ആരാണീ മലയാളി ..?

മലയാളി ആരെന്ന് പരിജയപ്പെടാം

*********************************************************
ഇന്ത്യാ മഹാരാജ്യത്തിന്‍റെ തെക്കേ അറ്റത്ത്‌
കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ
ബുദ്ധിജീവികളും സ്വയം വിമർശ്ശകരുമായ ഒരു പറ്റം മനുഷ്യരെയാണ്
‘മലയാളി അല്ലെങ്കിൽ മല്ലു’
എന്നു കൊണ്ടു അർത്ഥമാക്കുന്നത്‌.. ????

? ഈ മലയാളി നോർത്ത്‌ ഇന്ത്യയിൽ മദ്രാസിയും ?
മിഡിൽ ഈസ്റ്റിൽ മലബാറിയും ?
ഇന്‍റർനെറ്റിൽ മല്ലുവും ? ആയിരിക്കും…
?

? സ്വന്തം നാട്ടില്‍ ഒഴിച്ച്‌ ബാക്കി എല്ലായിടത്തും മലയാളി
ഹാർഡ്‌ വർക്കിംഗ്‌ ഇൻ നേച്ചർ
ആണു…
?

? മലയാളി ഈ ലോകത്തിന്‍റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട്‌… ?
ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങ്‌
അവിടെയുളള ഗോപാലൻ ചേട്ടന്‍റെ ചായക്കടയിൽ നിന്നു
കട്ടൻ ചായയും പരിപ്പ്‌ വടയും അടിച്ചതും
താൻ ചന്ദ്രനിലിറങ്ങിയ വിവരം മനോരമ പത്രം വായിച്ച് അറിഞ്ഞതായും
അദേഹത്തിന്‍റെ ആത്മകഥയായ ‘എന്‍റെ ബഹിരാകാശ പരീക്ഷണങ്ങളിൽ’ പറഞ്ഞിട്ടുണ്ടു…
?

? ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കൾ ബി-ടെക്‌ ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ്‌ സി നഴ്സിംഗ്‌ ബിരുധദാരിയോ ആയിരിക്കും…
?
മുകളിൽ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി
കണ്ണീർ സീരിയലും ?
ഭർത്താവ്‌ വിദേശത്തും ആയിരിക്കും…

? ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ
ശ്രീശാന്തും വേറൊരാൾ
രഞ്ജിനി ഹരിദാസും
? ആണെന്നു നിസ്സംശയം പറയാം… ?

? ദേശീയ ഭക്ഷണമായ പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച്ച്
വാ? തോരാതെ സംസാരിക്കുകയും വൈകീട്ടാകുമ്പോൾ അതേ പൊറോട്ട
വാ? തോരാതെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികൾ…
?

? ദോശയുടെയും ഇഡ്ഢലിയുടെയും ഒപ്പം ചിക്കൻ കറി വിളമ്പുന്ന ഏക ടീം മലയാളികളാണ്…
?
കേക്കിന്‍റെ കൂടെ കെച്ചപ്പും
?

? പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി…?അൻസി, ബിൻസി, ജിൻസി, റിൻസി, മിൻസി, നാൻസി ഒരു വശത്തും
?അജു, ബിജു,ജിജു, റിജു, നിജു,
അതുപോലെ
സജീഷ്, മനീഷ്, സനീഷ്, വിനീഷ്, രമേഷ്, രജീഷ്
വേറൊരുവശത്തും…! ?

? അപ്പൻ മരിച്ചാൽ മദ്യ സൽകാരവും ? സദാം ഹുസൈനെ തൂക്കിയാൽ ഹർത്താലും? മലയാളി നടത്തും..????

? എല്ലാ മലയാളികൾക്കും
സജിത്ത്, ശ്രീജിത്ത്, അഖിൽ, വിപിൻ, നീതു, ദിവ്യ
എന്നു പേരുളള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും.. ?

? ഒരു വിവാഹ സൽകാരത്തിൽ പങ്കെടുത്ത്‌ പല്ല് കുത്തികൊണ്ടു
“പെണ്ണു ഇത്തിരി കറുത്തതാ??, പൊന്നും കുറവാ?…ഇവനു? ഇതിനേക്കാൾ നല്ല പെണ്ണു?? കിട്ടിയേനെ…”
എന്നു പറഞ്ഞാൽ അത്‌ മലയാളി തന്നെ…
?

? ശശി, സോമൻ, രമണൻ, പരീക്കുട്ടി മുതലായ ചില പേരുകൾ വീഴൽ മലയാളിക്ക്‌ പതിവാണ്..
?

? മലയാളിയുടെ ഏതൊരു ദുർഘടാവസ്തയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട്‌ ഉപമിക്കുന്നത്‌ നമ്മുടെ വിലമതിക്കാനവാത്ത കഴിവാണ്…
?
പവനായിയും പോളണ്ടും ചായക്കടയും അത്തരം ചില ഉദാഹരണങ്ങളാണു…?

? ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാൽ കൊറിയൻ, ജാപനീസ്‌, ലാറ്റിൻ അമേരിക്കൻ സിനിമകൾ തപ്പി അതിന്‍റെ ഒറിജിനൽ മലയാളി കണ്ടെത്തിയിരിക്കും…
?

