Tintumon Collections

 

Here is a good collection of Tintumon Jokes 

 

 

 

 

 

 

ജനിച്ചയുടനെ പതുക്കെ കണ്ണുകള്‍ തുറന്നു ടിന്റു മോന്‍ നേഴ്സ് നോട്‌ ചോദിച്ചു :-
കറന്റ് ഉണ്ടോ ?
നേഴ്സ് : ഇല്ല
ടിന്റു മോന്‍ : ഓ ഷിറ്റ് വീണ്ടും കേരളത്തിലാണോ ജനിച്ചത്‌ ?
———————————————————————————————————————————
ടീച്ചര്‍ : അങ്കണ തൈമാവില്‍ നിന്നു ആദിയത്തെ മാമ്പഴം വീണപ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വന്നത് എന്തുകൊണ്ടാണ്
ടിന്റു മോന്‍ : മാമ്പഴം അമ്മയുടെ തലയിലാവും വീണത്‌ .
—————————————————————————————————————————————————-

ടിന്റു മോന്‍ : നിന്റ്റെ ടെക്സ്റ്റ്‌ ബുക്കുകള്‍ കാണാതെപൊയ് അല്ലേ ?
ടുന്ടു മോള്‍ : ആര് പറഞ്ഞു ?
ടിന്റു മോന്‍ : നീയുന്നു രാവിലെ മെസ്സേജ് അയച്ചില്ലേ ‘ some texts are missing ” എന്ന് .
———————————————————————————————————————————-

വയില്നോ-ക്കിയായ ടിന്റു മോനോട് ഒരാള്‍ : നിനക്ക് എല്ലാ പെണ്കുട്ടികളയും
നിന്റെ പെങ്ങന്മാരായ് കരുതികൂടെ ?
ടിന്റു മോന്‍ : കരുത മായിരുന്നു, പക്ഷെ അച്ഛനെ കുറിച്ച് നാട്ടുകാര്‍ എന്ത് കരുതും ?
—————————————————————————————————————————————————-

ടിന്റു മോന്‍ പലചരക്ക് കടയില്‍ : dettol ഒണ്ടോ ചേട്ടാ ?
കടക്കാരന്‍ : ഉണ്ടല്ലോ
ടിന്റു മോന്‍ : എന്നാല്‍ കൈ നന്നായി കഴുകി ഒരു നാരങ്ങ മുട്ടായി എടുത്തു താ..
————————————————————-
Teacher: wat’s d difrnce b/w bus and cycle??
ടിന്റുമോന്‍:ബസ്‌ വരും പോകും.പക്ഷെ ബസ്‌ സ്റ്റാന്റ് അവിടെ തന്നെ കാണും…….
സൈക്കിള്‍ വരും പോകും പക്ഷെ സൈക്കിള്‍ സ്റ്റാന്റും കൂടെ പോകും!!!!!!
———————————————————–
Tintumon called FM radio & said
“I’ve found a purse with Rs.15000/- a credit card & an ID card of Mr.Mani, No.13,Halls rd,kannur….
Radio jocky : How honest ….so you want to return his purse…?
Tintumon : no……. i just wanted to dedicate a sad song for him…!!
———————————————————————————-
TEACHER – Your Chemistry exercise was bad, I told you to write it 20 times. You’ve written it
only 10 times.
Tintumon – Is it ma’am.?
Guess My Maths is also Bad.!
———————————————————————————–
 ഈ ടിന്റുമോനെ കൊണ്ട് വയ്യാ…
യാത്രക്കാരന്‍- ശബരിമലയ്ക്ക് എത്ര മൈലുണ്ടെന്നറിയാമോ ?
ടിന്റു്മോന്‍- ശബരിമലയ്ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്..
***************
ടീച്ചര്‍- ടിന്റു്മോന് ആരാകാനാ ആഗ്രഹം ?
ടിന്റു്മോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം
ടീച്ചര്‍- ഓ ! ടിന്റു്മോന്റെറ അച്ഛന്‍ പൈലറ്റാണോ ?
ടിന്റു്മോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം
***************
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്റു മോന്‍- മുഴുവൻ അറിയില്ല ടീച്ചർ..
ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ‍..
ടിന്റു മോന്‍- അതു മഞ്ജരിയായിടും!!!!!!!!!
***************
ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .
ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം
***************
ടിന്റു*മോന്‍ റൈംസ്-
A for Apple
B for Big Apple
C for Cheriya Apple
D for Double Apple
E for Ettavum Kunji Apple
F for First paranjille aa Apple
***************

