യാത്രക്കാരുടെ കണ്ണീരിൽ കുതിർന്ന അഭ്യർഥന: ആ ‘ചങ്ക്’ ബസ് തിരിച്ചെത്തി
ഈരാറ്റുപേട്ട ∙ യാത്രക്കാരുടെയും ജീവനക്കാരുടെയും കണ്ണീരിൽ കുതിർന്ന അഭ്യർഥനയിൽ താരമായി മാറിയ ആർഎസ്എസി 140 കെഎസ്ആർടിസി വേണാട് ബസ് ഒടുവിൽ തിരിച്ചെത്തി. ആലുവയിലേക്കും അവിടെനിന്നു കണ്ണൂർക്കും മാറ്റിയ ബസ് ഇന്നലെ പുലർച്ചെയാണ് ഡിപ്പോയിലെത്തിച്ചത്. ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ ബസ് ഇന്നലെത്തന്നെ സർവീസ് നടത്തിത്തുടങ്ങി. രാവിലെ കൈപ്പള്ളിക്കും അവിടെ നിന്നു കോട്ടയത്തിനും തുടർന്ന് കട്ടപ്പനയ്ക്കുമാണ് ബസ് സർവീസ് നടത്തിയത്. ചീഫ് ഓഫിസിലെ നിർദേശപ്രകാരം ബസ് കൈമാറിയതിനു പിന്നാലെ ബസ് കണ്ടക്ടറുടെ കുറിപ്പിനൊപ്പം യാത്രക്കാരിയുടെ പരിഭവം പറച്ചിലും വൈറലായതോടെ കെഎസ്ആർടിസി […]
വിദേശ ജോലിയില്ല; കല്യാണം നടക്കുന്നില്ല: ഫെയ്സ്ബുക്കിൽ പരസ്യം നൽകി വൈറലായി

നല്ല ജോലി, നല്ല സാമ്പത്തികം, സമൂഹത്തിൽ നല്ല നിലയും വിലയും കാണാൻ സുമുഖൻ പക്ഷേ പെണ്ണ് കിട്ടുന്നില്ല. ശരാശരി മലയാളി പയ്യൻമാരുടെ പ്രൊഫൈലാണിത്. നല്ല കല്യാണ ആലോചന വരണോ ഒന്നല്ലെങ്കിൽ ഗൾഫിൽ പോണം. അല്ലെങ്കിൽ സർക്കാർ ജോലി വേണം. ഇത് രണ്ടും ഇല്ലെങ്കിൽ കല്യാണത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. തുടർച്ചയായി യുവാക്കളുടെ ഇടയിൽ കേൾക്കുന്ന പതിവ് പല്ലവിയാണിത് എന്നാൽ വിദേശ ജോലിയുടെയും സർക്കാർ ജോലിയുടെയും പേരിൽ കല്യാണം മുടങ്ങിയപ്പോൾ കോട്ടയം ഈരാറ്റുപേട്ട സ്വദേശി സന്തോഷ് ജോർജ് നടത്തിയ […]
വരുമാനത്തിനനുസരിച്ച് നികുതിയടച്ചു ; കള്ളക്കടത്തുകാരനെ പൊലീസ് പൊക്കി
ബംഗളുരു: സത്യസന്ധമായി നികുതിയടച്ച കള്ളക്കടത്തുകാരനെ പൊലീസ് പൊക്കി. ജോലി കള്ളക്കടത്താണെങ്കിലും ആദായനികുതിവകുപ്പിനോട് സത്യസന്ധത കാണിച്ചതാണ് ബംഗളുരുവിലെ നിര്‍മ്മാണത്തൊഴിലാളിയായ രച്ചപ്പയ്ക്ക് വിനയായത്. കര്‍ണാടകയിലെ ചമരാനഗര് സ്വദേശിയായ രച്ചപ്പ 12 വര്‍ഷം മുന്‍പാണ് ബംഗളുരുവിലെത്തുന്നത്. നിര്മാണത്തൊഴിലാളിയായിട്ടാണ് എത്തിയതെങ്കിലും പതിയെ കഞ്ചാവ് ഉപയോഗിച്ചുതുടങ്ങി പിന്നെ വില്‍പ്പനയും തുടങ്ങി. നല്ല കച്ചവടം കിട്ടിയതോടെ ആവശ്യത്തിന് പണവുമായി. ആ പണം കൊണ്ട് നാട്ടില്‍ കുറച്ചധികം സ്ഥലവും രണ്ട് വീടും വാങ്ങി. ബംഗളുരുവിലും ഒരു വില്ല സ്വന്തമാക്കി. ആവശ്യത്തിലധികം കാശൊക്കെയായി നല്ല രീതിയില്‍ ജീവിതം മുന്നോട്ട് […]
പ്രസന്നയെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്
റിയാലിറ്റി ഷോയില്‍ തന്റെ രൂപത്തെ അപമാനിച്ച ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയ്ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ചുട്ട മറുപടി. മോനെ മഹാനായ പ്രസന്ന കുട്ടാ… ഏലൂര്‍ ജോര്‍ജ് ആകരുത് എന്ന് തുടങ്ങുന്ന കുറിപ്പ് ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടത്. ജനിച്ചപ്പോള്‍ ഇത്ര സൗന്ദര്യമേ ദൈവം തന്നുള്ളൂവെന്നത് എന്റെ കുറ്റമല്ല. എല്ലാവര്ക്കും തന്നെപ്പോലെ ഹൃതിക് റോഷനാകുവാന്‍ പറ്റുമോയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ചത്തു മണ്ണടിഞ്ഞാല്‍ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനുമൊക്കെ ഒരുപിടി മണ്ണാണെന്ന് പണ്ഡിറ്റ് ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനൊരുത്തന് കേരളത്തില്‍ ജീവിച്ചിരിക്കുന്നുവെന്ന് […]
ഡിങ്കനും അനുയായികൾ – ഡിങ്കമതമഹാസമ്മേളനം നടന്നു

