‘അമ്മേ.. ഞാൻ എങ്ങനാ ഉണ്ടായേ..’ മക്കളുടെ ചോദ്യത്തിന് അമ്മമാർ നൽകുന്ന ഉത്തരം

how-babeis-are-born-web
‘അമ്മേ.. ഞാൻ എങ്ങനാ ഉണ്ടായേ..’ ഇങ്ങനെയൊരു ചോദ്യം മകനോ മകളോ ചോദിച്ചാൽ ആരും ആദ്യമൊന്ന് പകച്ചുപോകും. അത്തരമൊരു ചോദ്യവും ഉത്തരവുമായി അഭിനയിച്ച് തകർക്കുകയാണ് സൂപ്പർവുമൻ എന്ന് അറിയപ്പെടുന്ന ലില്ലി സിംഗ്.

ഇന്ത്യൻ മാതാപിതാക്കൾ നൽകുന്ന മറുപടിയാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

You must be logged in to post a comment Login