? സ്വന്തം വീട്ടിലെ ഒഴിച്ചു
ബാക്കി എല്ലാ അവിഹിത?? ബന്ധങ്ങളും
മലയാളി മണത്തു? പിടിക്കും…
?
അഭയ? കേസ്‌,
സരിത? നായർ,
ഐസ്ക്രീം പാർലർ?
മുതലായവ മലയാളികളുടെ സ്വന്തം ഇൻവസ്റ്റിഗേറ്റീവ്‌ ത്രില്ലറുകൾ ആണു.. ?????

?ബ്രില്ല്യൻസ്‌/ തോമസ്‌ സാറിന്‍റെ കീഴിൽ
കോച്ചിംഗ്??‌ നേടാത്തിടത്തോളം ഒരു മലയാളിയുടെ എന്‍്ട്രൻസ്‌ മോഹങ്ങൾ പൂവണിയില്ല ?
എന്നാണു വെപ്പ്‌…
?

?ക്രിക്കറ്റിനേക്കാൾ? ഫുട്ബോളിനെ⚽ സ്നേഹിക്കുന്ന ഏക ഇന്ത്യൻ വംശജരാണു മലയാളികൾ…
?

?ഇന്ത്യ- പാക്‌ ക്രിക്കറ്റ്‌ മലയാളിക്ക്‌ ?മൽസരവും
ബ്രസീൽ- അർജ്ജന്റീന ഫുട്ബോൾ മലയാളിക്ക്‌ ?യുദ്ധവുമാണു…??

?ഒക്കെ ആണെങ്കിലും
സാമൂഹികമായും
സാംസ്കാരികമായും
സാമ്പത്തികമായും
ഉയർന്ന വിവരവും
വിദ്യഭ്യാസവും
ആരോഗ്യവും ഉളള,
ജീവിക്കാൻ കൊളളാവുന്ന
ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണു…
???????

?അഭിമാനപുളകിതമായ
മനസ്സില്ലാ-
മനസോടെ…
?
ഒരു മല്ലു… 〰〰〰〰〰〰〰〰〰〰〰
??????????
മല്ലൂനെ എങ്ങനെ തിരിച്ചറിയാം?
??????????
〰〰〰〰〰〰〰〰〰〰〰
1) ഷാംപൂ തീരുമ്പോൾ ബോട്ടിലിൽ
വെള്ളം നിറച്ച് ഒരു മാസം കൂടി ഉപയോഗിക്കും.
??????

〰〰〰〰〰〰〰〰〰〰〰
2) ടൂത്ത് പേസ്റ്റ് തീർന്നാൽ
ഞെക്കി ഞെക്കി അതിൻറെ ആത്മാവ് കൊണ്ട് ഒരു
മാസം പല്ല് തേക്കും.
??????

〰〰〰〰〰〰〰〰〰〰〰
3) ടി.വി റിമോട്ട് വർക്ക് ചെയ്യുന്നില്ലെങ
്കിലും അതിൻറെ ബാറ്ററി മാറ്റാതെ അടിച്ചും ഇടിച്ചും കൊണ്ട്
പണി എടുപ്പിക്കും.
??????

〰〰〰〰〰〰〰〰〰〰〰
4) ഭംഗിയുള്ള പാത്രങ്ങൾ ഷോകേയ്സിൽ വെക്കും.
മരിക്കും വരെ ഉപയോഗിക്കില്ല
☕?????

〰〰〰〰〰〰〰〰〰〰〰
5) ടീ ഷർട്ട് പഴയതായാൽ നൈറ്റ് ഡ്രസ് ആക്കും.
അതും പഴകിയാൽ നിലം തുടക്കും.
??????

〰〰〰〰〰〰〰〰〰〰〰
6) വീട്ടിൽ കരണ്ട് പോയാൽ ആദ്യം അടുത്ത
വിട്ടിലും പോയി എന്ന്
ഉറപ്പാക്കി സമാധാനിക്കും.
???????

〰〰〰〰〰〰〰〰〰〰〰
7) ചെക്കോസ്ലാവാക്യ
പോയാലും ചോറും മോരുകറിയും പപ്പടവും നിർബന്ധം.
??????

〰〰〰〰〰〰〰〰〰〰〰
8) 5000 രൂപ കൊടുത്ത് വുഡ്ലാൻറ് ഷൂ
വാങ്ങിയാലും കാലിലിടുന്ന സോക്സ് ഓട്ട
ഉള്ളതായിക്കും.
?????

〰〰〰〰〰〰〰〰〰〰〰
10) പുതിയ കാറിൻറെ പോളിത്തീൻ കവർ ഒരു
കൊല്ലത്തേക്ക് മാറ്റില്ല.
പരമാവധി കാലം രെജിസ്റ്റേർഡ് എന്ന
സ്റ്റിക്കർ ഒട്ടിച്ച് തന്നെ പുതിയ
വണ്ടി ഓടിക്കും.
〽???

〰〰〰〰〰〰〰〰〰〰〰
11) പൊറോട്ട ദേശീയ ഭക്ഷണമാക്കിയ ടീം.
മലയാളികൾ

You must be logged in to post a comment Login