുക്കുന്നു . എന്നാൽ കഥ മാറി .. മുംബൈയിലെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെയാണ് യുവതികള്‍ വ്യാപകമായി കയ്യേറ്റത്തിനും പീഡനത്തിനും ഇരയാകുന്ന ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളായ ടൈംസ്‌ ഓഫ് ഇന്ത്യ, മിഡ് ഡേ ടൈംസ്‌ അടക്കമുള്ളവ പുറത്തു […]

ആറാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുവാൻ ശ്രമിച്ച ഭർത്താവിന്റെ നിക്കറിൽ പിടികിട്ടിയ ഭാര്യ അര മണിക്കൂർ നേരം പിടിച്ചു നിർത്തി ജീവൻ രക്ഷപെടുത്തി

ആറാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുവാൻ ശ്രമിച്ച ഭർത്താവിന്റെ നിക്കറിൽ പിടികിട്ടിയ ഭാര്യ അര മണിക്കൂർ നേരം പിടിച്ചു നിർത്തി ജീവൻ രക്ഷപെടുത്തി

ചൈനയിലാണ് സംഭവം … ജോലി നഷ്ടപെട്ടു വിഷമത്തിൽ ഇരുന്നിരുന്ന Wang Li എന്നാ 45 വയസ്സുകാരൻ ആറാം നിലയിലുള്ള വീടിന്റെ കിടപ്പുമുറി തുറന്നു ആത്മഹത്യ ചെയ്യുവാൻ വേണ്ടി പുറത്തേക്കു ചാടി .. തറയിൽ വീണു ചതഞ്ഞു മരിക്കേണ്ടിയിരുന്ന അയാളുടെ വിധി മറ്റൊന്നായിരുന്നു . ഭർത്താവു ചാടുന്നത് കണ്ടു ഭാര്യ Ling Su ഓടി ചെന്നു പിടിക്കുവാൻ നോക്കി. പിടുത്തം കിട്ടിയത് ഭർത്താവിന്റെ boxer നിക്കറിൽ .. അവൾ നിക്കറിൽ പിടിച്ചു ഭർത്താവു താഴെ വീഴാതെ പിടിച്ചു കൊണ്ട് […]

കൃഷി ചെയ്യൂമ്പോൾ മാത്രമല്ല മമ്മൂട്ടി സണ്‍ ഗ്ലാസ്‌ വയ്ക്കുന്നത്… പിന്നെയോ

കൃഷി ചെയ്യൂമ്പോൾ മാത്രമല്ല മമ്മൂട്ടി സണ്‍ ഗ്ലാസ്‌ വയ്ക്കുന്നത്… പിന്നെയോ

ബിരിയാണി ഉണ്ടാക്കുന്ന സമയത്തും സണ്‍ ഗ്ലാസ്‌ വയ്ക്കും …കുളിക്കുമ്പോൾ അത് ഊരുമോ ആവോ ..

അവനും അവളും , അല്ല അവളും അവനും – ലിംഗമാറ്റം നടത്തിയ ഇത്തരം ഒരു പ്രണയ ജോഡി അപൂർവ്വം ..

അവനും അവളും , അല്ല അവളും അവനും – ലിംഗമാറ്റം നടത്തിയ ഇത്തരം ഒരു പ്രണയ ജോഡി അപൂർവ്വം ..

ഇതാ ഒരു പ്രണയ ജോഡി .. അവളുടെ പേര് Emerald എന്നായിരുന്നു . എന്നാൽ അവൾ ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍കുട്ടി ആയപ്പോൾ പേര് Arin അതുപോലെ അവൻ ലുക്ക്‌ ആയിരുന്നു .. എന്നാൽ അവൻ ശസ്ത്രക്രിയയിലൂടെ ഒരു പെണ്‍കുട്ടി ആയപ്പോൾ പേര് Katie Oklahoma, ൽ താമസിക്കുന്ന അവർ തമ്മിൽ കണ്ടു മുട്ടിയപ്പോൾ ആദ്യ ദർശനത്തിൽ തന്നെ അനുരാഗവിവശരായി. ഇപ്പോൾ അവർ പ്രണയത്തിലാണ് അവരെ ഇപ്പോൾ കണ്ടാൽ ഇതൊരു പ്രണയ ജോഡിയെ പോലെ മാത്രമേ തോന്നു . […]

ഒരു പ്രണയ ലേഖനത്തിനും ഈ ഗതി വരരുതേ …

ഒരു പ്രണയ ലേഖനത്തിനും ഈ ഗതി വരരുതേ …

സോളാർ തട്ടിപ്പ് കേസിൽ ജയിലിൽ കിടക്കുന്ന ബിജു രാധാകൃഷ്ണൻ മറ്റൊരു ജയിലിൽ കിടക്കുന്ന നടി ശാലു മേനോന്  കൊടുത്തുവിട്ട  രഹസ്യ പ്രണയ ലേഖനം വഴിയിൽ ചോർന്നു. മാധ്യമങ്ങൾ ക്ക് കിട്ടിയ അത് അപ്പോൾ തന്നെ പ്രസിദ്ധീകരിച്ചു .. ലക്ഷകണക്കിനു ജനങ്ങൾ അത് കണ്ടു കഴിഞ്ഞിട്ടും ശാലുവിനു മാത്രം ഇനിയും കിട്ടിയില്ല. സാരമില്ല ശാലുവിനു അത് ടി വി ൽ കൂടിയോ അല്ലങ്കിൽ ഇന്റർനെറ്റ്‌ ൽ കൂടിയോ അത് കാണുവാൻ സാധിക്കും … മറുപടി എഴുതി കഷ്ട്ടപെടെണ്ട .. […]

വെള്ളപൊക്കം നേരിടാൻ ഇതാ സ്ത്രീകൾക്ക് പുതിയ ഡ്രസ്സ്‌ ..

വെള്ളപൊക്കം നേരിടാൻ ഇതാ സ്ത്രീകൾക്ക് പുതിയ ഡ്രസ്സ്‌ ..

നമ്മുടെ നാട്ടിലെ മഴക്കാലവും അതിനോടനുനബന്ധിചുള്ള വെള്ളപൊക്കവും സ്തീകൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് .. പുരുഷന്മാര്ക്ക് മുണ്ട് പൊക്കി പിടിച്ചു കൊണ്ട് അങ്ങ് നടന്നു പോയാൽ മതി . ഇതാ അതിനൊരു പരിഹാരം കണ്ടുപിടിച്ചിരിക്കുന്നു . ഓസ്ട്രേലിയകാരി Jacqueline Bradley, എന്ന ഫാഷൻ ഡിസൈനർ ആണ് ഇത് കണ്ടു പിടിച്ചത് . സാധാരണ ഡ്രസ്സ്‌ ന്റെ ഉള്ളിൽ താഴെ യായി വായു കയറ്റാവുന്ന തരത്തിൽ രൂപപെടുത്തിയിരിക്കുന്നു . ഇത് ധരിച്ചു നടന്നു പോകുമ്പോൾ കൈയിൽ ഒരു ഹാൻഡ്‌ പമ്പ്‌ […]

നിത്യസൌന്ദര്യത്തിനു ഒച്ച്‌ ചികിത്സ ..

നിത്യസൌന്ദര്യത്തിനു ഒച്ച്‌ ചികിത്സ ..

കാലം കഴിയുംതോറും സൌന്ദര്യം കുറഞ്ഞു വരുന്നത് ഏറ്റവും അധികം വിഷമിപ്പിക്കുനതു സിനിമ താരങ്ങളെ ആണ് . മമ്മൂട്ടിയെ പോലെ അത്ര കഷ്ട്ടപെട്ടു സൌന്ദര്യം കാത്തു സൂക്ഷിക്കുവാൻ ആർക്കാണ് സാധിക്കുന്നത്‌ ? എന്നാൽ അതിനൊരു പരിഹാരം ജപ്പാനിൽ കണ്ടു പിടിച്ചിരിക്കുന്നു . ഇത് വളരെ എളുപ്പം സാധിക്കുന്നതാണ് . ദേഹം മുഴുവൻ ഒരു ക്രീം പുരട്ടിയിട്ട്‌ അതിലൂടെ ഒച്ച്‌ ( Snail ) എന്ന് വിളിക്കുന്ന ജീവിയെ വിടുക . ഒച്ചിന്റെ ദേഹത്ത് നിന്നും പുറപ്പെടുന്ന മ്യുക്കാസ് നമ്മുടെ […]

അനാവശ്യ ഗർഭം ഒഴിവാക്കുവാൻ ഒരു മൊബൈൽ ഫോണിനു കഴിയും .. എങ്ങനെ ..?