വാര്ത്ത*- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി
ടിന്റുതമോന്‍-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ
***************
ടീച്ചര്‍- Al2 O3 എന്നു വച്ചാല്‍ എന്താണ് ?
ചിഞ്ചുമോല്‍- അലുമിന
ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ?
ടിന്റു്മോന്‍- ഫിലോമിന
***************
ബസില്‍ ടിന്റുളമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- ഇതെന്റെെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു
ടിന്റുണമോന്‍- അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്റെെ മുകളിലിട്ടാല്‍ ഈ ബസ് എന്റെ*യാകുവോ ?
***************
ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി.
ടിന്റുമമോന്‍- കഥകളി റേറ്റ് എത്രയാ ?
കഥകളിക്കാരന്‍- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ
ടിന്റുമോന്‍:പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി
***************
ടീച്ചര്‍- ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ?
ടുട്ടുമോന്‍- എനിക്കു ഡോക്ടറാകണം
ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം
ടിന്റുമമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി..
***************
ഭാര്യയുമായി പിണങ്ങിയ ടിന്റുകമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ?
ഭാര്യ- വിഷം
ടിന്റുചമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!
***************
ഗര്ഭി*ണിയായ സ്ത്രീയ്ക്ക് ചോര കൊടുത്ത ടിന്റു്മോന്‍ പ്രസവശേഷം കുഞ്ഞുമായി നില്ക്കു ന്ന സ്ത്രീയുടെ ഭര്ത്താടവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്റെെ ചോരയാ !!
***************
പ�´ നത്തില്‍ മോശമായ ടിന്റുെമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- എല്ലാ മക്കളും അച്ഛന്മാറരെപ്പോലെ പ�´ ിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്ജി ന്റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്ശി്വാദാസിന്റെറ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്റു മോനും നന്നായി പ�´ ിച്ചാല്‍ അച്ഛന്റെഡ കസേരയില്‍ ഇരിക്കാം..
ടിന്റു്മോന്‍- അപ്പോള്‍ അച്ചന്റെക മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??
***************
അച്ഛന്‍- നിന്റെല പ്രോഗ്രസ് റിപ്പോര്ട്ട് എവിടെടാ ?
ടിന്റു*മോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു
അച്ഛന്‍- എന്തിന് ??
ടിന്റു*മോന്‍- അവന് അവന്റെ് അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
***************
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്റുപമോനോട് അച്ഛന്‍- പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ..
ടിന്റുലമോന്‍- ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !!
***************
ടീച്ചര്‍- ഭാര്യയുടെ ഓര്മിയ്ക്കാ്യി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്റു്മോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??
***************
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്ഥിയക്കുന്നത് കണ്ട ടിന്റു്മോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്റു‍മോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്റുനമോന്‍ പ്രാര്ഥിലച്ചേ ??
ടിന്റുിമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്ഥി്ക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !
***************
ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്റു്മോന് എന്താണ് പറയാനുള്ളത് ?
ടിന്റുളമോന്‍- ഒന്നു കെട്ടിയ എന്റെ് അച്ഛന്റെഎ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??
***************
വേലക്കാരി കുളിക്കുന്നത് എത്തിനോക്കുന്ന ടിന്റുാമോനോട് അച്ഛന്‍- എന്തു കാണുവാടാ ഇവിടെ ??
ടിന്റുകമോന്‍- ശ്ശ്ിന്റ‍.. അവള്‍ നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോ എന്നു നോക്കുവാ !!
***************
ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടിന്റു്മോന്‍- ദോശ !!
***************
പള്ളീലച്ചന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്റു*മോനേ..
ടിന്റുടമോന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ??
***************
ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?
ടിന്റു്മോന്‍- അഞ്ചുവിന്റെോ ശവം കിട്ടും.. അവള്ക്കു നീന്താനറിയാന്മേപല..
***************
ടിന്റു*മോന്റെ പ്രാര്ഥ്ന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്റ്് ആക്കണേ..
അച്ഛന്‍- അതെന്തിനാടാ ??
ടിന്റു*മോന്‍- ഞാന്‍ പരീക്ഷയ്ക്ക് അങ്ങനാ എഴുതിയത് !!
***************
ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?
ടിന്റുതമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്ലിത വരുന്നുണ്ടല്ലോ ??
***************
ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്
ടിന്റുചമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!
***************
ടിന്റു*മോന്‍- എന്റെക വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്‍- നിന്റെന വല്യച്ചന്‍ ജോല്സ്യുനായിരുന്നോ ??
ടിന്റുോമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!
***************
ഡ്രൈവിങ് പ�´ ിക്കാനിരിക്കുന്ന ടിന്റുവമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്റുകമോന്‍- ഫസ്റ്റ് നമുക്ക് മാമന്റെോ വീട്ടില്‍ പോകാം..
***************
ടിന്റു*മോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !
അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്റു്മോന്‍- അവന്‍ തന്നെയാണീ രാജേഷ് !!
***************
ടിന്റു*മോന്‍- ആരാടാ തെണ്ടിപ്പട്ടി കഴുവേറീ, ഇരുട്ടത്ത് മറഞ്ഞ് നില്ക്കു ന്നത് ?
ഇരുട്ടില്‍ നിന്ന്- ഇത് ഞാനാടാ നിന്റെഴ ചിറ്റപ്പന്‍
ടിന്റുിമോന്‍- ചിറ്റപ്പന്‍ ക്ഷമിക്കണം, ഞാന്‍ അച്ഛനാണെന്നു കരുതി ചോദിച്ചതാ !!