ബാലമംഗളത്തിലെ ഹീറോ ഡിങ്കന്റെ സമയം തെളിഞ്ഞു .. നിറയെ അനുയായികൾ ..പോരഞ്ഞിട്ട് ഡിങ്കമതം എന്നൊരു മതവും സ്ഥാപിക്കപെട്ടു. കോഴിക്കോട്ടു നടന്ന പ്രഥമ ഡിങ്കമതമഹാസമ്മേളനത്തിൽ ഡിങ്കമതം ഔദ്ഗോഗികമായി പ്രഖ്യപിക്കപെട്ടു. സിനിമ താരങ്ങൾ വരെ ഈ മതത്തിന്റെ അനുയായികൾ ആണത്രേ… 1983ൽ ‘ബാലമംഗളം’ ആണ് ഡിങ്കന്റെ കഥകൾ പ്രസിദ്ദീകരിച്ചു തുടങ്ങിയത്. ഇതിനാൽ ഡിങ്കോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥമായാണ് ബാലമംഗളത്തെ ഡിങ്കമതക്കാർ കരുതുന്നത് . കോഴിക്കോട് നടന്ന പ്രഥമ ഡിങ്കമത സമ്മേളനം സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ കണക്കറ്റ് പരിഹസിച്ചു കൊണ്ടാണ് അവസാനമായത്. ലോകത്തെ […]
ന്യൂജെൻ അമ്മയുടെ പണി പാളി

സ്വന്തം മക്കളുടെ സുരക്ഷയാണ് ഏതൊരു മാതാപിതാക്കളുടെയും പ്രധാന ശ്രദ്ധ. ഏതൊരു കാര്യത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മക്കള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന മാതാപിതാക്കളുണ്ട്. ഈ അമ്മ സ്വന്തം മകന് കാമുകിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കോണ്ടം തന്നെ സമ്മാനിക്കുകയാണ് ചെയ്തത്. ഒരു കുറിപ്പിന്റെ അകമ്പടിയോടെ ഒരു കോണ്ടം മകന്റെ മുറിയില്‍ വയ്ക്കുകയാണ് അമ്മ ചെയ്തത്. കുറിപ്പിന്റെ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ഇതോടെ അമ്മ കാണിച്ച പിഴവ് ചൂണ്ടിക്കാട്ടി ആളുകള്‍ രംഗത്തെത്തുകയായിരുന്നു. കുറിപ്പ് ഇങ്ങനെ; മകനേ, നീ വളര്‍ന്നു […]
ഐഫോൺ വാങ്ങാൻ പണമില്ലെ ങ്കിൽ പുരുഷന്മാർ വിഷമിക്കേണ്ട.. ഇതാ ഒരു എളുപ്പ വഴി..
ബീജിംഗ്: ഐഫോൺ വാങ്ങാൻ പണമില്ലെന്നുപറഞ്ഞ് ആരും വിഷമിക്കേണ്ട. ബീജം നൽകാൻ തയ്യാറുണ്ടെങ്കിൽ സമ്മാനമായി നിങ്ങൾക്ക് ഐഫോൺ ഉറപ്പ്. ചാടിപ്പുറപ്പെടാൻ വരട്ടെ. ചൈനയിലാണ് ഇൗ പുതിയ ഒാഫർ. കഴിഞ്ഞദിവസം, ഐഫോൺ വാങ്ങാനായി കിഡ്നിവിൽക്കാൻ ശ്രമിച്ച യുവാക്കളെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിരുന്നു. ഷാങ്ഹായിലെ ഒരു ബീജബാങ്കാണ് പുതിയ ഒാഫറുമായി എത്തിയിരിക്കുന്നത്. വഴിയേപോകുന്ന എല്ലാവരിൽനിന്നും ബീജം സ്വീകരിക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ചൈനീസ് പൗരനാണെന്നതിന് തിരിച്ചറിയൽകാർഡ് മസ്റ്റ്. ഇതിനൊപ്പം ബിരുദധാരിയുമായിരിക്കണം. കുടുംബപശ്ചാത്തലവും പരിശോധിക്കും. ദാതാവിന് 165 സെ.മീയിൽ കൂടുതൽ പൊക്കവും ഉണ്ടായിരിക്കണം.ജനിതക വൈകല്യങ്ങൾ […]
കൗമാരക്കാരുടെ രഹസ്യചാറ്റിലെ കോഡുഭാഷയും അര്‍ത്ഥവും!
കൗമാര്ക്കാര് ഇന്ന് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയയിലാണ്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുള്ള ചാറ്റിങ്ങാണ് സോഷ്യല്‍മീഡിയയില്‍ കൗമാരക്കാരുടെ പ്രധാന വിനോദം. പത്താം ക്ലാസ് കഴിയുമ്പോഴോ, ചിലപ്പോഴൊക്കെ അതിനുംമുമ്പെ തന്നെ കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങിക്കൊടുക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കള്‍. ചില കുട്ടികള്‍ രഹസ്യമായിത്തന്നെ മൊബൈല്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ കുട്ടികള്‍ മൊബൈലില്‍ എന്താണ് ചെയ്യുന്നതെന്ന് പലപ്പോഴും മാതാപിതാക്കളോ അദ്ധ്യാപകരോ അറിയുന്നുണ്ടാകുന്നില്ല, അടുത്തിടെ കേരളത്തിലുണ്ടായ ചില സംഭവവികാസങ്ങള്‍ കൗമാരക്കാരുടെ മൊബൈല്‍ ദുരുപയോഗം വര്‍ദ്ധിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രേമം സിനിമ മൊബൈലില്‍ അപ്ലോഡ് ചെയ്തതും, കോന്നി പെണ്‍കുട്ടികളുടെ ആത്മഹത്യയുമൊക്കെ […]
ടോയ്ലറ്റില് ആന

ടോയ്ലറ്റില് പോകാനായി നിങ്ങള്‍ വരുമ്പോള്‍ അവിടെ ഒരു തുന്പിക്കൈ കണ്ടാല്‍ എന്തുചെയ്യും. ഭി ത്തിയൂടെ പുറത്തൂടെ ടോയ്ലറ്റിലേക്ക് ആന തുമ്പിക്കൈ ഇട്ടു. വെള്ളംകുടിക്കാനായിരുന്നു ആനയുടെ ഈ അഭ്യാസം. ബോട്സ്വാനയിലെ ഒരു എലഫെന്റ് സഫാരി പാര്‍ക്കിലായിരുന്നു സംഭവം. കരീന ബ്ലോഫീല്ഡെന്ന സന്ദര്‍ശകയാണ് ഈ ചിത്രമെടുത്തത്. പാര്‍ക്കിലെ ആനകള്‍ ഇതേപോലെ ഷവറില്നിന്നൊക്കെ വെള്ളം കുടിക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു. ആനകള്‍ക്ക് വെളളം കുടിക്കാന്‍ നിരവധി സ്ഥലങ്ങള്‍ പാര്‍ക്കിലുണ്ടെങ്കിലും അതിഥികളുടെ ബാത്ത് റൂമുകളിലെ വെള്ളംകുടിക്കാനാണ് ആനകള്‍ക്ക് ഇഷ്ടമെന്ന് അധികൃതര്‍ പറയുന്നു.
ഇത് എന്തൊരു രാജിക്കത്ത്….!

