Toxic Beauty

ദേഹം മുഴുവന്‍ സൌന്ദര്യവര്‍ദ്ധക ചമയങ്ങളും പൂശി, നടന്നു പോകുന്ന ” സുന്ദരികളെ ” കാണുമ്പോള്‍ ഒര്ര്‍ക്കുക.. ഇവര്‍ ചെയുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല …

നാം ദിവസേന ഉപഗോഗിക്കുന്ന make അപ്പ്‌ സാധനങ്ങളില്‍ എന്തുമാത്രം chemicals ഉണ്ട് എന്നും, അത് എങ്ങനെ നമ്മുടെ ദേഹത്തെ ബാധിക്കുന്നു എന്നും അറിഞ്ഞാല്‍ ഒരു പക്ഷെ നാം ഞെട്ടി പോകും..
അവയില്‍ പലതും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാക്കുന്നവയാണ്..

നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന പ്രകൃതി സിദ്ധമായ വസ്തുക്കള്‍ ഉപയോഗോകിക്കുന്നതാണ് നമ്മുടെ ശരീരത്തിന് നല്ലത്..

ഇതാ ഞെട്ടാന്‍ തയ്യാര്‍ ആയികോളൂ

You must be logged in to post a comment Login