***************
ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്റെ* ഫോര്മുംല പറയൂ..
ടിന്റു്മോന്‍- H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)O
ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്റു്മോന്‍- എന്റെl വീട്ടില്‍ കോര്പെറേഷന്‍ വെള്ളമാണ് ടീച്ചര്‍
***************
ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.
മധു- ആനുവല്‍ ഡേ !
സതീഷ്- ബര്ത്ത്ഫ ഡേ !
ടിന്റുഷമോന്‍- എന്തുവാടേ ?
***************
തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്റുടമോനോട് ദൈവം- വല്സാ് നിനക്കെന്താണ് വേണ്ടത് ?
ടിന്റു മോന്‍- ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ..
ദൈവം- തഥാസ്തു !
അത് ഫലിച്ചു, ഇന്ന് ടിന്റുപമോന്‍ ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്.
***************
അധ്യാപകന്‍- ടിന്റുടമോന് നീന്തലറിയാമോ ?
ടിന്റുകമോന്‍- ഇല്ല
അധ്യാപകന്‍- കഷ്ടം, പട്ടികള്ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് !
ടിന്റുകമോന്‍- മാഷിനു നീന്താനറിയാമോ ?
അധ്യാപകന്‍- പിന്നേ, അറിയാം.
ടിന്റുകമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?
***************
ടിന്റു*മോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്റുങമോന്‍ കൂട്ടം തെറ്റിപ്പോയി.
അനൗണ്സ്മെ ന്റ്‍ കൗണ്ടറില്‍ ചെന്ന് ടിന്റുമമോന്‍ പറഞ്ഞു- ചേട്ടാ, എന്റെക കൂടെ വന്ന 49 പേരെ കാണാതെ പോയി !
കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??
ടിന്റുനമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??
***************
ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .
അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?
ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”
***************
അച്ഛന്റെ മുന്പിോല്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്പിംല്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !
***************
ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്ക്കാ ത്തവരെ എന്ത് വിളിക്കും ?
ടിന്റുമോന്‍ -ചെവി കേള്ക്ക തവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
***************
കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !
***************
ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
ടിന്റു്മോന്‍- ഓറഞ്ചിന്റെപ നിറം ഓറഞ്ചാണണ്, പക്ഷെ ആപ്പിളിന്റൊ നിറം ആപ്പിളല്ല !
***************
ടിന്റു*മോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്ജ്റി ചെയ്യാന്‍ എത്ര രൂപയാകും ?
ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്റു്മോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
***************
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
***************
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌
***************
അധ്യാപകന്‍ ടിന്റു്മോനോട്- അടുത്ത പരീക്ഷയ്ക്ക്ോ നീ 75 % മാര്ക്ക് വാങ്ങണം
ടിന്റുംമോന്‍- ഞാന്‍ 100 % മാര്ക്ക് വാങ്ങും
അധ്യാപകന്‍- സീരിയസ്സായിട്ടൊരു കാര്യം പറയുമ്പോള്‍ തമാശ പറയല്ലേ..
ടിന്റുേമോന്‍- നായിന്റെര മോനേ.. ആരാ ആദ്യം തമാശ പറഞ്ഞത് ??
***************
ടിന്റു*മോന്റെ തിയറി-
തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,
പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !
***************
വാര്ഷി*കപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്റു്മോന്‍ ഇങ്ങനെ എഴുതി വച്ചു
-ഒറ്റ തന്തയ്ക്കു് പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!
***************
ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ?
ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!
***************
ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,
ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!
***************
ടിന്റു*മോന്റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്റുകമോന്‍- എന്താ അമ്മേ ഇത് ?
അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ !
കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്റുയമോന്‍- ഇത്ര പെട്ടെന്നു തോല്വി് സമ്മതിച്ചോ ?
***************
ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്റു മോന്‍ ക്യൂവില്‍ മുന്നില്‍ നില്ക്കു ന്നയാള്‍ പറയുന്നത് ശ്രദ്ധിച്ചു-
ശംഭു, തിരുവാതിര, ഒരു പാല്പ്പാ യസം..
തന്റവ ഊഴമായപ്പോള്‍ ടിന്റുലമോന്‍- ഹാന്സ്ു, ബ്രേക്ക് ഡാന്സ്ു, ഒരു ചിക്കന്‍ ബിരിയാണി !
***************
ബസ്സില്‍ കണ്ടക്ടര്‍- നീയെന്താടാ എന്നും ഡോറിന്റെോ പിന്നില്‍ നില്ക്കു ന്നത് ? നിന്റെല അച്ഛനെന്താ വാച്ച് മാനാണോ ?
ടിന്റു്മോന്‍- നീയെന്തിനാ എന്നോടെന്നും ചില്ലറ ചോദിക്കുന്നത് ? നിന്റെ അച്ഛനെന്താ പിച്ചക്കാരനാണോ ?
***************
ടിന്റു*മോന്‍- അച്ഛാ, നാളെ സ്കൂളിലൊരു ചെറിയ പിടിഎ മീറ്റിങ് ഉണ്ട്
അച്ഛന്‍- ചെറിയ പിടിഎ മീറ്റിങ്ങോ ??
ടിന്റു*മോന്‍- അതെ, അച്ഛനും ഞാനും പ്രിന്സിപപ്പളും മാത്രം !!
***************
ടീച്ചര്‍- ടിന്റുപമോന് പോകാനാഗ്രഹമുള്ള ഒരു സ്ഥലത്തിന്റെസ പേരു പറയൂ..
ടിന്റു്മോന്‍- ചെക്കോസ്ലോവാക്യ
ടീച്ചര്‍- ശരി.. ഇനി അതിന്റെര സ്പെല്ലിങ് പറയൂ..
ടിന്റു്മോന്‍- പറ്റിച്ചേ.. ശരിക്കും എനിക്കു പോകാനിഷ്ടമുള്ള സ്ഥലം ഗോവ ആണ് !!
***************
100 രൂപയ്ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്ഡ്ക കണ്ട് ടിന്റുകമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്റു മോനെ പിടിച്ചു പുറത്താക്കി. ടിന്റു മോന്‍ കടയ്ക്കെ തിരേ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നു. പരാതി വാങ്ങി
വച്ച ശേഷം എസ്ഐ- അല്ല 100 രൂപയ്ക്ക് എന്തു സാധനമാണ് ടിന്റുേമോന്‍ അവിടെ നിന്ന് വാങ്ങിയത് ?
ടിന്റുേമോന്‍- ചില്ലറ !!