പണി കിട്ടുമ്പോൾ അതിത്രയും വലിയതാകുമെന്ന് ആ ബോസ് ഒരിക്കലും കരുതിക്കാണില്ല. ഇങ്ങനെയൊരു രാജിക്കത്ത് ആ ബോസിന്റെ ജീവിതത്തിൽ തന്നെ ഇതാദ്യമായാരിക്കും. സേവനം ചെയ്യാൻ അവസരം ലഭിച്ചതിനെല്ലാം ഔദ്യോഗികമായി നന്ദി പറഞ്ഞു കൊണ്ടുള്ള രാജിക്കത്തായിരുന്നില്ല അത്. മറിച്ച് ബോസിന്റെ ശല്യം സഹിക്ക വയ്യാതെ രാജി വയ്ക്കേണ്ടി വന്ന കീഴ്ജീവനക്കാരന്റെ ഗുഡ്ബൈ ലെറ്റർ കൂടിയായിരുന്നു. ബോസിന്റെ ചായയിൽ സ്ഥിരവും താൻ തുപ്പിയിടാറുണ്ടായിരുന്നുവെന്നു വരെ എഴുതിവച്ച കുഞ്ഞുരാജിക്കത്ത് ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായ റെഡിറ്റിലാണ് കത്ത് പോസ്റ്റ് […]
ഇനിമുതല്‍ ചുവരില്‍ മൂത്രമൊഴിച്ചാല്‍ പണിപാളും

പൊതു സ്ഥലത്ത് മൂത്രമൊഴി ശീലമാക്കിയിരിക്കുന്നവര്‍ക്ക് ഇനി പണികിട്ടും. ഈ ശീലത്തില്‍ നിന്നും മാറുവാന്‍ ശ്രമിക്കാത്ത സാന്‍ഫ്രാന്‍സിസ്കോയിലെ ജനങ്ങള്ക്കിതാ പൊതുമരാമത്ത് വകുവപ്പിന്റെ എട്ടിന്റെ പണി. ഇനിമുതല്‍ ചുവരില്‍ മൂത്രമൊഴിച്ചാല്‍ ചുവര് അത് തിരിച്ചൊഴിക്കും. നഗരത്തിലെ ചുമരുകളില്‍ ആള്‍ട്രാ എവര്‍ െ്രെഡ എന്ന പ്രത്യേക പെയിന്റ് അടിച്ചിരിക്കുകയാണ്. ജലാംശത്തെ തടയുന്ന പെയിന്റായതിനാല് വെള്ളം തെറിക്കുമ്പോള്‍ അത് ശക്തമായി തിരിച്ചു വരും. അതിനാല്‍ ചുമരിലേയ്ക്ക് മൂത്രമൊഴിക്കുമ്പോള്‍ ഈ പെയിന്റില്‍ തട്ടി തിരിച്ച് മൂത്രമൊഴിച്ച ആളുടെ ദേഹത്തേയ്ക്ക് തെറിക്കും. നഗരത്തിലെ ഭിത്തികളില്‍ പുതിയ […]
ആരോ ഓരാൾ..,കുഞ്ഞിന്റെ അച്ഛനെ തെരഞ്ഞ് ഗര്‍ഭിണി രേഖാചിത്രം പോസ്റ്റ് ചെയ്തു

വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ അജ്ഞാതനായ പിതാവിനെ തേടി ഗര്‍ഭിണി ക്ളാസിഫൈഡ്സ് വെബ്സൈറ്റില്‍ രേഖാചിത്രം പോസ്റ്റ് ചെയ്ത് അന്വേഷിക്കുന്നു. അമേരിക്കയില്‍ നടന്ന സംഭവത്തില്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റ് വില്ലേജ് സ്വദേശിനിയായ മെക്സിക്കന്‍ അമേരിക്കന്‍ യുവതിയാണ് അജ്ഞാത പിതാവിന്റെ കടലാസില്‍ പേന കൊണ്ട് വരച്ച രേഖാചിത്രം പോസ്റ്റ് ചെയ്തത്. കുട്ടികള്‍ വരച്ചത് പോലെയുള്ള ചിത്രം ക്ളാസിഫൈഡ് വെബ്സൈറ്റായ ക്രെയ്ഗ് ലിസ്റ്റിലാണ് പോസ്റ്റ് ചെയ്തത്. ‘കൊളുത്തി…വിട്ടുപോയി…കുട്ടിയായി’ (‘We hooked up. It broke. Baby on the വായ്”.) എന്ന തലക്കെട്ടിലാണ് ചിത്രം […]
ചില അപകടങ്ങൾ നന്നായി എന്ന് തോന്നുന്നത് എന്തുകൊണ്ട് ?

ചില അപകടങ്ങൾ നന്നായി എന്ന് തോന്നുന്നത് എന്തുകൊണ്ട് ? ഇതാ അത്തരം ഒരു വാർത്ത … ആലപ്പുഴയിൽ വച്ച് സ്കൂട്ടറില്‍ വന്ന ദമ്പതികളെ ശല്യം ചെയ്ത് പിന്തുടര്‍ന്ന യുവാക്കളുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന യുവാക്കളെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കള്‍ മദ്യപിച്ചിരുന്നതായി തെളിയുകയും കാറില്‍നിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. കൊല്ലം ശക്തികുളങ്ങര സ്വദേശികളായ നെബിന്‍(22), ക്രിസ്റ്റിന് (20), അരുണ്‍ (22), ടെസിന് (20), റോപ്(21) എന്നിവരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേശീയപാതയില്‍ […]
ആണ്‍കുട്ടിക്കായി കഠിന പ്രയത്നം; ഗുജറാത്ത് ദമ്പതികള്‍ക്ക് പെണ്മക്കള് 14…!
ആണ്‍കുട്ടിക്ക് വേണ്ടി ശ്രമിച്ച് ശ്രമിച്ച് ഗുജറാത്ത് ദമ്പതികള്‍ക്ക് കിട്ടിയത് 14 പെണ്‍കുട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ‘ ബേട്ടി ബചാവോ സെല്‍ഫി ബനാവോ’ പ്രചരണത്തിന് രാജ്യമെങ്ങും അഭിനന്ദനം ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ നാട്ടില്‍ നിന്നും ഇതിന് ബദലായി മറ്റൊരു കഥ വന്നിരിക്കുന്നത്. ഗുജറാത്തിലെ ദാഹോഡ് ജില്ലയിലെ ജാരിഭുജി ഗ്രാമത്തിലെ 35 കാരന് കര്ഷകന് രാംസിംഗ് സാംഗോഡാണ് ഇത്രയും കുട്ടികളുടെ പിതാവ്. കഷ്ടിച്ച് ഒരു വര്‍ഷം വ്യത്യാസത്തില്‍ 14 പെണ്‍കുട്ടികള്‍ ഉണ്ടായ ഇവര്‍ക്ക് ഒടുവില്‍ ഒരു ആണ്‍കുട്ടി പിറന്നു. ഇപ്പോള്‍ കുട്ടികളുടെ […]
സൗദിയിലെ ‘പെരിയപ്പ പാസ്ഡ് എവേ’ സെല്‍ഫി വിവാദമാകുന്നു