അനാവശ്യ ഗർഭം ഒഴിവാക്കുവാൻ ഒരു മൊബൈൽ ഫോണിനു കഴിയും .. എങ്ങനെ ..?

ഇനി കാമുകന്റൊപ്പം ചുറ്റുമ്പോൾ കൈയിൽ ഗർഭ നിരോധന ഗുളികകൾ ഇല്ലെങ്കിലും കുഴപ്പമില്ല. കൈയിൽ ഒരു മൊബൈൽ ഫോണ്‍ കരുതിയാൽ മതി .. പേടിക്കേണ്ട ആവശ്യമില്ല ..എപ്പോൾ , എങ്ങനെ വേണം എന്ന് മൊബൈൽ നിങ്ങളെ അറിയിച്ചു കൊണ്ടിരിക്കും . “സമയമായില്ല ” എന്ന് മൊബൈൽ അറിയിച്ചാൽ അത് അനുസരിക്കണം എന്ന് മാത്രം. അവിഹിതബന്ധക്കാരെ ഏറെ സന്തോഷിപ്പിക്കുന്ന പുതിയ മൊബൈൽ ഫോണ്‍ അപ്ലിക്കേഷൻനുമായി ഇറങ്ങിയിരിക്കുന്നത് ഒരു സ്ത്രീയാണ് . ഇട ടിൻ എന്ന് പേരുള്ള 34 കാരി.അമേരിക്കകാരി ഗര്‍ഭ […]

ഇത് വച്ച് നോക്കുമ്പോൾ .. നമ്മുടെ രാഷ്ടീയക്കാര്‍ എത്ര മാന്യന്മാര്‍ ..

ഇത് വച്ച് നോക്കുമ്പോൾ .. നമ്മുടെ രാഷ്ടീയക്കാര്‍ എത്ര മാന്യന്മാര്‍ ..

ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ പിന്നെ നാം നമ്മുടെ രാഷ്ട്രീയക്കാരെ ഒരിക്കലും കുറ്റം പറയില്ല. UDAYA TV ബാംഗ്ലൂരില്‍ telecast ചെയ്ത ഒരു ഇന്റര്‍വ്യൂ ആണിത്. അവിടുത്തെ രാഷ്ട്രീയ നേതാവും MLA യും ആയ മഞ്ജുനാഥ് എന്ന മാന്യന്റെ ഇന്റര്‍വ്യൂ ആണിത്. ജനങ്ങള്‍ തന്റെ കാലില്‍ വീണു സ്വര്‍ണവും പണവും തരുമ്പോൾ , ജന സേവകനായ താന്‍ അത് നിരസിക്കുനത് ശരിയല്ല എന്നും, അത് താന്‍ വാങ്ങി ആസ്വദിക്കാറുണ്ട് എന്നും ഈ വിദ്വാന്‍ തട്ടി വിടുന്നു. അതുപോലെ […]

വിശ്വാസം … അതല്ലേ എല്ലാം ..

വിശ്വാസം … അതല്ലേ എല്ലാം ..

facebook ൽ കണ്ട ഒരു കൊച്ചു കഥ ഇതാ നിങ്ങൾക്കായി … ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ. എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ ‘എടീ’ എന്ന് അലറി വിളിച്ചു. തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ […]

കൊടും വനത്തിൽ നഗ്നരായി ആറു ദമ്പതികൾ .. വ്യതസ്തമായ ഒരു റിയാലിറ്റി ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു.

കൊടും വനത്തിൽ നഗ്നരായി ആറു ദമ്പതികൾ .. വ്യതസ്തമായ ഒരു റിയാലിറ്റി ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു.

മലയാളി ഹൗസിനെ വെല്ലുവാൻ തക്ക ഒരു ഗംഭീരൻ റിയാലിറ്റി ഷോ ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു. മലയാളി ഹൗസിൽ ചെന്നായ , കുറുക്കൻ , തേള് , പഴുതാര , കഴുകൻ , കടുവ, കരടി, കടുവ , കരടി , അണലി പാമ്പ് മുതലായ വന്യ ജീവികളുടെ സ്വഭാവം ഉള്ള കുറെ മനുഷ്യരെ ഒരു വീടിനുള്ളിൽ അടച്ചിട്ടുകൊണ്ട് അവരുടെ ജീവിതം തുറന്നു കാണിക്കുന്ന റിയാലിറ്റി ഷോ ആണെങ്കിൽ , ഈ പുതിയ ഷോയിൽ ശരിക്കും ഉള്ള […]

നല്ലയിനം മനുഷ്യ ബീജങ്ങൾ ആവശ്യമുണ്ട് … സുന്ദരൻ ആണെങ്കിൽ വെറും രണ്ടു മിനിറ്റു കൊണ്ട് രൂപ അയ്യായിരം സമ്പാദിക്കാം ..

നല്ലയിനം മനുഷ്യ ബീജങ്ങൾ ആവശ്യമുണ്ട് … സുന്ദരൻ ആണെങ്കിൽ വെറും രണ്ടു മിനിറ്റു കൊണ്ട് രൂപ അയ്യായിരം സമ്പാദിക്കാം ..

നിങ്ങൾക്ക് ബിരുദം മാത്രമേ ഉള്ളു എങ്കിൽ അഞ്ഞൂറ് രൂപ കിട്ടും.. ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ രണ്ടായിരം രൂപ .. ഇനി നിങ്ങൾ കാണുവാൻ നല്ല സുന്ദരൻ ആണെങ്കിൽ വെറും രണ്ടു മിനിറ്റു കൊണ്ട് രൂപ അയ്യായിരം സമ്പാദിക്കാം .. ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലാണ്‌ ഈ ഓഫർ .. അവിടെയുള്ള പല കോളേജ് വിദ്യാർത്ഥികളും പണം സമ്പാദിക്കുന്നത് തങ്ങളുടെ ബീജങ്ങൾക്ക് വില പറഞ്ഞാണ് . പുരുഷ വന്ധ്യത കൂടി വരുന്ന ഈ കാലത്ത് , ബീജ ദാനം ഒരു […]

മകന്റെ അച്ഛൻ :- ” കുറച്ചു കാശ്‌ കൊടുത്താല്‍ കുറച്ചു കെട്ടി പിടിക്കും..കൂടുതല്‍ കാശു കൊടുത്താൽ കൂടുതൽ ഇറുക്കി കെട്ടി പിടിക്കും..” …വീഡിയോ കാണുക

മകന്റെ അച്ഛൻ :- ” കുറച്ചു കാശ്‌ കൊടുത്താല്‍ കുറച്ചു കെട്ടി പിടിക്കും..കൂടുതല്‍ കാശു കൊടുത്താൽ കൂടുതൽ ഇറുക്കി കെട്ടി പിടിക്കും..” …വീഡിയോ കാണുക

ഇതാ ബാലകൃഷ്ണപിള്ളയുടെ ഒരു അടിപൊളി പ്രസംഗം … മകൻ ഗണേഷിനെ അവിഹിതബന്ധ കേസിൽ കുരുക്കുവാൻ നോക്കിയപ്പോൾ ബാലകൃഷ്ണപിള്ള അത് ന്യയീകരിക്കുനത് കാണൂ .. അദ്ദേഹം പറയുന്നു .. ” ഗണേശന് സ്ത്രീകളുമായി അടുത്ത് ഇടപഴകരുതെന്ന് പറഞ്ഞാൽ പറ്റുമോ ? പറ്റുകേല .. ഗണേഷ് ഒരുപാടുപേരുടെ മുന്നിലാണ്‌ സിനിമയില്‍ ഇതൊക്കെ ചെയ്യുന്നത് .. കുറച്ചു കാശ്‌ കൊടുത്താല്‍ കുറച്ചു കെട്ടി പിടിക്കും..കൂടുതല്‍ കാശു കൊടുത്താൽ കൂടുതൽ ഇറുക്കി കെട്ടി പിടിക്കും . അത് തൊഴിലിന്റെ ഭാഗം ആണ് ….. […]

രണ്ജിനിയുടെ ഒരു അടിപൊളി ഇന്റർവ്യൂ ഇതാ ..

രണ്ജിനിയുടെ ഒരു അടിപൊളി ഇന്റർവ്യൂ ഇതാ ..

