വെറൈറ്റി നോക്കിയപ്പോൾ പണിപാളി ..

കല്യാണത്തിന് ചെക്കന് ഒരേ നിര്ബന്ധം കേക്ക് മുറിക്കണം എന്ന്….
കല്യാണ പെണ്ണും വിട്ടു കൊടുത്തില്ല കേക്ക് വെറൈറ്റി വേണം പോലും ഇത് വരെ ആരും കാണാത്തത്…..

ആത്മാർത്ഥ കൂട്ടുക്കാർ പ്രൊജക്റ്റ് ഏറ്റെടുത്തു.. ആരും ഇന്നുവരെ കാണാത്ത വെറൈറ്റി കേക്ക് ഉണ്ടാക്കി കൊടുത്തു..
എന്നാലും ഒരു വല്ലാത്ത ചെയ്തയിപ്പോയി….

You must be logged in to post a comment Login