റിയാദില്‍ ആശുപ്രതിക്കിടക്കയില്‍ മുത്തച്ഛന്റെ മൃതദേഹത്തിനരികെനിന്ന് കൊച്ചുമകന് പകര്‍ത്തിയ സെല്‍ഫി വിവാദമാകുന്നു. മൃതദേഹത്തിന് അരികെനിന്ന് യാതൊരു കൂസലുമില്ലാതെ കൗമാരക്കാരനെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് സെല്‍ഫിക്ക് പിന്നാലെ വിവാദങ്ങളും കൂടിയത്. ‘ഗുഡ് ബൈ ഗ്രാന്‍ഡ് ഫാദര്‍’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ചൂടുപിടിച്ചതോടെ സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. മൃതദേഹത്തിനൊപ്പം നിന്ന് ചിത്രമെടുക്കാന്‍ അനുവാദം നല്കിയ ആശുപത്രിക്കും കണക്കിന് കിട്ടി. നിരുത്തരവാദപരമെന്നാണ് ആശുപത്രിയെ മദീന ആരോഗ്യ വകുപ്പ് വിമര്‍ശിച്ചത്. മൃതദേഹത്തെ […]
തോക്കിന് മുനയില്‍ ബീജമോഷണം; യുവാവിനെ പെണ്‍സംഘം തട്ടിക്കൊണ്ടു പോയി
തോക്കിന് മുനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ പെണ്‍സംഘം ബീജമോഷണം നടത്തിയശേഷം പെരുവഴിയില്‍ തള്ളി. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തില്‍ നടന്ന സംഭവത്തില്‍ ബിഎംഡബ്ള്യൂ കാറിലെത്തിയ മൂന്നംഗ സംഘമാണ് വില്ലത്തിമാര്‍. മൂവരും കാറിലിട്ട് ഇയാളെ പുരുഷപീഡനത്തിന് ഇരയാക്കിയതായും ഒരു പ്രാദേശികപത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പോര്‍ട്ട് എലിസബത്തിലെ ഒരു 33 കാരനായിരുന്നു വിചിത്രമായ ഈ അനുഭവം. മദ്യം കുടിപ്പിച്ച് മയക്കിയ ശേഷമായിരുന്നു ഇയാളില്‍ നിന്നും ബീജം കവര്‍ന്നത്. ഒരു പ്ളാസ്റ്റിക് കവറിലാക്കി അത് പിന്നീട് ഒരു കൂളറിലേക്ക് എടുത്തുവെച്ച ശേഷം […]
ഇരട്ടകുട്ടികൾക്ക് രണ്ടു അച്ഛന്മാർ..? കോടതി ഞെട്ടി ..
രണ്ട് അമ്മമാര്‍ക്ക് പിറന്ന സഹോദരങ്ങള്‍ എന്നായിരുന്നു ഇതുവരെ കേട്ടിട്ടുള്ളത്. എന്നാല്‍ ഇനിമുതല്‍ രണ്ട് അച്ഛന്മാര്ക്ക് പിറന്ന ഇരട്ടസഹോദരങ്ങള്‍ എന്നും കേള്‍ക്കും. ന്യൂ ജേഴ്സിയില്‍ പിതൃത്വം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഒരു കേസിലാണ് ഒരമ്മ ഇരട്ട പ്രസവിച്ച കുഞ്ഞുങ്ങള്‍ രണ്ട് അപ്പന്മാരുടേതാണെന്ന് കണ്ടെത്തിയത്. ചൈല്‍ഡ് സപ്പോര്‍ട്ട് പേമെന്റുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തില്‍ നടന്ന ഡിഎന്‍എ പരിശോധയിലാണ് ഇക്കാര്യം തെളിഞ്ഞത്. കേസ് ന്യൂജേഴ്സി സുപ്പീരിയര്‍ കോടതിക്ക് മുന്നിലെത്തുകയും പിതൃത്വ പരിശോധന വേണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പരിമശോധനാഫലം ഏവരേയും ഞെട്ടിച്ചു. […]
ജൂണ്‍ 21 – ചൈനയിലെ പട്ടി ഇറച്ചി ഉത്സവം

ജൂണ്‍ 21 നു ചൈനക്കാർക്ക് ആഘോഷത്തിന്റെ ദിവസമാണ് . അന്നാണ് അവരുടെ പട്ടി ഇറച്ചി ഉത്സവം… ചൈനയിലെ യുമിണ് പട്ടണം ആണ് ഈ ഉത്സവത്തിന് മുൻപിൽ . ഈ ദിവസങ്ങളിൽ അവർ പട്ടി ഇറച്ചി ധാരാളം കഴിക്കും .. തണുപ്പ് കാലത്തെ ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടിയാണത്രേ അത് കഴിക്കുന്നത് . ഇറച്ചി മദ്യത്തിനു ഒപ്പമാണ് അകത്താക്കുന്നത് … കുറെ നാളുകൾക്ക് മുൻപ് തിരുവനന്തപുരത്ത് സെക്ക്രടരിയെട്ടിനു മുന്‍പിലുള്ള ഒരു ഹോട്ടലിന്റെ പിറകിൽ നിന്നും പട്ടിയുടെ തോൽ കണ്ടെത്തിയപ്പോൾ എന്തായിരുന്നു […]
തെങ്ങ് ചതിക്കില്ല , എന്നാൽ തെങ്ങുകയറ്റ യന്ത്രം അങ്ങനയല്ല, ചിലപ്പോൾ പണി തരും