കുരുക്കിൽ ആയി പോകുന്ന ചോദ്യങ്ങൾക്ക് ഇത്രയ്ക്കു ധൈര്യം ആയി മറുപടി പറയുവാൻ കേരളത്തിൽ ഉള്ള വേറെ പെണ്‍കുട്ടികൾക്കും സാധിക്കില്ല എന്ന് ഉറപ്പാണ്‌ .. ഇതാ ഇന്റർവ്യൂ വിൽ കേട്ട ചില വഷളൻ ചോദ്യങ്ങൾ :- ചോദ്യം : രണ്ജിനിയെ ആരെങ്കിലും mishandle ചെയ്തിട്ടുണ്ടോ ? ചോദ്യം : എത്ര പേർ രണ്ജിനിയെ ചുംബിച്ചിട്ടുണ്ട് ? ഇതിനൊക്കെ രഞ്ജിനി ചുട്ട മറുപടി കൊടുക്കുന്നത് കേൾക്കൂ .. എന്തായാലും ഈ രഞ്ജിനി ഹരിദാസ്‌ ഒരു സംഭവം തന്നെ ആണ് കേട്ടോ […]

ഒരു T ഷർട്ട്‌ മടക്കുവാൻ എത്ര സമയം വേണം ? വെറും രണ്ടു സെക്കന്റുകൾ മാത്രം – വീഡിയോ കാണുക

ഒരു T ഷർട്ട്‌ മടക്കുവാൻ എത്ര സമയം വേണം ? വെറും രണ്ടു സെക്കന്റുകൾ മാത്രം – വീഡിയോ കാണുക

ഒരു T ഷർട്ട്‌ മടക്കുവാൻ എത്ര സമയം വേണം ? വെറും രണ്ടു സെക്കന്റുകൾ മാത്രം – എങ്ങനെ എന്ന് അറിയുവാൻ ഈ വീഡിയോ കാണുക .. വീഡിയോ കാണുക

തൃശൂര്‍ ഭാഗത്തുള്ള പൂവാലന്മാര്‍ മാത്രമല്ല , അവരുടെ സുഹൃത്തുക്കളും പ്രതേകം സൂക്ഷിക്കണം

തൃശൂര്‍ ഭാഗത്തുള്ള പൂവാലന്മാര്‍ മാത്രമല്ല , അവരുടെ സുഹൃത്തുക്കളും പ്രതേകം സൂക്ഷിക്കണം

പൂവാലന്മാര്‍ മാത്രമല്ല , അവരുടെ സുഹൃത്തുക്കളും സൂക്ഷിക്കണം .. പ്രതേകിച്ചു തൃശൂര്‍ ഭാഗത്തുള്ളവര്‍ … കാരണം , തൃശ്ശൂരിലെ പെണ്‍കുട്ടികള്‍ ഇനി മുതല്‍ കൈയില്‍ കരുതുന്നത് കുരുമുളക് പൊടി സ്പ്രേയാണ്. Pepper Spray കണ്ടാല്‍ body spray bottle പോലെ ഇരിക്കും. അതില്‍ നിന്നും അവര്‍ക്ക് ഏഴ് അടി വരെ ശക്തമായി സ്പ്രേ ചെയ്യുവാന്‍ സാധിക്കും. കുരുമുളക് പൊടിയുടെ ഇരുപതു ഇരട്ടി ശക്തി ഉണ്ടത്രേ ഈ സ്പ്രേക്ക്. പൂവാലന്‍ മാത്രമല്ല പൂവാലന്റെ അടുത്ത് നില്ക്കു ന്ന എല്ലാവരുടെയും […]

ആറ്റുനോറ്റ് കിട്ടിയ ബൈക്ക് മോഷണം പോയാല്‍ എന്ത് ചെയും ?

ആറ്റുനോറ്റ് കിട്ടിയ ബൈക്ക് മോഷണം പോയാല്‍ എന്ത് ചെയും ?

കഷ്ടപ്പെട്ട് വാങ്ങിയ ബൈക്ക് മോഷണം പോയാല്‍ എന്ത് ചെയ്യാനാണ്.. ഇതാ ഒരു വിദ്വാന്‍ തന്റെ ബൈക്ക് മോഷണം പോയതിന്റെ സങ്കടവും വിഷമവും തീര്‍ത്ത മാര്‍ഗം.. ക്രിസ്മസ് രാത്രിയില്‍ പള്ളിയില്‍ പോയതാണ് മൈക്ക്. അന്ന് ആരോ അവന്റെ പുതിയ ബൈക്ക് അടിച്ചു കൊണ്ട് പൊയ്. സങ്കടവും ദേഷ്യവും വന്ന അവന്‍ അവിടെ ഒരു പോസ്റ്റര്‍ എഴുതി വച്ചു.. ഇങ്ങനെ ” എന്റെ ബൈക്ക് എന്ടുത്തു കൊണ്ട് പോയ കള്ളന്‍ അറിയുന്നതിന്. നിന്നെ ഞാന്‍ കൊല്ലും. ഇനി എന്റെ ജീവിതത്തിലെ […]

ചെറിയ നിതംബം വലുതാക്കി സുന്ദരി ആകുവാൻ ശ്രമിച്ചു .. ഫലം രണ്ടു കൈകളും രണ്ടു കാലുകളും നഷ്ട്ടപെട്ടു

ചെറിയ നിതംബം വലുതാക്കി സുന്ദരി ആകുവാൻ ശ്രമിച്ചു .. ഫലം രണ്ടു കൈകളും രണ്ടു കാലുകളും നഷ്ട്ടപെട്ടു

അമേരിക്കയിലാണ് സംഭവം .. Apryl Michelle Brown എന്ന , രണ്ടു കുട്ടികളുടെ അമ്മക്ക് തന്റെ നിതംബത്തിന്റെ മുഴുപ്പ് പോര എന്ന് തോന്നി . നിതംബത്തിൽ സിലികോണ്‍ കുത്തി വച്ചാൽ വലിപ്പം വർധിപ്പിക്കാം എന്ന് അവരുടെ ഒരു സുഹൃത്ത് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു .. ദൈവം അയച്ച മാലാഖ ആണ് ആ സുഹൃത്ത്‌ എന്നാണ് മിസ്സിസ് ബ്രൌണ്‍ ആദ്യം കരുതിയത്‌. . ഇനി നിതംബത്തിൽ എങ്ങനെ സിലികോണ്‍ കുത്തി വയ്ക്കും ? അതിനു അവർ ഒരു മുറിഡോക്ടറെ […]

മലയാളി ഹൌസ് – വിവാദങ്ങൾ അവസാനിച്ചിട്ടില്ല ..

മലയാളി ഹൌസ് – വിവാദങ്ങൾ അവസാനിച്ചിട്ടില്ല ..

മലയാളി ഹൌസ് നെ പറ്റി facebook ൽ ഉള്ള കമന്റുകൾ വായിക്കുമ്പോൾ ഇത് ഇത്ര വലിയ വിവാദം ആക്കേണ്ട കാര്യം ഉണ്ടോ എന്ന് ചിന്തിച്ചു പോകുന്നു .. കേരളത്തിൽ നിന്നും ഏകദേശം ആയിരം കിലോമീറ്റർ അകലെ ഹൈദ്രബാദിൽ നിന്നും ദൂരെ ഒരു സ്ഥലത്ത്, നൂറു ദിവസത്തേക്ക് പുറത്തു നിന്നും അടച്ചിട്ട ഒരു വീട്ടില്‍ താമസിക്കുന്ന 16 പേര്‍ . അവരെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 30 ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ മലയളികൾ മുഴുവനും കാണുന്നു ..എന്തിനു ബാത്‌റൂമിൽ […]

കബളിക്കപെടുവാൻ വേണ്ടി കുറെ ജന്മങ്ങൾ .. ഫെയ്‌സ് ബുക്കിൽ കണ്ട ‘ഡോ. അര്‍ജുന്‍ മാധവ് ” നാട്ടിലെ ഒരു പെയിന്‍റിംഗ് തൊ‍ഴിലാളി

കബളിക്കപെടുവാൻ വേണ്ടി കുറെ ജന്മങ്ങൾ .. ഫെയ്‌സ് ബുക്കിൽ കണ്ട ‘ഡോ. അര്‍ജുന്‍ മാധവ് ” നാട്ടിലെ ഒരു പെയിന്‍റിംഗ് തൊ‍ഴിലാളി

