Tintumon Collections

 

എന്തു ചെയ്യുന്നു?

 

ഡുന്‍ഡു മോള്‍ ബസ്‌ സ്‌റ്റോപ്പില്‍ നില്‍ക്കുന്നതു ലാലു കണ്ടു….അവന്‍പോയി അവള്‍ക്ക്‌ ഉമ്മകൊടുത്തു.

ദേഷ്യത്തോടെ ഡുന്‍ഡു: ച്‌ഛീ…..നീയെന്താ ചെയ്യുന്നത്‌??

ലാലു: ഞാന്‍ എല്‍.കെ.ജിയില്‍ പഠിക്കുന്നു!!!

പഞ്ചസാര

മലയാളം ക്ലാസ്സില്‍ ടീച്ചര്‍:പഞ്ചസാര എന്ന വാക്ക്‌ ചേര്‍ത്ത്‌ വാക്യത്തില്‍ പ്രയോഗിക്കുക. ആരെങ്കിലും ഒരു വാക്ക്‌ പറയൂ?

ലാലു: ഞാന്‍ ഇന്നുരാവിലെ ഒരു ഗ്ലാസ്‌ ചായ കുടിച്ചു.

ടീച്ചര്‍: ഇതില്‍ പഞ്ചസാരയെന്ന വാക്കില്ലല്ലോ?

ലാലു: പഞ്ചസാര ചായയില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു ടീച്ചര്‍!!!

സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌

ഹെഡ്‌മാസ്‌റ്ററോടു ലാലു:

സര്‍….എനിക്ക്‌ ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ തരണം

ഹെഡ്‌മാസ്‌റ്റര്‍: നിനക്ക്‌ സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ വേണമെന്നോ? അതിനു നിന്റെ സ്വഭാവം എന്താണെന്ന്‌ എനിക്കറിയില്ലല്ലോ?

ലാലു: മര്യാദയ്‌ക്കു താടോാാാ………………അല്ലെങ്കില്‍ താനെന്റെ സ്വഭാവം അറിയുംംംംം….

സ്വപ്‌നം

ലാലു: അച്‌ഛാ….ഇന്നലെ ഞാനൊരു സ്വപ്‌നം കണ്ടു

അച്‌ഛന്‍: എന്തായിരുന്നു സ്വപ്‌നം?

ലാലു: അച്‌ഛന്‍ സ്വര്‍ഗത്തിലിരുന്നു പത്രം വായിക്കുന്നു

അച്‌ഛന്‍(സന്തോഷത്തോടെ): എന്നിട്ട്‌

ലാലു: അപ്പോഴേ എനിക്കു മനസിലായി അതു സ്വപ്‌നം മാത്രമാണെന്ന്‌!!

പ്രോബ്‌ളം സോള്‍വ്‌ഡ്

ലാലു: ഇന്നു ടീച്ചര്‍ തന്ന പ്രോബ്ലം ഞാന്‍ വളരെ എളുപ്പത്തില്‍ സോള്‍വ്‌ ചെയ്‌തു.

ഡാഡി: കൊള്ളാം…എന്തായിരുന്നു പ്രോബ്ലം?

ലാലു: ടീച്ചര്‍ ബോര്‍ഡില്‍ കണക്ക്‌ എഴുതിയിട്ടു. എന്നിട്ട്‌ പ്രോബ്ലം സോള്‍വ്‌ ചെയ്യാന്‍ പറഞ്ഞു.

ഡാഡി: നീ എങ്ങനെ സോള്‍വ്‌ ചെയ്‌തു?

ലാലു:ഞാന്‍ എണീറ്റുപോയി ബോര്‍ഡില്‍ എഴുതിയതു മായിച്ചു കളഞ്ഞു. പ്രോബ്ലം സോള്‍വ്‌ഡ്…..!!!

ഹോട്ടല്‍ ഫുഡ്‌

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ കുട്ടപ്പന്‍ ലാലു അവിടെ വെയ്‌റ്ററായി ജോലി ചെയ്യുന്നതു കണ്ടപ്പോള്‍: നിനക്ക്‌ നാണമില്ലേ ഇത്തരം താണ ഹോട്ടലില്‍ വെയ്‌റ്ററായി ജോലി ചെയ്യാന്‍? എന്നെപ്പോലെ വേറെ നല്ല ജോലി വല്ലതും നോക്കിക്കൂടെ?

ലാലു: ഞാന്‍ ജോലി ചെയ്യുന്നത്‌ ഇവിടെയാണെങ്കിലും ഭക്ഷണം വേറെ നല്ല സ്‌ഥലത്തു നിന്നാ കഴിക്കാറ്‌…… നിന്നെപ്പോലെ ഇത്തരം താണ ഹോട്ടലില്‍നിന്നു കഴിക്കാറില്ല.