വിഴിഞ്ഞതാണ് സംഭവം .. തെങ്ങുകയറ്റ തൊഴിലാളിയായ വീട്ടമ്മ കൂറ്റന്‍ തെങ്ങിന്റെ മുകളില്‍ തലകീഴായി കുരുങ്ങികിടന്നത് ഒരുമണിക്കൂറിലേറെ. മരണത്തിന്റെ ഉയരത്തില്‍ നിന്നും ജീവിതത്തിന്റെ ചുവട്ടിലേക്ക് ഇവരെ ഇറക്കാന്‍ ഫയര്‍ഫോഴ്സിനും നാട്ടുകാര്‍ക്കും ഒരു മണിക്കൂറിലധികം വേണ്ടി വന്നു. മംഗലത്തുകോണം കട്ടച്ചല്‍ക്കുഴി വലിയവിള പുത്തന്‍ വീട്ടില്‍ മിനി (35)യാണ് തെങ്ങിനു മുകളില്‍ യന്ത്രത്തില്‍ കാല് കുരുങ്ങി മരണത്ത മുഖാമുഖം കണ്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മംഗലത്തുകോണം കട്ടച്ചല്ക്കുഴിയിലായിരുന്നു സംഭവം. അടുത്തകാലത്തായി തെങ്ങുകയറ്റ പരിശീലനം ലഭിച്ച മിനി അയല്‍വാസിയായ കൃഷ്ണമ്മയുടെ പറമ്പില്‍ തേങ്ങവെട്ടിയ ശേഷം […]
മൂത്രശങ്കക്ക് മുൻപിൽ കോടതിയും കൈ മലർത്തി

തങ്ങളുടെ താമസസ്ഥലം പൊതുമൂത്രപ്പുരയാക്കുന്നത് തടയാൻ സകല അടവുകളും പയറ്റി പരാജയപ്പെട്ടശേഷം ഹൈക്കോടതിയെ അഭയം പ്രാപിച്ചവർക്കുമുന്നിൽ ജഡ്ജിമാരും കൈമലർത്തി. പ്രകൃതിയുടെ വിളിക്ക് അത്ര ശക്തിയുണ്ടെങ്കിൽ പാന്റിന്റെ സിപ്പിന് പൂട്ടിടാനാകുമോ എന്നാണ് ജഡ്ജിമാർ ഹർജി തള്ളിക്കൊണ്ട് ചോദിച്ചത്. ഇത്തരം ആവശ്യങ്ങൾക്കുമുന്പിൽ കോടതി നിസഹായമാണെന്ന് അവർ പറഞ്ഞു. ഡൽഹിയിലെ ഒരു റസിഡന്റ്സ് സൊസൈറ്റിയെ പ്രതിനിധീകരിച്ച് മനോജ് ശർമ്മ എന്നയാളാണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ മതിൽക്കെട്ട് വഴിപോക്കരെല്ലാം മൂത്രപ്പുരയാക്കുന്നുവെന്നതായിരുന്നു പരാതി. ഇവിടെ മൂത്രമൊഴിക്കുന്നത് പട്ടികളും കഴുതകളുമാണ് എന്ന് എഴുതി വച്ചിട്ടും കാവലിരുന്നിട്ടും പ്രയോജനമില്ലാതായപ്പോൾ […]
കുടിയൻമാർക്ക് മാത്രമായി ഒരു ആപ്പ് – ” കുപ്പി ആപ്പ് ” മലയാളികളായ മദ്യപാനികളെ മാത്രം ലക്ഷ്യമിട്ട് പുതിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി

“ഞങ്ങളുടെ കാര്യത്തിൽ ആർക്കും ഒരു താല്പര്യവും ഇല്ല ” എന്നതായിരുന്നു കുടിയന്മാരുടെ സ്ഥിരം പരാതി . എന്നാൽ അത് പഴയ കഥയായി .. ഇനി ബാർ എവിടെയാണെന്ന് ആരോടും ചോദിക്കണ്ട .. സാധനത്തിന്റെ വിലയും , സ്റ്റോക്ക് ഉണ്ടോയെന്നും ഓർത്തു വിഷമിക്കേണ്ട .. .ഫോണിൽ ക്ലിക്ക് ചെയ്തു നോക്കിയാൽ “ഇടു കുടുക്കേ ചോറും കറിയും “എന്ന് പറഞ്ഞത് പോലെ കാര്യങ്ങൾ എല്ലാം മണി മണിയായിട്ടു വന്നുകൊണ്ടിരിക്കും .. മലയാളികളായ മദ്യപാനികളെ മാത്രം ലക്ഷ്യമിട്ട് കുപ്പി എന്ന പേരില്‍ […]
ഇങ്ങനയും ഒരു സംശയ രോഗി .. കാമുകി പുറത്തു പോകുമ്പോൾ അവളുടെ പാന്റ്സിന്റെ പൂട്ട് ഒരു താഴിട്ടു പൂട്ടി താക്കോൽ കൈയിൽ വയ്ക്കുന്ന മനോരോഗി

മെക്സിക്കൊയിൽ ഒരു വിദ്വാൻ തന്റെ കാമുകി മറ്റുള്ളവരുടെ കൂടെ പോയി ” ജീവിത സുഖങ്ങൾ ” പങ്കു വൈക്കാതെ തനിക്കു മാത്രം എല്ലാം സമർപ്പിക്കുവാൻ വേണ്ടി , 12 വർഷങ്ങൾ ആയി , കാമുകി പുറത്തു പോകുമ്പോൾ അവളുടെ പാന്റ്സിന്റെ പൂട്ട് ഒരു താഴിട്ടു പൂട്ടി താക്കോൽ കൈയിൽ വൈയ്ക്കുമായിരുന്നുവത്രേ . പുറത്തു പോകുമ്പോൾ ബാത്റൂമിൽ പോലും പോകുവാൻ പറ്റാതെ ആ പെണ്‍കുട്ടി വളരെ ബുദ്ധിമുട്ടിയിരുന്നു . ഒരിക്കൽ ബാത്റൂമിൽ പോകുവാൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ ആ പെണ്‍കുട്ടി […]
ചെറിയ നിതംബം വലുതാക്കി സുന്ദരി ആകുവാൻ ശ്രമിച്ചു .. ഫലം രണ്ടു കൈകളും രണ്ടു കാലുകളും നഷ്ട്ടപെട്ടു

