Tintumon Jokes

 

Tintumon Jokes

ജെറുസലേമില്‍ ടൂര്‍ പോയ ടിന്റുമോന്‍ ഗൈഡിനോട്..
“ബോട്ടിങ്ങിന് എത്രയാ ചാര്‍ജ്…?”
ഗൈഡ്: 500 രൂപ..
ടിന്റു: ഹും..വെറുതെയല്ല കര്‍ത്താവ് വെള്ളത്തിലൂടെ നടന്നു പോയത്..

Tintuvinte wife marichu……….karmangal kazhinjapol……

brother: ini chadangu vallathum baakiyundo??
Tintu: Facebook il status SINGLE ennakkanam..

 

Aarumon : Because of one Apple we lost the Paradise…

Tintumon : If Adam and Eve were Chinese, we would still be in Paradise

Aarumon : How…?

Tintumon : Because they would have eaten the Snake instead of that bloody Apple

 

Byjukkuttan : in my dictionary there is no word called “IMPOSSIBLE”

Tintumon : Ini paranjittu karyamilla.. medichappo nokkanamayirunnu.. ! ! !

Teacher : Where is India’s Capital..?

Tintumon : In Switzerland

Teacher : Where..??

Tintumon : Especially in Swiss Banks..!!

 

Tintu in KSRTC.
kayamkulam
ethi
tin2: Ernklm ethio?
Condctr: Illa
Cherthala ethi
Tin2: Ernklmaano?
Condctr dheshyathode-
“ethumbo parayam”
Bus Ernklm vitt Thrissur ethi.
Condctr Tin2ne vailikan Marannu
Tin: “Ernklm aano?”

Cndtr: “Ayo marannu. Ernklm kazhinju..”
Yaathrakaar bahalamayi- “Cheriya kuttiye nightil thoniya sthalath irakaan pattilla.
Bus Ernklthek thirichu.

Cnductor: Mone Ernklm ethi.

Tin2- Chaadi eneett bag thurannu bread eduth kazhichkond-
“Ernklm ethumbo kazhikaan Amma paranjatha”:P

 

Tintu mon  :
“You Look Like A Barbie !”

Girl friend :
“Thanks! … So You Mean I m Tall And Beautiful ?”

Tintu :
“No, Plastic And Without Brain!”

 

ടിന്റു : എന്റെ അച്ഛന്‍ മാതൃഭൂമി ക്ക് വേണ്ടിയ മരിച്ചത്.

പിങ്കി : അച്ഛന്‍ പട്ടാളത്തില്‍ ആയിരുന്നോ ?

ടിന്റു: ,അല്ല , പത്രം വാങ്ങിക്കാന്‍ റോഡ്‌ മുറിച്ചു കടന്നതാ….

 

ഭാര്യ മരിച്ച ദു:ഖത്തില്‍ കഴിയുന്ന ടിന്‍റുമോനോട് കൂട്ടുകാര്‍:

“നിന്‍റെ അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചപ്പോള്‍ നിനക്ക് ഇത്രയും ദു:ഖം കണ്ടില്ല, നിനക്ക് ഭാര്യയോട് അത്രയ്ക്കും ഇഷ്ടമായിരുന്നുവോ”

ടിന്‍റുമോന്‍ : “എന്‍റെ അച്ഛന്‍ മരിച്ചപ്പോള്‍ അച്ഛന്‍റെ കൂട്ടുകാരൊക്കെ വന്നു ഇനി അച്ഛന്‍റെ സ്ഥാനത്ത് ഞങ്ങളില്ലേ എന്നുപറഞ്ഞു ആശ്വസിപ്പിച്ചു, അമ്മ മരിച്ചപ്പോള്‍ അമ്മയൂടെ കൂട്ടുകാരായ പ്രായമുള്ളവരൊക്കെവന്നു ഇനി ഞങ്ങളൊക്കെയില്ലേ അമ്മയുടെ സ്ഥാനത്ത് എന്നുപറഞ്ഞു, അതുപോലെതന്നെ സഹോദരി മരിച്ചപ്പോള്‍ അവരുടെ കൂട്ടുകാരും വന്നു പറഞ്ഞു. “എന്നാല്‍ ഭാര്യമരിച്ച് ഇത്രയും ദിവസമായിട്ടും ആരും വന്നില്ലടേയ്

 

 

 

ഒരു കല്ല്യാണത്തിന് തിരക്കിട്ട് വാരിവലിച്ച് തിന്നുന്ന ടിന്‍റുമോനോട് ഒരു കാരണവര്‍:

” മോന്‍ ആരുടെയാളാ ”

ടിന്‍റുമോന്‍: “ഞാന്‍ പൊതുവായിട്ടൂള്ളയാളാ”

കാരണവര്‍: “അപ്പോള്‍ ക്ഷണിക്കാതെ വന്നതാ, അല്ലേ?”

ടിന്‍റുമോന്‍: “ക്ഷണിക്കാഞ്ഞത് അവരുടെ വിവരക്കേട്, പങ്കെടുക്കേണ്ടത് എന്‍റെ മര്യാദ”

 

 

 

 

 

 

 

2 Responses to Tintumon Jokes

  1. Pingback: ray ban clubmaster pas cher

  2. Pingback: los nuevos tenis nike mercurial 2013

You must be logged in to post a comment Login