ബിബിസി വഴിയും വൈറലായി ചേർത്തലയിലെ വിവാഹ വിശേഷം

∙ ഇന്ത്യയിലെ വിവാഹ ഫോട്ടോ, വിഡിയോ ചിത്രീകരണത്തിലെ പുത്തൻ ശൈലിയെക്കുറിച്ചുള്ള ബിബിസി വിഡിയോ റിപ്പോർട്ടിൽ താരങ്ങളായി ചേർത്തല സ്വദേശികളായ ദമ്പതികൾ. അഭിജിത്ത്- നയന ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ട് വിശേഷങ്ങളിലൂടെയാണ് ചിത്രീകരണം വ്യത്യസ്തമാക്കാനുള്ള പുതുതലമുറയുടെ ‘അധ്വാനം’ ബിബിസി വിശദീകരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ സ്വീകരിച്ച വ്യത്യസ്തമായ ഫോട്ടോഷൂട്ട് പരീക്ഷണങ്ങൾ ദമ്പതികൾ വിശദീകരിക്കുന്നുണ്ട്. ‘ഇന്ത്യയിലെ വൈറൽ വിവാഹ ഫോട്ടോകൾ’ എന്ന പേരിലാണ് ‘ബിബിസി’ വിഡിയോ തുടങ്ങുന്നത്. ഫോട്ടോഷൂട്ടിനു ചെലവഴിച്ച തുക, ഒരുക്കിയ സജ്ജീകരണങ്ങൾ, വ്യത്യസ്തതയ്ക്കായി സ്വീകരിച്ച മാർഗങ്ങൾ, സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിച്ച പ്രതികരണം തുടങ്ങയവയെല്ലാം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

India’s viral wedding photoshoots

Wedding photoshoots like no other… the aim? To go viral.(via BBC World Service) bbc.in/2YbsR6v

Posted by BBC News on Tuesday, July 23, 2019

..

You must be logged in to post a comment Login