അമേരിക്കയിലാണ് സംഭവം .. Apryl Michelle Brown എന്ന , രണ്ടു കുട്ടികളുടെ അമ്മക്ക് തന്റെ നിതംബത്തിന്റെ മുഴുപ്പ് പോര എന്ന് തോന്നി . നിതംബത്തിൽ സിലികോണ്‍ കുത്തി വച്ചാൽ വലിപ്പം വർധിപ്പിക്കാം എന്ന് അവരുടെ ഒരു സുഹൃത്ത് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു .. ദൈവം അയച്ച മാലാഖ ആണ് ആ സുഹൃത്ത് എന്നാണ് മിസ്സിസ് ബ്രൌണ്‍ ആദ്യം കരുതിയത്. . ഇനി നിതംബത്തിൽ എങ്ങനെ സിലികോണ്‍ കുത്തി വയ്ക്കും ? അതിനു അവർ ഒരു മുറിഡോക്ടറെ […]
കബളിക്കപെടുവാൻ വേണ്ടി കുറെ ജന്മങ്ങൾ .. ഫെയ്സ് ബുക്കിൽ കണ്ട ‘ഡോ. അര്ജുന് മാധവ് ” നാട്ടിലെ ഒരു പെയിന്റിംഗ് തൊഴിലാളി