ടീച്ചര്‍:ഗാന്ധിജി ഹാര്ഡ്ട വര്ക്ക്ി ചെയ്തതിന്റെ ഫലമായി ഇന്ത്യക്ക് എന്ത് കിട്ടി?
ടിന്റുമോന്‍:”അവധി”
————————————————————————————-
അംബാനി : എന്റ്റെ കാറില്‍ രാവിലെ പുറപ്പെട്ടാല്‍, രാത്രിയായാലും എന്റെ എസ്റ്റേറ്റ്‌ പകുതി പോലും കണ്ടു കാണില്ല.
ടിന്റു മോന്‍ : എന്റെ- അപ്പുപ്പനും ഇത് പോലൊരു കാര്‍ ഉണ്ടായിരുന്നു …..
—————————————————————————–
ടിന്റു മോന്‍ ബാറില്‍ നിന്ന് വരുന്നത് കണ്ടിട്ട്
അച്ഛന്‍ : എന്തിനാ ബാറില്‍ പോയത് ?
ടിന്റു : ബുക്ക്‌ വാങ്ങാന്‍
അച്ഛന്‍ : അവിടിയാണോ ഇപ്പോള്‍ ബുകുകള്‍ വില്കുന്നത് ?
ടിന്റു : ഇന്നലെ മറന്നു വെച്ചതാ ….
————————————
ടീച്ചര്‍ : ആധുനിക മലയാള ഭാഷയുടെ പിതാവ് ആരാണ് ?
ടിന്റു മോന്‍ : പിതാവിനെ പേര്‍ അറിയില്ല. മാതാവിന്റ പേര്‍ അറിയാം.
ടീച്ചര്‍ : ആരാ
ടിന്റു മോന്‍ : രഞ്ജിനി ഹരിദാസ്‌
—————————————-
ഒരു പെണ്കു-ട്ടി weight ചെക്ക്‌ ചെയ്യുന്നു – 58 kg
അവള്‍ ചെരിപ്പുകള്‍ അഴിച്ചു – 57 kg
പിന്നെ ബാഗ്‌ – 55 kg
പിന്നെ ഷാള്‍ – 54 kg
പക്ഷെ coin തീര്ന്നു
ഇത് കണ്ടുകൊണ്ട് പിറകില്‍ നിന്ന ടിന്റു മോന്‍ :-
” you carry on.. coin ഞാന്‍ ഇട്ടുകൊള്ളാം…”
………………………………………………………………………