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈല്‍ വ‍ഴി ആള്‍ക്കാരെ പറ്റിച്ച് പണം തട്ടിയയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി വിനീഷ് ആണ് പൊലീസിന്റെ പിടിയിലായത്. ഡോക്ടര്‍ അര്‍ജുന്‍ മാധവ് എംബിബിഎസ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വ‍ഴിയാണ് വിനീഷ് പണം തട്ടിയെടുത്തിരുന്നത്. പെയിന്‍റിംഗ് തൊ‍ഴിലാളിയായ വിനീഷ് ബംഗാളി താരം ദേവിന്‍റെ ഫോട്ടോയാണ് പ്രൊഫൈലില്‍ ഇട്ടിരുന്നത്. ഇയാളുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍ ആല്‍ബങ്ങളിലും അപ് ലോഡ് ചെയ്തു. ഡോക്ടറാണെന്നത് വിശ്വസിപ്പിക്കുന്നതിനായി വിവിധ വെബ്സൈറ്റുകളില്‍ നിന്നെടുത്ത മെഡിക്കല്‍ ലേഖനങ്ങളും ഫോട്ടോകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു […]

..ഒരു മുഖ്യമന്ത്രിയുടെ ധര്‍മ സങ്കടങ്ങള്‍

..ഒരു മുഖ്യമന്ത്രിയുടെ ധര്‍മ സങ്കടങ്ങള്‍

നമ്മുടെ മുഖ്യ മന്ത്രി യുടെ കാര്യം കുറെ കഷട്മാണ് .. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇതാ ഇവിടെ നിങ്ങള്ക്ക് കാണാം .. ഓഫീസില്‍ പൊയി ഇരിക്കാം എന്ന് വച്ചാല്‍ പാര്‍ട്ടികാര്‍ തല പെരുപ്പിക്കും. ഖടക കഷികള്‍ തമ്മില്‍ ഉള്ള പ്രശ്നം തീര്‍ക്കുവാന്‍ ഉള്ള പാട് മറ്റുള്ളവര്‍ക്ക് അറിയേണ്ടല്ലോ .. എല്ലാം ഒറ്റയ്ക്ക് സഹിക്കേണ്ടേ .. ഇനി പുറത്തു പൊയ് വല്ല മീറ്റിംഗ്കളില്‍ പങ്കെടുക്കാം എന്ന് വച്ചാല്‍ പിന്നെ സീറ്റ്‌ മോഹികളുടെ ചീഞ്ഞ തമാശുകള്‍ കേട്ട് ചിരിച്ചു ചിര്ച്ചു സഹി […]

സ്ത്രീകളെ എങ്ങനെ കൈയില്‍ എടുക്കാം .. ഇതാ മോഹന്‍ലാല്‍ സ്റ്റൈല്‍

സ്ത്രീകളെ എങ്ങനെ കൈയില്‍ എടുക്കാം .. ഇതാ മോഹന്‍ലാല്‍ സ്റ്റൈല്‍

മോഹന്‍ലാലിനു എന്താണ് ഇത്ര ആരാധികമാര്‍ ? മറ്റു നടന്മാര്ര്‍ക്ക് അസൂയ തോന്നുന്ന തരത്തില്‍ ആണ് അവരുടെ ആരാധന .. എന്താണ് അതിന്റെ രഹസ്യം ? സ്ത്രീകളെ കൈകാര്യം ചെയ്യുന്നതിനു ഒരു പ്രതേക കഴിവ് വേണം. അത് എല്ലാവര്ക്കും പറഞ്ഞിട്ടില്ല . അത് അറിയാവുന്നവന്‍ ഷൈന്‍ ചെയ്യും . അറിയാത്തവന്‍ എത്ര സുന്ദരന്‍ ആണങ്കിലും വെറുതെ അങ്ങും ഇങ്ങും നടന്നു കാലം കളയും… സിനിമ താരം ജയപ്രദ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായി മാറിയത് ഒരു ഒറ്റ ഡയലോഗിന്റെ പുറത്താണ്.. മോഹന്‍ലാലിന്‍റെ […]

പീഡനത്തിൽ നിന്നും രക്ഷ പെടാൻ പുതിയ മാർഗങ്ങൾ …

പീഡനത്തിൽ നിന്നും രക്ഷ പെടാൻ പുതിയ മാർഗങ്ങൾ …

ചെന്നൈ SRM University യിലെ എഞ്ചിനീയറിംഗ് വിദ്യാർഥികൾ ആയ മനീഷ മോഹനും രിംപി ത്രിപാടിയും സ്ത്രീകളെ പീഡനത്തിൽ നിന്നും രക്ഷ പെടുവാൻ വേണ്ടി ഒരു പുതിയ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നു . അവർ നടത്തിയ കണ്ടുപിടുത്തങ്ങളിൽ നിന്നും മനസ്സിലായത് പീഡന വീരന്മാരായ പുരുഷന്മാർ ആദ്യം നോട്ടം ഇടുന്നത് സ്ത്രീകളുടെ മാറിടത്തിൽ ആണ് എന്നാണ് . അതിനാൽ അവിടെത്തന്നെ പുരുഷന് കുരുക്കു തയ്യാറാക്കി അവർ. ഈ പെണ്‍കുട്ടികൾ ഒരു പ്രതേക തരം ബ്രാ ഉണ്ടാക്കി അതിന്റെ നടുവിൽ ഒരു പ്രഷർ […]

മദ്യശാല പൂട്ടികുവാന്‍ ഹര്‍ത്താല്‍, ഇപ്പോള്‍ മദ്യശാല തുറക്കുവാന്‍ ഹര്‍ത്താല്‍

മദ്യശാല പൂട്ടികുവാന്‍ ഹര്‍ത്താല്‍, ഇപ്പോള്‍ മദ്യശാല തുറക്കുവാന്‍ ഹര്‍ത്താല്‍

കഞ്ഞിരപ്പ്ള്ളിക്കടുത്തു മണിമലയിലാണ് സംഭവം .. അളമുട്ടിയാല്‍ ചേരമാത്രമല്ല ഏത്‌ പാമ്പും കടിക്കും… ഞങ്ങളെ തല്ലേണ്ട അമ്മാവാ .. ഞങ്ങള്‍ നേരെ ആകുവാന്‍ പോകുന്നില്ല എന്ന് പറഞ്ഞത് പോലെ ആണ് ഇവിടുത്തെ കാരിയങ്ങള്‍ .. എന്തിനും ഒരു പരിധി വേണ്ടേ … വേണ്ട വേണ്ട എന്ന് വച്ചാല്‍, തലയില്‍ കയറി നിരങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും ? സ്വന്തം നാടിലുള്ള ഷാപ് പൂട്ടിയാല്‍ പിന്നെ അടുത്ത നാട്ടില്‍ പൊയ് വെള്ളം അടിക്കാന്‍ ഉള്ള additional ചെലവ് സര്‍ക്കാര്‍ തരുമോ […]

സൗദി അറേബ്യയിലെ സ്വദേശിവല്ക്കരണം – പ്രവാസികൾ എങ്ങനെ കാണുന്നു …

സൗദി അറേബ്യയിലെ സ്വദേശിവല്ക്കരണം – പ്രവാസികൾ എങ്ങനെ കാണുന്നു …

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട അതിശയോക്തിപരമായ വാര്‍ത്തകള്‍ ആണ് പ്രചരിക്കുന്നത് . അതിൽ എത്രത്തോളം ശരി ഉണ്ട് എന്ന് അറിയുന്നതിനു വേണ്ടി Facebook ൽ പരതിയപ്പോൾ പ്രവാസികളുടെ സങ്കടവും, ദേഷ്യവും , ചമ്മലും , നാണക്കേടും , അരിശവും , നിരാശയും എല്ലാം അടങ്ങിയ പോസ്റ്റുകൾ ആണ് കാണുവാൻ സാധിച്ചത് . പലരും ഇത് തമാശായി കാണുന്നുമുണ്ട് . ” അപ്രതീക്ഷിതമായി ഞങ്ങളെ നാട്ടിൽ കണ്ടാൽ എന്നു തിരിച്ചു പോകുന്നത് എന്ന് ചോദിച്ചാൽ അടിച്ചു മോന്തേടെ […]