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈല്‍ വഴി ആള്‍ക്കാരെ പറ്റിച്ച് പണം തട്ടിയയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി വിനീഷ് ആണ് പൊലീസിന്റെ പിടിയിലായത്. ഡോക്ടര്‍ അര്ജുന് മാധവ് എംബിബിഎസ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വിനീഷ് പണം തട്ടിയെടുത്തിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ വിനീഷ് ബംഗാളി താരം ദേവിന്റെ ഫോട്ടോയാണ് പ്രൊഫൈലില്‍ ഇട്ടിരുന്നത്. ഇയാളുടെ പല പോസുകളിലുള്ള ചിത്രങ്ങള്‍ ആല്‍ബങ്ങളിലും അപ് ലോഡ് ചെയ്തു. ഡോക്ടറാണെന്നത് വിശ്വസിപ്പിക്കുന്നതിനായി വിവിധ വെബ്സൈറ്റുകളില്‍ നിന്നെടുത്ത മെഡിക്കല്‍ ലേഖനങ്ങളും ഫോട്ടോകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു […]
സൂപ്പര്‍ സ്റ്റാര്‍ കള്ളന് – ബണ്ടി ചോര്‍
കള്ളന്മാര്ക്കിടയിലെ സൂപ്പര്‍താരം ആരെന്നു ചോദിച്ചാല്‍ ബണ്ടി ചോര്‍ എന്നാവും ഉത്തരേന്ത്യന്‍ പോലീസിന്റെ ഉത്തരം. ഇപ്പോള്‍ കേരള പോലീസിന്റെയും. തിരുവനന്തപുരത്തെ അതിസുരക്ഷയുള്ള വീട്ടില്‍ അതിവിദഗ്ധമായി മോഷണം നടത്തി മുങ്ങിയ ദേവീന്ദര്‍ സിഗ് എന്ന ബണ്ടി ചോറിനെ കുറിച്ച് സിനിമ പോലും ഇറങ്ങിയെങ്കില്‍ ആളൊരു സൂപ്പര്‍ താരമായില്ലെങ്കിലെ അത്ഭുതമുള്ളൂ. ധൂം എന്ന ബോളിവുഡ് ചിത്രമിറങ്ങുന്നതിനും മുമ്പെ അതേ ശൈലിയില്‍ ഹൈടെക് മോഷണം നടത്തി പോലീസിനെ അമ്പരിപ്പിച്ചിട്ടുണ്ട് ബണ്ടി. അതുകൊണ്ടുതന്നെയാണ് ബണ്ടി ചോര്‍ കേരളത്തിലുമെത്തിയെന്ന് കേള്‍ക്കുമ്പോള്‍ കേരള പോലീസിനും ഉറക്കം നഷ്ടമാവുന്നത്. […]
ആരെ വിശ്വസിക്കും ? എവിടെ നിന്നും “പണി ” കിട്ടിയേക്കും ..
ഈ കാലത്ത് ആരെയും വിശ്വസിക്കുവാന്‍ കഴിയാതെ ആയിരിക്കുന്നു … എപ്പോള്‍ , എവിടെ നിന്നാണ് “പണി ” വരുന്നതെന്ന് അറിയില്ല. ഈ വാര്‍ത്ത വായിക്കൂ .. കല്യാണ തലേന്ന് വരന് വിവാഹം കഴിക്കുവാന്‍ സമ്മതിച്ച വധുവിന്റെ അനിയത്തി യുടെ കൂടെ ഒളിച്ചോടി … ഇനി എന്ത് ചെയ്യാന്‍…
ജയിലില്‍ മടങ്ങിയെത്താന്‍ വേണ്ടി മാത്രം വെറുതെ ഒരു കൊലപാതകം
ജയിലിലേക്ക് മടങ്ങാന്‍ വീണ്ടും കൊലനടത്തിയ അറുപതുകാരന് ജീവപര്യന്തം കെ.കെ. സുബൈര്‍ ന്യൂഡല്‍ഹി:കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച അറുപതുകാരന് സമൂഹത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജയിലിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കരുതി രണ്ടാമതൊരു കൊലപാതകം കൂടി നടത്തി. പടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശിയായ സതീഷ്കുമാറാണ് ഈ ക്രൂരകൃത്യം നടത്തിയത്. എന്നാല്‍ മൃഗീയമായ കുറ്റകൃത്യമാണ് ഇയാളുടേതെന്നഭിപ്പായപ്പെട്ട ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി സതീഷ്കുമാറിന് വീണ്ടും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇയാളുടെ സ്വഭാവം മാറ്റിയെടുക്കാനാവുമെന്ന പ്രതീക്ഷയുള്ളതുകൊണ്ട് മരണശിക്ഷ വിധിക്കുന്നില്ലെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടത്. 2009 […]
വിവാഹ തട്ടിപ്പ് വീരന് പിടിയിലായി
ഈ സ്ത്രീകള്‍ തങ്ങള്‍ വിവാഹം കഴിക്കുന്ന പുരുഷനെ പറ്റി ഒന്നും തന്നെ അന്വേഷിക്കരില്ലേ ? ഇതാ ഒരു വിരുതന് പല സ്ത്രീകളെ പറ്റിച്ചു വിവാഹം കഴിച്ച കഥ.
മരിച്ചയാള്‍ വീണ്ടും ജീവിച്ചു
മരിച്ചെന്നു കരുതി ശവം കുഴിച്ചുമൂടാന്‍ തുടങ്ങിയപോള്‍ അതാ അയാള്‍ എന്നീട്ടു വരുന്നു. എന്തായാലും അയാള്‍ ഇപ്പോഴും സുഖമായി ജീവിച്ചിരിക്കുന്നു.. ആ വാര്‍ത്ത ഇതാ..
Beware of fake Profiles in facebook
Facebook മുതലായ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ കയറി കണ്ണില്‍ കണ്ട പെണ്‍കുട്ടികളുടെ profile കളില്‍ കയറി പഞ്ചാര അടിക്കുന്ന വിവാഹിതരായ പൂവാലന്മാര് സൂക്ഷിക്കുക.. ചിലപ്പോള്‍ നിങ്ങള്‍ അബദ്ധത്തില്‍ ചാടും.. മനോരമ വാരികയില്‍ മന ശാസ്ട്രഞ്ഞനോട് ചോദിക്കൂ പംക്തിയില്‍ വന്ന ഒരു കത്ത് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.. ഒരുത്തന് പറ്റിയ പറ്റു കണ്ടോ …
മൊഴി ചൊല്ലുമ്പോള്‍ സൂക്ഷിച്ചു ചെയ്യുക… അല്ലങ്കില്‍
മൊഴി ചൊല്ലി പോല്ലപ്പില്ലായ ഒരുവന്റെ കഥ കേള്‍ക്കൂ… ഭാര്യ എന്തോ പറഞ്ഞതു ഇഷ്ടപെടാത്തത്തിനു ഒരാള്‍ മദ്യ ലഹരിയില്‍ പെട്ടന്നൊരു ദേഷ്യത്തിന് ഫോണില്‍ കൂടി മൊഴി ചൊല്ലി പൊയി … ഇനി അത് വേണ്ടാന്ന് തോന്നിയാല്‍ കാര്യം അത്ര നിസ്സാരമല്ല … പല കടമ്പകള്‍ കടന്നാലേ സ്വന്തം ഭാര്യായെ വീണ്ടും ഭാര്യ ആക്കുവാന് പറ്റുകയുള്ളു.. here you can read a real incident … courtesy to Maathrubhumi news paper..
താന്‍ കുഴിച്ച കുഴിയില്‍…..
കാമുകനെ സ്വന്തമാക്കുവാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിനെ കൊല്ലുവാന്‍ ഗുണ്ടകളെ നിയോഗിച്ച സ്ത്രീയെ ആ ഗുണ്ടകള്‍ ഭര്‍ത്താവിനെ കൊന്ന ശേഷം മാറി മാറി മാനഭംഗ പെടുത്തി … താന്‍ കുഴിച്ച കുഴിയില്‍ തന് തന്നെ വീണു കൊടുത്താല്‍ കൊല്ലത്തും കിട്ടും മുതലായ പഴംചോല്ലുകള്ക്ക് അര്‍ഥം ഉണ്ടായി … Times of India Reports this news from Patna Here is your link to read […]
Funny Invention
Here is a funny invention, very useful, but not welcomed by majority.. Why is it failed … ? Here is your answer…. just enjoy it..
പെണ്‍കുട്ടികള്‍ക്ക് മാത്രം
ഇടനാഴികള്‍ കലാലയങ്ങളില്‍ സര്‍വസാധാരണം. ഇതുവഴിയാണു പ്രണയവും കലഹവും പരിഭവവും രാഷ്ട്രീയവുമൊക്കെ കടന്നു പോകുന്നതും. എന്നാല്‍, കോളജില്‍ നിന്നും ലേഡീസ് ഹോസ്റ്റലിലേക്കു പാലമിട്ടിരിക്കുന്ന മറ്റൊരു സക്യാംപസും ഉണ്ടാവില്ല. അതും അര കിലോമീറ്ററോളം ദൂരത്തില്‍. (Sorry guyz..) പാലത്തിലൂടെ പെണ്‍കുട്ടികള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ..കോളജും ഹോസ്റ്റലും തമ്മില്‍ മേല്‍പ്പാലത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നതു കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലാണ്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് എളുപ്പത്തിലും സുരക്ഷിതമായും കോളജില്‍ പോയിവരാനാണ് ഒരു കോടിയിലധികം മുതല്‍ മുടക്കിയ ഈ ‘ഹൈസ്പീഡ് കോറിഡോര്‍… കാഴ്ചയില്‍ പുഴയ്ക്കു […]
ആധുനിക കോപ്പിയടി
പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന അധ്യാപകരുടെ ശ്രദ്ധയ്ക്ക്………………….കോപ്പിയടിക്ക് ഹൈടെക് പേനകള്‍ ഇതു വായിച്ചു നോക്കൂ
കഷ്ടം എന്ന് അല്ലാതെ എന്ത് പറയാന്‍
കഷ്ടം,, ഈ നാട്ടുകാര്‍ക്ക് വേറെ പണി ഒന്നും ഇല്ലേ ?
TATA Megapixel-New Car from TATA with mileage 100 km/lire
Tata Motors presented at the 82nd Geneva Motor Show the Tata Megapixel, a new four-seater city-smart global range extended electric vehicle (REEV) concept for the performance-seeking and environment-conscious motorist anywhere in the world. Combining a lithium ion phosphate battery and an on-board petrol engine generator for recharging on the move, the Tata Megapixel offers a […]