 

ഹെഡ്‌മാസ്‌റ്റര്‍ 

അപ്പൂപ്പന്‍ ലാലുവിനോട്‌: നിന്റെ ഹെഡ്‌മാസ്‌റ്റര്‍ ഇങ്ങോട്ടു വരുന്നുണ്ട്‌. അടി കിട്ടേണ്ടെങ്കില്‍ വേഗം ഒളിച്ചോ!

ലാലു: ആദ്യം അപ്പൂപ്പന്‍ ഒളിക്ക്‌, അപ്പൂപ്പന്‍ മരിച്ചുപോയി എന്നും പറഞ്ഞാ ഞാന്‍ രണ്ടാഴ്‌ച അവധി വാങ്ങിച്ചത്‌

കവിത

ടുണ്ടുമോന്‍: ചെറുപ്പം മുതലേ കവിത എന്റെയൊരു വീക്‌നെസ്‌ ആണ്‌, നിനക്കോ ??

ലാലു : കവിത മാത്രമല്ല അവളുടെ അനിയത്തിമാരും എന്റെ വീക്‌നെസ്‌ ആയിരുന്നു.

പഞ്ചര്‍

ലാലു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു.

യാത്രക്കാരന്‍: ഈ ചാക്കുകെട്ടില്‍ ഇരുന്നോട്ടെ?

ലാലു: അയ്യോ വേണ്ട, ഇരുന്നാല്‍ പഞ്ചറാകും.

യാത്രക്കാരന്‍: ഓഹോ…ചാക്കില്‍ ടയറോ, ട്യൂബോ മറ്റോ ആണോ?

ലാലു: അല്ല, അതില്‍ ആണി ആണ്‌ ചേട്ടാ…!!!

 

കോഡിങ്‌  

ടീച്ചര്‍: എന്തോന്നാടാ ഇത്‌? ഉത്തരപേപ്പറില്‍ മൊത്തം വരയും കുറിയുമാണല്ലോ?

ലാലു: ടീച്ചര്‍ അതുപിന്നെ കോപ്പിയടി തടയുന്നതിനു വേണ്ടി മൊത്തം ഉത്തരവും കോഡിംഗ്‌ ഫോര്‍മാറ്റിലാണ്‌ എഴുതിയിരിക്കുന്നത്‌….!!!!

ടിവി കാഴ്‌ച 

കണ്ണ്‌ പരിശോധിക്കാന്‍ ചെന്ന ലാലുമോനോട്‌ ഡോക്‌ടര്‍: മോന്‍ കൂടുതല്‍ നേരം ടി വി കാണാറുണ്ടോ?

ലാലുമോന്‍: ഉണ്ട്‌.

ഡോക്‌ടര്‍: എപ്പോഴാണ്‌ കാണാന്‍ ബുദ്ധിമുട്ട്‌ തോന്നുന്നത്‌

ലാലുമോന്‍: ഇടയ്‌ക്കിടെ കറന്റ്‌ പോകുമ്പോള്‍…

 

ചോറുണ്ണുമ്പോള്‍ മിണ്ടരുത്

ലാലുമോന്‍ അച്‌ഛനോട്‌: ഒരു കാര്യം പറയാനുണ്ട്‌ …..

അച്‌ഛന്‍ : ചോറ്‌ ..ഉണ്ണുമ്പോള്‍ മിണ്ടരുത്‌

കഴിച്ചു കഴിഞ്ഞതിനു ശേഷം അച്‌ഛന്‍ : ഇനി പറഞ്ഞോ.

ലാലുമോന്‍: അച്‌ഛന്റെ ചോറില്‌ ഒരു പല്ലിയുണ്ടായിരുന്നു…

 

ബസ്‌ ടിക്കറ്റ്‌ ലാഭം!

ഡുണ്ടുമോള്‍ : ഞാന്‍ നിന്റെ കൂടെ ബൈക്കില്‍ പോകുന്നത്‌ അച്‌ഛന്‍ കണ്ടു

ലാലുമോന്‍ : അയ്യോ, എന്നിട്ട്‌ ?

ഡുണ്ടുമോള്‍ : ബസിന്റെ പൈസ അച്‌ഛന്‍ തിരികെ ചോദിച്ചു.

 

ഹോട്ടല്‍

ജോലി തേടി ലാലുമോന്‍ ഹോട്ടലില്‍:

ലാലു: എന്തെങ്കിലും ജോലി തരുമോ സാറെ??

ഹോട്ടല്‍ മുതലാളി : നിനക്ക്‌ പൊറോട്ട അടിക്കാന്‍ അറിയാമോടാ?