മലയാളിയുടെ പുതിയ നിഘണ്ടു…

മലയാളിയുടെ പുതിയ നിഘണ്ടു…

ഭയങ്കരം എന്ന് പറഞ്ഞാല്‍ അതിനു അര്‍ഥം ഭയം ജനിപ്പിക്കുനത് എന്നാണ്. അപ്പോള്‍ പിന്നെ ‘ഭയങ്കര ഇഷ്ടം ” അല്ലങ്കില്‍ ” ഭയങ്കര സ്നേഹം” എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ഥം ?     ”അളിയാ ഇന്നലത്തെ പാര്‍ട്ടി അടിപൊളി”എന്ന്‌ പറഞ്ഞാല്‍ തലേന്നത്തെ ഡിന്നര്‍ നന്നായി,ഗംഭീരമായി അഥവാ ഉഗ്രനായിരുന്നെന്ന്‌ വ്യാഖ്യാനിക്കാം. ”ഞായറാഴ്‌ച നമുക്ക്‌ ഒന്ന്‌ അടിച്ചൂപൊളിക്കണം”എന്നു പറഞ്ഞാല്‍ അര്‍ത്ഥം ഞായറാഴ്‌ച ആഘോഷിക്കണമെന്നാണ്‌.അപ്പോള്‍ സാന്ദര്‍ഭികമായി അടിപൊളിയുടെ അര്‍ത്ഥം മാറിക്കൊണ്ടേയിരിക്കുന്നു. കൃത്യമായ ധാരണയോടെ നിര്‍മ്മിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്‌ത വാക്കല്ലാത്തതു കൊണ്ടാണ്‌ ഇത്‌ […]

രക്ഷിക്കണേ …

രക്ഷിക്കണേ …

ഫോട്ടോഗ്രഫി മത്സരത്തില്‍ എന്തും കാണിക്കാം എന്നാണോ ?

ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനം കിട്ടുന്നവയില്‍ പലതും നേരത്തെ സ്ക്രിപ്റ്റ് പ്ലാന്‍ ചെയ്തു എടുക്കുന്നവയാണ് … ഈ പ്രാവശ്യത്തെ World Press Photo അവാര്‍ഡ്‌ കിട്ടിയ ഫോട്ടോകള്‍ കാണുമ്പോള്‍ variety ക്ക് വേണ്ടി എന്തും ഫോട്ടോ എടുത്തു പ്രദര്‍ശിപ്പിക്കാം എന്നാണ് തോന്നുന്നത് . രണ്ടാം സമ്മാനം കിട്ടിയ ഫോട്ടോ യില്‍ കാണുന്നത് ഒരു സ്ത്രീ toilet ല്‍ ഇരിക്കുന്നതാണ്, അതും പൂര്‍ണ നഗ്നയായി . രണ്ടു കുട്ടികളുമായി ഒരു സമ്മര്‍ ക്യാമ്പ് നു പോയ ആ സ്ത്രീ toilet […]

Valentine’s Day Speical Photos

Valentine’s Day Speical Photos

“World’s Longest Continuous Kiss” ahead of Valentine’s Day – 50 മണിക്കൂര്‍ നിര്‍താതെ ചുംബിച്ചു ലോക റിക്കാര്‍ഡ് ഇട്ടവര്‍ ..

Valentine’s day യോട് അനുബന്ധിച്ച് തായ്‌ലാന്‍ഡില്‍ നടന്ന ചുംബന മത്സരത്തില്‍ വിജയികള്‍ ആയവര്‍ ഇവര്‍ . ഇവര്‍ 50 മണിക്കൂറും, 25 മിനിട്ടും നിര്‍താതെ ചുംബിച്ചു guiness world റെക്കോര്‍ഡ്‌ ഇട്ടു.. സമ്മതിക്കണം അവരുടെ ക്ഷമയെ …

..How to dress up on Valentine’s day

valentine’s day എത്തി കഴിഞ്ഞു … നിങ്ങളുടെ പ്രണയ ഭാജങ്ങള്‍ നിങ്ങളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്ന് അറിയേണ്ടേ ? അതോ അവര്‍ കളം മാറ്റി ചവിട്ടിയോ എന്ന് അറിയേണ്ടേ ? എങ്കില്‍ അടുത്തതിനെ തപ്പി തുടങ്ങാം … നിങ്ങളുടെ കാമുകിയെ ബോറടിച്ചു തുടങ്ങി എങ്കില്‍ അവളോട്‌ അത് മാന്യമായി അറിയിക്കേണ്ടേ ? എനിക്ക് മതിയായി .. ഇനി നീ വേറെ ആളെ നോക്ക് എന്ന് എങ്ങനെ പറയും ? ഇതാ .. അതിനൊക്കെ ധാരളം വഴികള്‍ ഉണ്ട് […]

യേശുദേവന്‍ പെട്ടെന്ന് നിങ്ങളുടെ മുന്‍പില്‍ അവതരിച്ചാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും ?

യേശുദേവന്‍ പെട്ടെന്ന് നിങ്ങളുടെ മുന്‍പില്‍ അവതരിച്ചാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും ?

യേശുദേവന്‍ പെട്ടെന്ന് നിങ്ങളുടെ മുന്‍പില്‍ അവതരിച്ചാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും ? അതും പണ്ട് കാണിച്ചത്തിലും വലിയ അത്ഭുതങ്ങളുമായി.. നിങ്ങളുടെ മുന്‍പില്‍ വച്ച് വെള്ളത്തിന്‌ മീതെ നടക്കുക, കുളത്തിന്റെ കരയില്‍ നിന്ന് കൊണ്ട് വെള്ളത്തില്‍ തൊടാതെ വല നിറയെ മീന്‍ പിടിക്കുക, പണം നൂറു ഇരട്ടിയായി വര്ധിപ്പിക്ക്ക, മരിച്ചതിനെ ഉയിര്‌പിക്കുക, വെള്ളം വീഞ്ഞാക്കുക, സ്വര്‍ഗത്തിലേക്ക് പൊങ്ങി പോവുക മുതലായ അnത്ഭുതങ്ങളുമായി പെട്ടെന്ന് നിങ്ങളുടെ മുന്‍പില്‍ വന്നാല്‍ എന്ത് ചെയ്യും ? ഇതാ കണ്ടു നോക്ക് … ഇത് […]

എന്റെ ഗര്‍ഭം ഇങ്ങനെ അല്ലേ….

ഗര്‍ഭിണിയായ തന്റെ ഗര്‍ഭത്തിനു ഉത്തരവാദി സ്വന്തം ഭര്‍ത്താവു തന്നെ ആണെന്ന് ഭാര്യ .. എട്ടുവര്‍ഷം മുമ്പ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനായ തനിക്ക് കുഞ്ഞുണ്ടാവില്ലെന്നും, അതിനാല്‍ ഈ ഗര്‍ഭം തന്റേതു അല്ലന്നും ഭര്‍ത്താവ്.. മേലേ പറമ്പില്‍ ആണ്‍ വീട് എന്ന സിനിമയില്‍ വേലക്കാരി ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ , അതിനു ഉത്തരവാദി ആരെന്നു അറിയുവാന്‍ വേണ്ടി അമ്മ ജഗതിയെ ചോദ്യം ചെയുമ്പോള്‍ ജഗതി പറയുന്ന ഒരു പ്രസിദ്ധമായ മറുപടിയുണ്ട് . ” ഈ ഗര്‍ഭത്തിനു ഉത്തരവാദി ഞാന്‍ അല്ല […]

ഇതാ പുതിയൊരു GANGNAM സ്റ്റൈല്‍ .. ഏഴ് മാസം പ്രായം ഉള്ള ഒരു കുഞ്ഞു GANGNAM ചെയ്യുന്നു

അവനു നടക്കാന്‍ ആയിട്ടില്ല , വെറും ഏഴ് മാസം പ്രായം … എങ്കിലും Gangnam ഡാന്‍സ് കണ്ടാല്‍ ഒന്ന് ശ്രമിച്ചു നോക്കി കൂടെ ? ഇതാ ഒരു കൊച്ചു കുഞ്ഞിന്റെ അടിപൊളി Ganganm പെര്‍ഫോര്‍മന്‍സ് …. ഒരു കാര്യം ഒറപ്പ് .. ഇത് കാണുന്ന പലരെകാളും നന്നായി ഈ കൊച്ചു കുഞ്ഞു ചെയ്യുന്നു .. വെറും 6 ദിവസങ്ങള്‍ കൊണ്ട് 8 ലക്ഷം പേര്‍ യു ടുബില്‍ ഇത് കണ്ടു കഴിഞ്ഞു …

പ്രസവ വേദന അനുഭവിച്ചു അറിയുവാന്‍ രണ്ടു പുരുഷന്മാര്‍,, പക്ഷെ രണ്ടു മണിക്കൂര്‍ കൊണ്ട് അവര്‍ സുല്ലിട്ടു ..

