Wi-fi Password unlock ചെയ്യുന്നതെങ്ങിനെ?

Wi-fi Password unlock ചെയ്യുന്നതെങ്ങിനെ?
നിങ്ങളുടെ Mobile-ലെ യോ Laptop – ലെയോ ”Wi – fi” on ആണെങ്കിൽ Range ൽ ഉള്ള എല്ലാ wifi connections – ഉം അതിൽ കാണിക്കുമെങ്കിലും Lock ചെയ്തിരിക്കുന്നതിനാൽ അവ ഉപയോഗിക്കാൻ കഴിയുന്നതല്ല. പക്ഷേ ഇവ Unlock ചെയ്ത് ഉപയോഗിക്കാൻ പറ്റിയ ഒരു tip ഇതാ…..

Mobile-ൽ Connect – ചെേയ്യണ്ട wifi യുടെ Source കണ്ടു പിടിക്കുക.

തെട്ടടുത്ത വീടോ ഓഫീസോ ആയിരിക്കും.

അവിടെ നിലവിലുള്ള മറ്റൊരു നമ്പർ ( Land line / Mobile) കണ്ടെത്തുക.
wifi Maximum Range കിട്ടുന്ന സ്ഥലത്തു നിന്നും മേൽ പറഞ്ഞ Phone നമ്പറിലേക്ക് Call ചെയ്യുകയും അതേ സമയം തന്നെ wife -ൽ Connect-Option Select ചെയ്യുകയും ചെയ്യുക.

call connect ആയാൽ ഉടൻ Wifi range ൽ വച്ച് കൊണ്ട് 1 മിനിറ്റ് സൗഹൃദ സംഭാഷണം നടത്തി പിന്നീട് password ചോദിക്കുക.

“പോയാൽ ഒരു വാക്ക് …. കിട്ടിയാലോ? –

You must be logged in to post a comment Login