..How to dress up on Valentine’s day

fake love

valentine’s day എത്തി കഴിഞ്ഞു … നിങ്ങളുടെ പ്രണയ ഭാജങ്ങള്‍ നിങ്ങളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്ന് അറിയേണ്ടേ ? അതോ അവര്‍ കളം മാറ്റി ചവിട്ടിയോ എന്ന് അറിയേണ്ടേ ? എങ്കില്‍ അടുത്തതിനെ തപ്പി തുടങ്ങാം …

നിങ്ങളുടെ കാമുകിയെ ബോറടിച്ചു തുടങ്ങി എങ്കില്‍ അവളോട്‌ അത് മാന്യമായി അറിയിക്കേണ്ടേ ? എനിക്ക് മതിയായി .. ഇനി നീ വേറെ ആളെ നോക്ക് എന്ന് എങ്ങനെ പറയും ?

ഇതാ .. അതിനൊക്കെ ധാരളം വഴികള്‍ ഉണ്ട് . ഈ valentine’s day അതിനുള്ളതാണു. നിങ്ങളുടെ മനസ്സില്‍ ഉള്ളത് കാമുകി യെ അറിയിക്കുവാന്‍ വേണ്ടി ഇങ്ങള്‍ ഇത്ര മാത്രം ചെയ്താല്‍ മതി. നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍, കൊടുക്കുന്ന സമ്മാനങ്ങള്‍ പൊതിയുന്ന നിറം, സമ്മാനിക്കുന്ന പൂവിന്റെ നിറം , മുതലായവയില്‍ കൂടി നിങ്ങളുടെ മനസ്സില്‍ ഇരുപ്പു പുറത്തു കാണിക്കാം …

ഉദാ : നിങ്ങളുടെ കാമുകി നിങ്ങള്ക്ക് grey നിറത്തിലുള്ള ഒരു തൂവാല സമ്മാനം തന്നാല്‍ അവള്‍ക്കു നിങ്ങളെ ബോറടിച്ചു എന്നര്‍ത്ഥം. ഇനി വേറെ ആളെ നോക്കികൊള്ളൂ എന്നാണ് അവള്‍ പറയുവാന്‍ ശ്രമിക്കുനത്. Black കളര്‍ ആണെങ്കില്‍ നിങ്ങളുടെ proposal reject ആയി എന്ന് ഓര്‍ത്തുകൊള്ളൂ … വെള്ള നിറത്തിലുള്ള പൂ തന്നാല്‍ അവള്‍ വേറെ ഒരാള്‍ക്ക് സമ്മതം കൊടുത്തു പോയി, ഇനി wait ചെയ്തു നോക്കൂ എന്നര്‍ത്ഥം.
Pink നിറത്തിലുള്ള പൂ ആണെങ്കില്‍ അവള്‍ക്കു സമ്മതം. നീല നിറത്തിലുള്ള തൂവല ആണെങ്കില്‍ അവള്‍ നിലവില്‍ free ആണ്, വേണമെങ്കില്‍ പരിഗണിക്കാം എന്നര്‍ത്ഥം … പച്ച നിറം ആണെങ്കില്‍ അവള്‍ നിങ്ങളുടെ സമ്മതത്തിനു വേണ്ടി കാത്തിരിക്കുന്നു എന്നര്‍ത്ഥം …

ഇനി നിങ്ങള്‍ എത്രയും വേഗം പോയി പല നിറത്തില്‍ ഉള്ള പൂകളും, തൂവലകളും മറ്റും വാങ്ങൂ. പലര്‍ക്കും കൊടുത്ത് നോക്കി , കിട്ടിയാല്‍ ഊട്ടി , പോയാല്‍ ചട്ടി എന്ന മട്ടില്‍ ഒന്ന് പരിശ്രമിക്കൂ… WISH YOU ALL THE BEST

 

 

 

 

 

 

 

 

 

 


valentine

You must be logged in to post a comment Login