Killer Plant – സൂക്ഷിക്കുക

കേരളത്തില്‍ ഉള്ള മിക്കവാറും എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് ഈ ചിത്രത്തില്‍ കാണുന്നത്. പേര് Dieffenbachia
.
അതിന്റെ സുന്ദരമായ ഇലകള്‍ കണ്ടാല്‍ ഒന്ന് മുത്തം കൊടുക്കുവാന്‍ തോന്നും. ഒരു ഇല പറിച്ചു മുഖത്ത് ഒന്ന് ഉരുമ്മുവാന്‍ തോന്നും. പക്ഷെ വേണ്ട … അത് വളരെ അപകടകാരി ആണ്. അതിന്റെ കറ കണ്ണില്‍ വീണാല്‍ കാഴ്ച തന്നെ നഷ്ട്ടപെടാം..
വായില്‍ പോയാല്‍ നാക്കും അന്ന നാളവും പൊള്ളി പോകും. ശാസ്വ തടസ്സവും മന്ദതയും ഫലം. എന്തിനു ശബ്ദം തന്നെ നഷപെടുവാന്‍ സാദ്യത ഉണ്ട്..

താഴെ കാണുന്നവയാണ് ഇതിനെ ഇലയോ കറയോ നമ്മുടെ വായിലോ കണ്ണിലോ വീണാല്‍ ഉണ്ടാവുന്നത്

 

 

 

 

 

 

  • Burning in mouth or throat
  • Damage to cornea of the eye
  • Diarrhea
  • Eye pain
  • Hoarse voice
  • Nausea or vomiting
  • Swelling in mouth or tongue

 

നിങ്ങളുടെ വീട്ടില്‍ ഇത് ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പറിച്ചു കളയുക. അതും സൂക്ഷിച്ചു വേണം ചെയ്യുവാന്‍….
ഇത് കുട്ടികളുടെ അടുത്ത് നിന്നും ദൂരെ മാറ്റി ഇട്ടു കത്തിച്ചു കളയുക …

ഇതാ ഇതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം.

http://www.nlm.nih.gov/medlineplus/ency/article/002866.htm

http://www.hoax-slayer.com/killer-house-plant-warning.shtml

You must be logged in to post a comment Login