കുടിയന്മാര് സൂക്ഷിക്കുക
മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് നാലുവര്‍ഷംവരെ ജയില്‍വാസവും പതിനായിരം രൂപവരെ പിഴയും വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വാഹനാപകടത്തില്‍ ജീവന് പൊലിയുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ത്തന്നെ ഭേദഗതി ബില്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. രക്തത്തിലെ മദ്യത്തിന്റെ അളവ് വര്‍ധിക്കുന്നതനുസരിച്ച്, ജയില്‍ശിക്ഷയുടെ കാലാവധിയും പിഴത്തുകയും വര്‍ധിക്കും. 100 മില്ലി രക്തത്തില്‍ 30-60 മില്ലിഗ്രാം ആല്‍ക്കഹോള്‍ കണ്ടെത്തിയാല്‍ 2000 രൂപവരെ പിഴയോ ആറുമാസം തടവോ ശിക്ഷിക്കാം. 60-150 മില്ലിഗ്രാമാണ് ആല്‍ക്കഹോളിന്റെ അളവെങ്കില്‍ […]
Beer bottle with free touchings..
One lizard was found inside a beer bottle purchased from Beverages corporation shop.. it seems they are offering touchings free with the beer bottle read more here
പണി പാളി
Read this funny news.. a man and woman was caught red handed from a car, when the some people noticed unusual shaking on the parked car.. totally funny… courtesy to Flash News paper..31/01/2012
പ്രവാസി മലയാളിയുടെ തമാശ
ഇതാ ഒരു പ്രവാസി മലയാളി ഒപ്പിച്ച പണി … കഷ്ടം തന്നെ
അച്ഛന് ആരാ മോന്..?
പേപ്പറില്‍ വന്ന ഒരു പരസ്യം കാണുക.. മകളുടെ വിവാഹത്തിനു അച്ഛന് കൊടുത്ത അറിയിപ്പാണ്… അച്ഛന് ആണത്രെ അച്ഛന്……. …
Quotation at School
The students studying at 7th standard are taking the help of “ quotation Gundas” to take revenge on other students.. here is shocking news from Mannanam.
പൂവാലന്മാര്ക്ക് ഒരു സന്തോഷ വാര്‍ത്ത
ഇതാ ഒരു സന്തോഷ വാര്‍ത്ത .. പൂവാലന്മാര്ക്ക് ധീര്ഖായുസ്സ് എങ്ങനെ എന്ന് അറിയേണ്ട .. ഇതാ ഈ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ് .
അവിഹിതം
ഇതാ ഒരു അവിഹിതം വാര്‍ത്ത NRIs take care… be aware of such incidents.. poor old parents may be in trouble Courtesy to Deepika News paper
Carrot and Marriage Ring
Carrot and Marriage Ring
Benefits for you if you don’t have girlfriend
Benefits for you if you don’t have girlfriend
Muscle Madhavan
Here are the wonderful photos of Muscle Madhavan
ഇവനെ സുക്ഷിക്കുക
കണ്ടവരുണ്ടോ ? ഇവനെ സുക്ഷിക്കുക ഈ പൂച്ച സന്യാസിയെ സൂക്ഷിക്കുക
പരേതന് വീണ്ടും മരിച്ചോ ..?
ഈ വാര്‍ത്ത വായിച്ചു നോക്കുക.. പരേതന് വീണ്ടും മരിച്ചത്രേ ..
School for Sex Education
രതി പരിശീലിക്കാന്‍ ലോകത്തെ ആദ്യ സ്കൂള്‍ രതിയുടെ ബാലപാഠങ്ങള്‍മാത്രം അറിയുന്നയാളാണോ നിങ്ങള്‍? മടിക്കേണ്ട ഓസ്ട്രിയയില്‍ തിയറിക്കുപുറമെ പ്രായോഗിക പരിശീലനംകൂടി നല്കുന്ന സ്കൂള്‍ തുറന്നിരിക്കുന്നു. തുടക്കംതന്നെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട സ്കൂളിന്റെ ആഭാസംനിറഞ്ഞ പരസ്യം നിരോധിച്ചെങ്കിലും പ്രായോഗിക പരിശീലനത്തിനും തിയറി പഠനത്തിനും വിലക്കില്ല! പതിനാറ് വയസിനുമുകളില്‍ പ്രായമുള്ള ആര്‍ക്കും ഓസ്ട്രിയന്‍ ഇന്റര്‍നാഷ്ണല്‍ സ്കൂളില്‍ പ്രവേശനം നേടാമെന്ന് ഹെഡ്മിസ്ട്രസ് യിവ മരിയ തോംപ്സണ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ടേമിന് മാത്രം 1400 പൗണ്ടാണ് ഫീസ്. ആളുകളെ എങ്ങനെ മയക്കാമെന്ന് അധ്യാപകര്‍ പരിശീലിപ്പിക്കും. […]
Be careful..girls may take revenge like this way also..
Handle with care..
Kerala is watching carefully on the developments at Mullaperiyaar .
Kerala is watching carefully on the developments at Mullaperiyaar . Here is a fun picture showing the symbolic actions of our officials about this serious issue.. [contact-form 1 “Contact form 1”]
Be careful, new Police rule- Rs.5,000/- fine, if urinate in public places..
Be careful, new Police rule- Rs.5,000/- fine, if urinate in public places..
How to make your wife stay at home ?
How to make your wife sit at home ? Her is a complicated method tried by a person..
Santhosh Pandit – Super dialogues
Santhosh Pandit – Super dialogues സന്തോഷ് പണ്ഡിറ്റ് മഹത് വചനങ്ങള്‍ : ” ഒരു പട്ടിക്ക് അതിന്റെ വാല് കൊണ്ട് നാണം മറയ്ക്കാന്‍ ആവില്ല ” ” നീ വലിയവന്‍ ആകാം, അതിനു ഞാന്‍ ചെറിയവന് ആണെന്ന് അര്‍ത്ഥമില്ല ” “പഞ്ചസാരയുടെ മധുരം അറിയണമെങ്കില്‍, പഞ്ചസാര എന്നെഴുതി നക്കി നോക്കിട്ടു കാര്യം ഇല്ല” ” പന്നിയുടെ ഇഷ്ട ഭക്ഷണം മലമാണ് , […]
Govindachami – ജയിലില്‍ പരമ സുഖം
കേരള പോലീസ് പിടിച്ചു 6 മാസം കഴിഞ്ഞ ഏതു സ്വാമിയും സുന്ദരനാവും…. !!! Here is the photo of the culprit Govindachami when he was caught by police during Feb 2011 and his latest photo.. […]
Father is a belief..Only Mother is Real.. Is that correct ..
The parents of “Anna” and “Irina” came to know that their children were not their real children only after 13 years.. after they did the DNA tests of both the parents and kids.… Really annoying news… be careful when you go to the busy hospitals for the delivery… They do 25 to 50 deliveries […]
How to Speak Good Malayalam
How to Speak Good Malayalam I have collected this article from Malayala Manorama News paper. Here Mr. B.S Warier explains the common mistakes which most of the malayaless makes in their routine life. Good article. Read it fully and correct yourself …. Be a good Malayalam Speaking Malayalee.. Wish you all the best…
Poor Husband
ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതി പ്രസവിച്ചു കാസര്‍കോഡ്: ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതി അമ്മയായി. ബദിയഡുക്ക സ്വദേശിനിയായ ഇരുപതുകാരിയാണ് ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവച്ച് മറ്റൊരാളെ വിവാഹം കഴിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് യുവതി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. സംഭവം അറിഞ്ഞ ഉടനെ യുവാവ് ബോധരഹിതനായി. ഇയാളെ മഞ്ചേശ്വരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. യുവതിയും മംഗലാപുരം തോക്കോട്ട് സ്വദേശിയുമായുള്ള വിവാഹം ഒന്നരമാസം കഴിഞ്ഞത്. യുവതിയുടെ വയര്‍ വീര്‍ത്തിരിയ്ക്കുന്നത് ശ്രദ്ധയില്‍പെട്ട യുവാവും ബന്ധുക്കളും ഇത് അന്വേഷിച്ചപ്പോള്‍ ഗ്യാസ് ട്രബിള്‍ […]