ഈ ലോകത്തിലെ ഏറ്റവും വലിയ വേദന പ്രസവ വേദന അന്നെന്നു ആണ് പറയപ്പെടുന്നത്‌. . അത് അറിഞ്ഞവര്‍ ഒരിക്കല്‍ എങ്കിലും പ്രസവിച്ച സ്ത്രീകള്‍ മാത്രം .. ഈ പറയുന്നത് ശരിയാണോ എന്ന് പല പുരുഷന്മാര്‍ക്കും സംശയം ഉണ്ടാവാറുണ്ട് . ഈ വേദന നിസ്സാരം ആണെന്നും തങ്ങള്‍ക്കു ഇത് വളരെ ഈസി ആയി കൈകാര്യം ചെയ്യാന്‍ പറ്റും എന്ന് പല പുരുഷന്മാരും വിചാരിക്കുന്നുണ്ട്. എന്തായാലും ഹോളണ്ടില്‍ ഒരു TV പ്രോഗ്രാമില്‍ ഒരു ലൈവ് മത്സരം നടത്തി. സ്ത്രീകള്‍ അനുഭവിക്കുന […]

ഭക്ഷണം ഉണ്ടാക്കുവാനും , വിളമ്പുവാനും യന്ത്ര മനുഷ്യര്‍

ചൈന യിലാണ് സംഭവം. അവിടെ ഉള്ള ഒരു ഹോട്ടലില്‍ , ഭക്ഷണം വിളമ്പുന്നത് റോബോട്ടുകള്‍ . എന്തിനു, ചില ഭക്ഷണങ്ങള്‍ ഉണ്ടാക്കുനത് പോലും റോബോട്ടുകള്‍ തന്നെ.. വിശ്വാസം വരുന്നിലങ്കില്‍ ഈ ഫോട്ടോകള്‍ കാണൂ ചൈനയിലെ ഹാര്‍ബിന്‍ എന്നാ സ്ഥലത്തുള്ള ഒരു ഹോട്ടലില്‍ 20 റോബോട്ടുകള്‍ ആണ് പണി എടുക്കുനത്. അവിടേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ സ്വാഗതം പറഞ്ഞു കൊണ്ട് ഒരു റോബോട്ട് നിങ്ങളുടെ മുന്‍പിലേക്ക് എത്തും. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അടുക്കളില്‍ ഉള്ള റോബോട്ടുകള്‍ […]

ജീവിത ഭാരം തലയില്‍ ഏറ്റി…

300 മീറ്റര്‍ നീളം ഉള്ള ടര്‍ബന്‍ ധരിച്ച ഒരു സിഖ് മത വിശ്വാസി

കറുപ്പിനഴക്…

വെളുത്ത പല്ലുകള്‍ കൊണ്ട് ചിരിക്കുമ്പോള്‍ അത് കൂടുതല്‍ മനോഹരം ആകുവാന്‍ എന്ത് ചെയ്യണം ? ഇതാ അതിനുള്ള ഉത്തരം .. പല്ലുകള്‍ കൂടുതല്‍ വെളുത്തു കാണണമെങ്കില്‍ മോണ കൂടുതല്‍ കറപ്പികണം .. കറുത്ത മോണ യില്‍ വെളുത്ത പല്ലുകള്‍ .. ആഹാ..എത്ര മനോഹരം … അഫ്രികയില്‍ ഉള്ള Senegal എന്ന സ്ഥലത്തെ കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ ആണ് ഇത് കണ്ടു പിടിച്ചത്. കറുപ്പ് കുറഞ്ഞ മോണക്ക് കൂടുതല്‍ കറുപ്പ് ലഭിക്കുവാന്‍ വേണ്ടി അവര്‍ മോണയില്‍ കരിഓയിലും വെണ്ണയും […]

fashionable ആകണമെങ്കില്‍ നല്ല തൊലികട്ടി വേണം

ഇതാ latest ഫാഷന്‍ . അടി വസ്ത്രം പുറത്തു കാണിച്ചു പരസ്യമായി നടക്കണമെങ്കില്‍ കാണ്ടാമൃഗത്തിന്റെ തൊലികട്ടി തന്നെ വേണം. ഇതാ കണ്ടില്ലേ ….

അയ്യോ കൊച്ചു മുതലാളി…..

പഴയ കാല സിനിമകളിലെ സ്ഥിരം സീനുകള്‍… ജയഭാരതിയുടെ ഭര്‍ത്താവ് രാജന്‍ ജോലി ക്ക് പോകുന്നത് കണ്ടിടിട്ടു തന്നെയാണ് കൊച്ചു മുതലാളിയുടെ ടി . ജി രവിയുടെ വരവ് . കൊച്ചു മുതലാളിക്ക് വേണ്ടുന്നത് ഒന്ന് മാത്രം. പക്ഷെ ഭാരതിക്ക് അത് അങ്ങനെ കൊടുക്കുവാനും ഒരു വിഷമം …മാനം പോകുന്നതിനെക്കാള്‍ മരിക്കാനും സന്നദ്ധആണ്… രാജേട്ടന്‍ അല്ലാതെ മറ്റൊരാള്‍ ഈ ദേഹത് കൈ വച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല … പിന്നെ രക്ഷ ഇല്ലങ്കില്‍ ആയിക്കോട്ടെ എന്ന് മനസ്സില്‍ തീരുമാനിച്ചു […]

Every action has an equal and opposite reaction.

വിജയകരമായ 894 ആം വാരം….

hello from a Doctor

Beware of the Owner

ഇതാ വരുന്നു . രാജാവിന്റെ മകന്‍ — Arjun Tendulkar

ഏഴടി പെണ്ണിന് അഞ്ചടി പയ്യന്‍

കാമുകന് ഒരു സ്‌നേഹ ചുംബനം നല്‍കണമെങ്കില്‍ എലിസാനിയ്ക്കു നന്നായി കുനിയണം. കാരണം ഫ്രാന്‍സിനാല്‍ഡോയ്ക്ക് അഞ്ചടി നാലിഞ്ച് ഉയരമേയുള്ളൂ. എലിസാനിയുടെ ഉയരം ആറടി എട്ടിഞ്ചും.ബ്രസീലിലെ സാലിനോപ്പൊലിസില്‍ നിന്നുള്ള എലിസാനി ഡ ക്രൂസ് സില്‍വയ്ക്കു വയസ്സ് പതിനേഴേ ആയുള്ളൂ. ഗിന്നസ് ബുക്കിലൊന്നും പേരില്ലെങ്കിലും ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരി എന്ന ബഹുമതിക്കര്‍ഹയാണീ മോഡല്‍ എന്നാണ് റിപ്പോര്‍ട്ട്. ശരീര വളര്‍ച്ച നിയന്ത്രിക്കുന്ന പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ ട്യൂമറുണ്ടായിരുന്നു, എലിസാനിക്ക്. അമിത വളര്‍ച്ചയ്ക്കു വഴിയൊരുക്കിയത് അതാണ്. ട്യൂമര്‍ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തതുകൊണ്ട് ഇപ്പോള്‍ […]

ലോകാവസാനം – facebook മലയാളികള്‍ എങ്ങനെ കൊണ്ടാടി ?

ലോകാവസാന വാര്‍ത്തകള്‍ മലയാളികള്‍ നര്‍മത്തില്‍ പൊതിഞ്ഞു facebook ല്‍ കൂടി കൊണ്ടാടി ഇതാ മലയാളികളുടെ നര്‍മത്തിന്റെ കുറെ സാമ്പിളുകള്‍

Job Vaccancy – Yoga Instructor Required

ഈ ഫോട്ടോയില്‍ കാണുന്ന യോഗ പരിശീലകന്‍ ഉടന്‍ തന്നെ പെന്‍ഷന്‍ ആകുന്നതാണ്. ആ പോസ്റ്റ്‌ലേക്ക് ജോലിക്കാരെ അവശ്യം ഉണ്ടു. താല്പര്യം ഉള്ളവര്‍ ഉടന്‍ തന്നെ അപേക്ഷിക്കുക …

പുകവലി രംഗം പോസ്റ്ററില്‍; മൈഥിലക്കെതിരേ കേസ്

മാറ്റിനി എന്ന സിനിമയുടെ ഫ്ളക്‌സ് ബോർഡിൽ പുകവലിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട നടി മൈഥിലിക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു. സംവിധായകൻ അനീഷ് ഉപാസന, നിർമ്മാണ വിതരണ കമ്പനി എം.ഡി പ്രശാന്ത് നാരായണൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പുകയില നിയന്ത്രണ നിയമം 22-ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇതനുസരിച്ച് രണ്ട് വർഷം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാം. മൈഥിലി പുകിവലിക്കുന്ന പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ ഹാജരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മദ്യപാനത്തെയും […]

