” പപ്പാ , എന്റെ കാമുകി ഗർഭിണിയാണ് .. ” മകൻ ഇങ്ങനെ പറഞ്ഞാൽ അച്ഛൻ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത് ?

my girl fried is pregnent
” പപ്പാ , എന്റെ കാമുകി ഗർഭിണിയാണ് .. ” മകൻ ഇങ്ങനെ പറഞ്ഞാൽ അച്ഛൻ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത് ?

ഇതാ കണ്ടു നോക്കൂ ..

വെറും തമാശക്ക് ആണ് അവൻ അത് ചെയ്തത് . തന്റെ അച്ഛൻ ആ സന്ദർഭത്തിൽ എങ്ങനെയാണു പ്രതികരിക്കുനത് എന്ന് അറിയുവാൻ വേണ്ടി അവൻ വീഡിയോ ക്യാമറ ഓണ്‍ ചെയ്തു വച്ചിട്ട് തന്റെ പിതാവിനോട് ആ കള്ള ബോംബ്‌ പൊട്ടിച്ചു ..

” പപ്പാ , എന്റെ കാമുകി ഗർഭിണിയാണ് .. ”

എഞ്ചിനീയറിംഗ്നു പഠിക്കുന്ന 20 വയസ്സ് പ്രായമുള്ള തന്റെ മകൻ ചെയ്ത അബദ്ധം ഓർത്തപ്പോൾ അച്ഛന്റെ നിയന്ത്രണം തെറ്റി .. അയാൾ മകനെ തല്ലി ചതച്ചു … മകനും അത്രക്ക് പ്രതീക്ഷിച്ചില്ല … എന്തായാലും കളി കാര്യമായി … ഒരു വെള്ള കുപ്പി എടുത്തു മകന്റെ തലയ്ക്കു അടിക്കുവാൻ ശ്രമിച്ച അച്ഛനോട് മകൻ താൻ പറഞ്ഞത് കള്ളമാണെന്ന് നിലവിളിയോടെ വിളിച്ചു പറഞ്ഞു …

വഴിയെ പോയ വയ്യാവേലി എടുത്തു തലയില വച്ച ഒരു മകന്റെ വീഡിയോ ഇവിടെ കാണുക .. എന്തായാലും മകന്റെ girlfriend നെ അച്ഛന് നല്ല പരിചയം ഉണ്ട്. മകൻ കാര്യം പറയുന്നതിന് തുടക്കം ഇട്ടതു ഇങ്ങനെയാണ്

” എനിക്ക് അച്ഛനോടെ ഒരു രഹസ്യം പറയാനുണ്ട് .. അച്ഛന് എന്റെ girlfried നെ അറിയില്ലേ ? ”

അത് കേട്ട് അച്ഛൻ ” ഏതാവൾ .. ആ പട്ടിയോ ..? ” –

മകൻ : ” അച്ഛൻ എന്നോട് ക്ഷമിക്കണം ..അവൾ ഗർഭിണിയാണ് ? ”

മകന്റെ girlfried നെ പട്ടി എന്ന് സംബോദന ചെയ്ത ആ അച്ഛന്റെ അടുത്ത് ഇമ്മാതിരി ഡയലോഗ് അടിച്ചു വിട്ടാൽ പിന്നെ അടി കിട്ടും എന്ന് ഉറപ്പല്ലേ ? അടിയേറ്റു മകന്റെ പല്ല് ഇളകി എന്ന് തോന്നുന്നു. കൈയും ഒടിഞ്ഞ മട്ടുണ്ട് …

ഇതാ വീഡിയോ ഇവിടെ കാണുക …

Please follow and like us:
20

You must be logged in to post a comment Login