വൈറലായി മാറിയ മോഹന്‍ലാലിന്റെ പുഷ് അപ്

മകന്‍ പ്രണവിനെ തോളിലേറ്റി മോഹന്‍ലാല്‍ പുഷ് അപ് ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാല്‍ ഇന്നലെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. ബന്ധുവായ മോഹനെയും പ്രണവിനേയും തോളിലേറ്റി പുഷ് അപ്പ് ചെയ്യുന്ന ലാലിന്റെ ആരോഗ്യത്തെ പുകഴ്ത്തിയാണ് പ്രശംസകളേറെയും.

 

Screen Shot 2015-07-02 at 11.40.38 AM
1

 

You must be logged in to post a comment Login