അരിവില കുതിക്കുന്നു

അരിവില വാണം പോലെ കുതിക്കുമ്പോള്‍ ഇതാ അതിനു പറ്റിയ ഒരു photo and caption . Thanks to facebbok

കൂട്ടുകാര്‍ ആയാല്‍ ഇങ്ങനെ വേണം പണി കൊടുക്കുവാന്‍

തമാശക്ക് ചെയ്യുന്ന ഓരോ കാര്യങ്ങളും മറ്റുള്ളവര്‍ക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് ഒന്ന് ആലോചിക്കുനത് നല്ലതാണു. ഇവിടെ കൂടുകാരന്റെ വിവാഹത്തിനു പരസ്യം ആയി വച്ചിരിക്കുന്ന പോസ്റ്റര്‍ ആണിത്. വിവാഹ സ്വപ്നങ്ങളുമായി വരുന്ന ആ പെണ്‍കുട്ടിയുടെയും അവളുടെ കുടുംബക്കാരുടെയും വേദനക്കും അപമാനത്തിനും ആര് സമാധാനം പറയും ? ഇങ്ങനെ ഉള്ള നാട്ടിലേക്ക് എങ്ങനെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു അയക്കും ..

കൊച്ചിയില്‍ യുവാവിന്റെ നഗ്നയോട്ടം

കൊച്ചിയില്‍ യുവാവിന്റെ നഗ്നയോട്ടം

എറണാകുളം നഗരത്തില്‍ യുവാവിന്റെ പ്രതിഷേധ നഗ്നയോട്ടം. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുമേന്തിയായിരുന്നു യുവാവിന്റെ നഗ്നയോട്ടം.

Follow Me.. not My Twitter

  Here is one of the best jokes which I have come across recently .. enjoy it… ha ha ha ഇന്നത്തെ internet യുഗത്തിന് വളരെ ചേരുന്ന ഒരു കാര്‍ട്ടൂണ്‍ ആണിത് ..

Why only boys have all the fun ? പെണ്‍കുട്ടികളും ഒട്ടും മോശം അല്ല

ഇങ്ങനെ ഇനി എന്തെല്ലാം കാണാന്‍ ഇരിക്കുന്നു …

പറ്റാത്ത പണിക്കു പോണോ ? ഓരോന്നിനും ഓരോ സമയവും കാലവും ഉണ്ട്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലേക്കുള്ള കേരളാ ടീമായ കേരളാ സ്‌ട്രൈക്കേഴ്‌സ ിന്റെ ടീമിനെ പ്രഖ്യാപിച്ചു. മോഹന്‍ലാലാണ് ടീം ക്യാപ്റ്റന്‍…

Best Couple of the Year 2012

ഈ വര്‍ഷത്തെ താര ദമ്പതികള്‍ …  

മീന്‍ അവിയല്‍ എന്തായോ എന്തോ..

  Enjoy this T-shirt caption ഇത്രയും നർമ്മസമ്പുഷ്ടമായ ഡയലോഗുകൾ നമ്മുടെ ഭാഷയിലേ ഉള്ളൂ…ചാറി മുക്കി നകിയാ മതി എന്ന് പറയുമ്പോൾ തന്നെ എല്ലാവർക്കും കാര്യം കത്തും..   ‎” ——- ഞാന്‍ പാവമാ മുട്ടാതെ പോണേ ” എന്ന് ആട്ടോയുടെ പുറകില്‍ എഴുതി കണ്ടിട്ടുണ്ട്.. ഇതുമാതിരി ഡയലോഗ് കള്‍ റ്റി ഷര്‍ട്ട്‌ ല് ആദ്യമാ.. ഇനി എന്തെല്ലാം വരാനിരിക്കുന്നു ..!!

ഇത് ഒരിക്കലും നിങ്ങളുടെ കാമുകിയെ കാണിക്കരുത്

Keep this “multi-purpose” cutter away from your Girl Friend — Or else .. be decent when she is around you.. ഹ ഹ ഹ

ഇനി എനിക്ക് ജോലി തരാതെ ഇരിക്കുവാന്‍ പറ്റുമോ ?

Be specific when you write Application letters ……. here is a funny application letter for an employment…. he is demanding the job with enough solid proof.. just enjoy it..

An IDEA can change your life.. at least get 5 kg rice..

മൊബൈല്‍ ഫോണ്‍ പരസ്യങ്ങള്‍ പുതിയ മാനങ്ങള്‍ തേടുന്നു  

പൂവാലന്മാരുടെ വില കളയുവാന്‍ ഇതാ ഒരു പൂവാലന്‍

    പല പൂവലന്മാരെയും കണ്ടിട്ടുണ്ട്.. പക്ഷെ ഇത് പോലെ ഒരുത്തനെ ആദ്യം കാണുകയാണ് …. കഷ്ടം.. ആണുങ്ങളുടെ പേര് കളയാന്‍ ഓരോരുത്തര്‍ ഇറങ്ങികോളും…. ENJOY THIS PHOTO… ഇതാ വേറൊരു കൂട്ടം വായി നോക്കികള്‍.. പാവം മദാമ്മ.. അവന്മാര്‍ കിട്ടിയ ചാന്‍സ് മുതലാക്കുന്നത് കണ്ടോ ?

പാല്‍ വില കൂട്ടിയാല്‍ എന്ത് സംഭവിക്കും ? എന്തും സംഭവിക്കാം …

സര്‍ക്കാര്‍ പാല്‍ വില പിന്നെയും കൂട്ടുവാന്‍ തീരുമാനിച്ചിരിക്കുന്നു. അങ്ങനെ പാല്‍ ഒരു അമൂല്യ വസ്തു ആകുവാന്‍ പോകുന്നു. ഇങ്ങനെ പോയാല്‍ എന്തൊക്കെ പ്രത്യാഖാതങ്ങള്‍ ആണ് ഉണ്ടാകുവാന്‍ പോകുന്നതെന്ന് നോക്കാം . ഇനി പഴയത് പോലെ പശുവിനെ ചുമ്മാ അങ്ങ് അഴിച്ചു വിടുവാന്‍ പറ്റില്ല . ഇപ്പോള്‍ പല വീട്ടുകാരും പശുവിനെ തീറ്റി ക്കുവാന്‍ വേണ്ടി ചുമ്മാ അങ്ങ് അഴിച്ചു വിടുകയാണ്. അത് അടുത്തുള്ള പറമ്പിലോ, റോഡ്‌ സൈഡ് ലോ പൊയ് തനിയെ പുല്ലു തിന്നു വയര്‍ നിറയുമ്പോള്‍ […]

നാട്ടിന്‍പുറത്തുകാരന്‍ നഗരം കാണുവാന്‍ പോയപോള്‍

ഇതാ Facebook ഇല്‍ വളരെ famous ആയ ഒരു ഫോട്ടോ.. ഒരുത്തന്‍ റെയില്‍വേ സ്റ്റേഷനില്‍ , ട്രെയിന്‍ വരുമ്പോള്‍ കൈ കാണിച്ചു നിര്‍ത്തുവാന്‍ ശ്രമിക്കുന്ന photo .. പാവം നാട്ടിന്‍ പുറത്തു ബസിനു കൈ കാണിച്ചു നിര്‍ത്തിയില്ലങ്കില്‍ പിറകെ ഓടുന്ന കാര്യം ഓര്‍ത്തു കാണും … എന്തായാലും അടിപൊളി ഫോട്ടോ തന്നെ ..

ഈ അച്ചായന്മാരുടെ ഒരു തൊലികട്ടി

നാട്ടില്‍ എലികളെ പോലെ ഇരിക്കുന്നവരൊക്കെ വിദേശത്ത് ചെന്നാല്‍ പുലികള്‍ ആകുന്ന കാഴ്ച ഇതാ .. എത്ര മനോഹരമായി ആണ് ഈ ദമ്പതികള്‍ പാട്ടിനൊത്ത് ചുവടുകള്‍ വയിക്കുനത് .. simply superb enjoy this wonderful video..  