ലാലു: നല്ല കറിയുണ്ടെങ്കില്‍ 8 എണ്ണം വരെ അടിക്കും സാറെ!!!

 

പള്ളീലച്ചനും ലാലുമോനും

പള്ളീലച്ചനും ലാലുമോനും കൂടി ഒരു ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ലാലുമോന്‍ ഇടക്കിടെ കുരിശു വരയ്‌ക്കുന്നതു കണ്ട്‌ അച്ചന്‍ അത്ഭുതപ്പെട്ടു. ബസില്‍ നിന്നുമിറങ്ങിയപ്പോള്‍ അച്ചന്‍ ചോദിച്ചു:

നീ എന്താ കൊച്ചേ തെരു തെരേ കുരിശു വരക്കുന്നത്‌ കണ്ടല്ലോ. എനിക്ക്‌ സന്തോഷമായി. നീ എന്നു മുതലാണ്‌ ഇങ്ങനെ തുടങ്ങിയത്‌.?

ലാലുമോന്‍: എന്റെ അച്ചോ, ഞാനിന്നു മാത്രം ചെയ്‌തതാണിത്‌. ചില സാധനങ്ങള്‍ വാങ്ങിച്ചു കൊണ്ടു വരണമെന്ന്‌ ഓരോരുത്തര്‍ പറഞ്ഞിരുന്നു. അതു മറന്നു പോകാതിരിക്കാനാ ഞാനീ കുരിശു വരച്ചത്‌.

അച്ചന്‍ : എനിക്കൊന്നും മനസിലാകുന്നില്ല കുഞ്ഞേ?

ലാലുമോന്‍: നമ്മുടെ ടുണ്ടുമോള്‍ക്കു വേണ്ടിയത്‌ തലവേദനക്കുള്ള മരുന്നാണ്‌. നെറ്റിയേല്‍ തൊടുമ്പോള്‍ അതോര്‍ക്കും. വയറേല്‍ തൊടുമ്പോള്‍ ടുട്ടുമോനു വേണ്ട വയറിളക്കത്തിന്റെ മരുന്ന്‌ ഓര്‍ക്കും. നമ്മുടെ കാന്റീനിലെ ലൂക്കാ ചേട്ടനു വേണമെന്നു പറഞ്ഞത്‌ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പാണ്‌. നെഞ്ചത്തു തൊടുമ്പോള്‍ അത്‌ ഓര്‍മവരും.

 

 

51 Responses to Tintumon Collections

 1. Pingback: linkbuilding/klik hier

 2. Pingback: Rzr Parts

 3. Pingback: Check This Out

 4. Pingback: link

 5. Pingback: Bad credit loans

 6. Pingback: instant approval payday loans online

 7. Pingback: credit score gov

 8. Pingback: blog post

 9. Pingback: source

 10. Pingback: interior design

 11. Pingback: ToGeL OnLiNe

 12. Pingback: More hints

 13. Pingback: You Can Find Out More

 14. Pingback: Sportwetten Bonus

 15. Pingback: homepage

 16. Pingback: berceau bébé

 17. Pingback: Commack

 18. Pingback: cheap car insurance in ma

 19. Pingback: limo hire London , limousine hire London , limo hire , limousine hire , hummer limo hire ,London limo hire , London limousine hire ,

 20. Pingback: online date service

 21. Pingback: low car insurance

 22. Pingback: เกมส์

 23. Pingback: เกมส์

 24. Pingback: הובלות

 25. Pingback: צילום ביוב

 26. Pingback: מדבקות בגלילים

 27. Pingback: קידוח בטון

 28. Pingback: faxless payday loan lenders

 29. Pingback: online payday loan

 30. Pingback: cigarette electronique

 31. Pingback: payday loan

 32. Pingback: Missouri

 33. Pingback: yaourt maison

 34. Pingback: hotels.com

 35. Pingback: Read This

 36. Pingback: Oregon Book A Trolley Tour

 37. Pingback: e-cigarette

 38. Pingback: cheap car insurance in arizona

 39. Pingback: Bronzeskulpturen

 40. Pingback: forfait mobile sans engagement

 41. Pingback: Extensa Firma właz żeliwny

 42. Pingback: http://cheapautocarinsurancequotes.org/

 43. Pingback: car insurance quotes nj

 44. Pingback: credit travaux

 45. Pingback: tatuaggi rondine

 46. Pingback: lainavertailu

 47. Pingback: how to get rid of stretch marks

 48. Pingback: www.searscard.com

 49. Pingback: laina

 50. Pingback: προωθηση ιστοσελιδων

 51. Pingback: Tarzan vibrator

You must be logged in to post a comment Login