48 Responses to Tintumon Collections

 1. Pingback: Park ridge dentist

 2. Pingback: bet365 sportwetten

 3. Pingback: Point Click Commissions 2.0 Review

 4. Pingback: this website

 5. Pingback: I thought about this

 6. Pingback: cheap 1300 numbers

 7. Pingback: Blinder Laser jammer

 8. Pingback: cash advance

 9. Pingback: quote for car insurance

 10. Pingback: Fast Cash Advance

 11. Pingback: limo hire London , limousine hire London , limo hire , limousine hire , hummer limo hire ,London limo hire , London limousine hire ,

 12. Pingback: Visit Website

 13. Pingback: freecreditreport

 14. Pingback: seo spain

 15. Pingback: istanbul property

 16. Pingback: Delaware

 17. Pingback: call us for a free quote

 18. Pingback: cigarette electronique

 19. Pingback: The Neon Sign

 20. Pingback: Idaho Basement Wall Crack Repair Estimate

 21. Pingback: House Raising

 22. Pingback: yaourt maison

 23. Pingback: ecigarette

 24. Pingback: scott tucker conductor

 25. Pingback: Porrfilm

 26. Pingback: Skulpturen

 27. Pingback: Book of Ra

 28. Pingback: low cost car insurance companies in florida

 29. Pingback: lorem ipsum generator

 30. Pingback: הובלות

 31. Pingback: Tatuaggi

 32. Pingback: apartments

 33. Pingback: go to site

 34. Pingback: lainaa

 35. Pingback: klick hier

 36. Pingback: water damage michigan, water damage repairs michigan, flood repair, leaking roof, sewer backup, water damage restoration michigan, michigan repairs, flooding,

 37. Pingback: Shakeology

 38. Pingback: trying to become pregnant

 39. Pingback: internet marketing blog

 40. Pingback: cash advance

 41. Pingback: bank routing , aba routing, bank routing number, aba routing number, routing transit number

 42. Pingback: pikalaina hae

 43. Pingback: เกมส์ y10

 44. Pingback: προωθηση ιστοσελιδων

 45. Pingback: Spielautomaten

 46. Pingback: \Oxycontin side effects\

 47. Pingback: Tarzan vibrator

 48. Pingback: assurance auto

You must be logged in to post a comment Login