ഗോ മൂത്രം വില്പനയ്ക്ക്

Kerala Veterinary University പശുവിന്റെ മൂത്രം പാക്കറ്റില്‍ ആക്കി വില്പനയ്ക്ക് തയ്യാറാക്കി. പശു ദിവസത്തില്‍ ആദ്യം ഒഴിക്കുന്ന മൂത്രതിനാണ് ഗുണം കൂടുതല്‍ .. പശു ആദ്യം ഒഴിക്കുന്ന മൂത്രം കിട്ടുവാന്‍ വേണ്ടി അധ്യാപകരും വിദ്യാര്‍ത്ഥികളും ബക്കറ്റും പിടിച്ചു കൊണ്ട് അതി രാവിലെ പശുവിന്റെ മൂട്ടില്‍ ഇരിക്കുന്നത് ആലോചിച്ചാല്‍ നല്ല രസമായിരിക്കും .. ഒന്ന് കണ്ണ് തെറ്റിയാല്‍ ആദ്യത്തെ മൂത്രം പോയത് തന്നെ … ഇതാ ആ വാര്‍ത്ത‍ വായിക്കൂ….

തല പോയാലും വേണ്ടില്ല, കുപ്പി പൊട്ടരുത്‌

    തലയാണോ മദ്യകുപ്പിയാണോ കൂടുതല്‍ സൂക്ഷികണ്ടത് .. ഇതാ കണ്ടു നോക്കൂ, ഒരാള്‍ എത്ര ക്ഷ്ടപെട്ടാണ് മദ്യ കുപ്പികള്‍ സൂക്ഷിക്കുനത് ….

കള്ളല്ലേ, ചുമ്മാ കളയാന്‍ പറ്റുമോ ?

      കള്ളിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരു യഥാര്‍ത്ഥ കള്ളു കുടിയനെ നിങ്ങള്ള്‍ക്ക് ഇവിടെ കാണാം.. നിലത്തു റോഡില്‍ തൂവി പോയ കള്ളു മൊത്തി കുടിക്കുന്ന ഒരുവന്‍……. …. ഇതാണ് മലയാളി …

കളസം കീറിയാല്‍

” കളസം കീറും ” എന്നൊക്കെ പറഞ്ഞു കേട്ടിടില്ലേ.. കണ്ടിട്ടില്ലല്ലോ .. ഇതാ അങ്ങനെ ഒരു ഉഗ്രന്‍ കാഴ്ച …. കളസം കീറിയാലും ഡ്യൂട്ടി മറക്കാന്‍ പറ്റാത്ത ഒരു പാവം..

പേന്‍ പിടുത്തം

പണ്ടൊക്കെ നാട്ടിന്‍ പുറങ്ങളില്‍ സ്ത്രീകള്‍ കൂട്ടമായി ഇരുന്നു പേന്‍ പിടിക്കുന്നത്‌ കാണാമായിരുന്നു. ഇപ്പഴത്തെ പെണ്‍കുട്ടികളുടെ തലയിലും പേന്‍ ഉണ്ടോ ? ഇതാ ഒരു മോഡേണ്‍ പേന്‍ പിടുത്തം .

EARTHING

തിരക്കുള്ള ബസില്‍ സ്ഥിരമായി കയറി ERTHING നടത്തുന്ന പൂവാലന്മാര്‍ പെട്ടെന്നൊരു ദിവസം തിരക്ക് കുറഞ്ഞ ബസില്‍ കയറുമ്പോള്‍ ഇത് പോലെ സംഭവിച്ചേക്കാം… ചൊട്ടയിലെ ശീലം ചുടല വരെ എന്ന് കേട്ടിടില്ലേ ..അത് തന്നെ .                                               ഇങ്ങനെ ഉള്ളവരെ നിലക്ക് നിര്‍ത്താന്‍ എന്ത് ചെയ്യണം എന്നല്ലേ […]

PUSH PULL

Try to : PULL First. If it don’t work, then try to “PUSH”. If that also don’t work, then…..

ബിജുകുട്ടന്റെ നല്ല സമയം

    ബിജുകുട്ടന്‍റെയൊക്കെ ഒരു യോഗം ..എങ്ങനെ നടന്ന ആളാണ് .. ഇപ്പോള്‍ ഇതാ കണ്ടില്ലേ.. തെറ്റിധരികേണ്ട.. ഇത് ഒരു സിനിമ സീന്‍ ആണ്..

പ്രവാസികള്‍ക്ക് വേണ്ടി ഇതാ ഒരു T Shirt

  പ്രവാസികള്‍ നാട്ടില്‍ വന്നാല്‍ ആദ്യം കാണുന്നവന്‍ ചോദിക്കുനത് ” ഇനി എന്നാണ് തിരിച്ചു പോകുന്നത് ” എന്നാണ്. പിന്നയും ചോദ്യങ്ങള്‍ ” ചെലവ് ചെയ്യണം ” ” എപ്പോ കല്യാണം ? ഈ വരവിനു ഉണ്ടാവുമോ ?” ” കുറച്ചു കാശ് മറിക്കുവാന്‍ ഉണ്ടോ ” ? ” നല്ലൊരു ഇന്‍ഷുറന്‍സ് പോളിസി ഉണ്ട്. ഒന്ന് നോക്കിയാലോ ?” ഈ സ്ഥിരം ചോദിയങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്ത പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത‍.. ഇതിനെല്ലാം […]

പെട്രോള്‍ വില വീണ്ടും ഉയര്‍ന്നാല്‍..

    പെട്രോള്‍ വില വീണ്ടും ഉയര്‍ന്നാല്‍.. ഇങ്ങനെ പലതും കാണേണ്ടി വരും.. enjoy the photo

ഈ വര്‍ഷത്തെ ഏറ്റവും നല്ല ഭാര്യ…Best wife of the year…

  ഈ വര്‍ഷത്തെ ഏറ്റവും നല്ല ഭാര്യ…Best wife of the year… കാശ് ഒന്ന് കുറയാതെ കിട്ടണം…പക്ഷെ ഭര്‍ത്താവോ ജഡമോ ആവശ്യമില്ല…ഇങ്ങനെ ഒരു അവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെ… Read the story of a selfish wife.. ..

If you are not handsome or Pretty, Don’t worry..

  If you are not handsome or Pretty, Don’t worry.. A good makeup will do the magic on you.. Here are some examples …

ഒരു മുഖ്യമന്ത്രിയുടെ ധര്‍മ സങ്കടങ്ങള്‍

നമ്മുടെ മുഖ്യ മന്ത്രി യുടെ കാര്യം കുറെ കഷട്മാണ് .. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇതാ ഇവിടെ നിങ്ങള്ക്ക് കാണാം .. ഓഫീസില്‍ പൊയി ഇരിക്കാം എന്ന് വച്ചാല്‍ പാര്‍ട്ടികാര്‍ തല പെരുപ്പിക്കും. ഖടക കഷികള്‍ തമ്മില്‍ ഉള്ള പ്രശ്നം തീര്‍ക്കുവാന്‍ ഉള്ള പാട് മറ്റുള്ളവര്‍ക്ക് അറിയേണ്ടല്ലോ .. എല്ലാം ഒറ്റയ്ക്ക് സഹിക്കേണ്ടേ .. ഇനി പുറത്തു പൊയ് വല്ല മീറ്റിംഗ്കളില്‍ പങ്കെടുക്കാം എന്ന് വച്ചാല്‍ പിന്നെ സീറ്റ്‌ മോഹികളുടെ ചീഞ്ഞ തമാശുകള്‍ കേട്ട് ചിരിച്ചു ചിര്ച്ചു സഹി […]

അയ്യോ കൊച്ചു മുതലാളി…..

പഴയ കാല സിനിമകളിലെ സ്ഥിരം സീനുകള്‍… ജയഭാരതിയുടെ ഭര്‍ത്താവ് രാജന്‍ ജോലി ക്ക് പോകുന്നത് കണ്ടിടിട്ടു തന്നെയാണ് കൊച്ചു മുതലാളിയുടെ ടി . ജി രവിയുടെ വരവ് . കൊച്ചു മുതലാളിക്ക് വേണ്ടുന്നത് ഒന്ന് മാത്രം. പക്ഷെ ജയഭാരതിക്ക് അത് അങ്ങനെ കൊടുക്കുവാനും ഒരു വിഷമം …മാനം പോകുന്നതിനെക്കാള്‍ മരിക്കാനും സന്നദ്ധആണ്… രാജേട്ടന്‍ അല്ലാതെ മറ്റൊരാള്‍ ഈ ദേഹത് കൈ വച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല … പിന്നെ രക്ഷ ഇല്ലങ്കില്‍ ആയിക്കോട്ടെ എന്ന് മനസ്സില്‍ തീരുമാനിച്ചു […]