ഒടുവിൽ ടിപ്പറിനും പണി കിട്ടി.. ജാഗ്വറിനെ ഇടിച്ച ടിപ്പര്‍ തകര്‍ന്ന് തരിപ്പണമായി

ടിപ്പര്‍ ഇടിച്ചു കാറ് തകർന്നു എന്നാ മട്ടിലുള്ള സ്ഥിരം വാർത്തകൾക്കു പകരം ഇതാ ഒരു വ്യതസ്ത വാർത്ത‍ ..കാറിടിച്ച് ടിപ്പര്‍ തകർന്നു .

കോട്ടയം -പാല റോഡില്‍ ഏപ്രിൽ 27 നു രാത്രിയില്‍ ജാഗ്വര്‍ കാറുമായി കൂട്ടിയിടിച്ച ടിപ്പര്‍ തകര്‍ന്ന് തരിപ്പണമായി.

ഇടിയുടെ ആഘാതത്തില്‍ ടിപ്പറിന്റെ മുവശത്തെ ചക്രം പിന്നിലെത്തി. എന്നാല്‍ ജാഗ്വറിന്റെ മുന്‍വശത്ത് മാത്രം ചെറിയ കുഴപ്പമേയൊള്ളു. പാല പൂവത്തുങ്കല്‍ സില്‍ക്ക് ഉടമയുടെ കാറാണ് അപടത്തില്‍പ്പെട്ടത്

നിരത്തുകളെ വിറപ്പിച്ചു പാഞ്ഞു നടന്നിരുന്ന ടിപ്പരിനിട്ടു പണി കിട്ടിയപ്പോൾ, അത് ഒരു അപകടം ആയിരുന്നിട്ടുകൂടി സോഷ്യൽ മീഡിയ ആഘോഷിച്ചു .

1

2

3

4

5

6

7

Jaguar vs tipper the truth

എന്നാൽ എന്താണ് സത്യം . ? ഇത് കൂടി വായിക്കൂ ..

You must be logged in to post a comment Login