കാക്കയുടെ സംശയം

കാക്ക മൺകുടത്തോട് ചോദിച്ചു “നിന്നെ തീയിൽ ചുട്ടാണ് ഉണ്ടാക്കുന്നത് എന്നിട്ടും ഈ ചൂടുകാലത്ത് നിന്റെയുള്ളിൽ നിറക്കുന്ന വെള്ളത്തിനെ നീ എങ്ങനെ തണുപ്പിക്കുന്നു?”

മൺക്കുടം പറഞ്ഞു, “Vaporization ഒരു endothermic process ആണ്! അതിന് ∆H positive ഉണ്ടാവും. എന്റെ outer surfaceൽ small pores ഉണ്ട്. അതിൽ thermodynamics principle പ്രകാരം cooling effect generate ചെയ്യും! അങ്ങനെയാണ് വെള്ളം തണുക്കുന്നത്.”
..

ഇത് കേട്ടതിന് ശേഷം ഇനി ഒരുത്തന്റേയും ഒരു കാര്യത്തിലും ഇടപെടില്ലെന്ന് കാക്ക തീരുമാനിച്ചു!!!!

You must be logged in to post a comment Login