Kudiyans

 

കേരളത്തില്‍ ഇത്രത്തോളം അവഗണ അനുഭവിക്കുന്ന ഒരു സമൂഹം
ഉണ്ടാകില്ല
സര്‍ക്കാരിന്നു ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സമൂഹം
അച്ചടക്കത്തിന്റെ കാര്യത്തില്‍ ഇവരെ കണ്ടു പഠിക്കണം
ആവശ്യ പെട്ടതില്ലെങ്കില്‍ കിട്ടുന്നത് ഒരു പ്രതിക്ഷേടവും കൂടാതെ വാങ്ങുന്നവര്‍
കൃത്യമായി പണം (കടം വാങ്ങാതെ ) കൊടുക്കുന്നവര്‍
ഒരേ മനസ്സോടെ ഒരമ്മ പെറ്റ മക്കളെ പോലെ ക്യൂ നില്‍ക്കുന്നവര്‍
സര്‍ക്കാര്‍ ഇവരെ ഒരു രീതിയിലും സഹായിക്കുന്നില്ല
ഇവര്‍ക്ക് ക്യൂ നില്‍ക്കാനുള്ള സൗകര്യം പോലും ചെയ്തു കൊടെക്കുന്നില്ല
ഈ അനീതിക്കെതിരെ ആരും ഒരു വാക്ക് പറയുന്നില്ല
ഈ സര്‍ക്കാരിന്നു വേണ്ടി സ്വന്തം കരളും പണവും നഷ്ട്ടപ്പെടുത്തി
സര്‍ക്കാരിനെ സഹായിക്കുന്ന ഇവര്‍ക്ക് വേണ്ടി ഒന്ന് ഒച്ച ഉയര്ത്തിക്കൂടെ….