അമ്മയുടെയും മകളുടെയും ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ‘സുനാമിയാകുന്നു’

നിക്കി ടെയ്ലര്‍ എന്ന അമ്മ സ്വന്തം മകളോടപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഫേസ്ബുക്കില്‍ ഇട്ടത് ജൂണ്‍ 27നാണ്. ഇപ്പോള്‍ ഏതാണ്ട് 22 ലക്ഷം പേരാണ് കണ്ടുകഴിഞ്ഞത്. ഒപ്പം ആറ് ലക്ഷത്തോളം ഷെയറും.

ജയ്ലിന്‍ എന്ന മകളോടപ്പം ഗര്‍ഭിണിയായ നിക്കി നടത്തുന്ന രസകരമായ നൃത്തം കാണുക.

baby dance with mother

You must be logged in to post a comment Login