Hollywood to malayalam

Hollywood to malayalam

മേടിച്ച പാന്‍റ് ‘ടൈറ്റ് ആണെനിക്ക് ‘ എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞ യുവാവിന്‍റെ കഥ Titanic

കാമുകന്‍റെ കൂടെ ഒളിച്ചോടിപോയി തിരിച്ചുവന്ന രണ്ടു കുട്ടികളുടെ അമ്മ THE MUMMY RETURNS

ജോലിത്തിരക്ക് കാരണം മുടികറുപ്പിക്കാൻ സമയം കിട്ടാത്ത ഒരു തൃശ്ശൂർകാരൻറെ കഥ.. Die Another Day.

കാരറ്റ്‌ തിന്നുന്ന കുട്ടിയുടെ കഥ.. karate kid.

ജാതിവ്യവസ്ഥയ്ക്കെതിരെ പോരാട്ടം നയിക്കുന്ന നായകന്റെ കഥ .. CASTAWAY

ദൈവം ഇല്ല ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്ന ഒരു നിരീശ്വര വാദിയുടെ കഥ ” GODZILLA

വെള്ളമടിച്ച്‌ തെരുവിൽ വാളു വെച്ച ചെന്നായയുടെ കഥ.. . The Wolf of Wall Street 

പെരുന്നാളിന് അറുക്കാൻ കൊണ്ട് പോവുന്ന പയ്യിന്റെ കദന കഥ. – Life of Pi

പാറ്റയെ കൊല്ലാൻ ഹിറ്റുമായി നടന്ന ഒരു പാവം മനുഷ്യന്റെ കഥ.. Hitman

2 aliyanmarude kadha ‘Alien’ 

അഞ്ഞുറാന്റെയും മക്കളുടേയും കഥ പറഞ്ഞ സിനിമയാണ് “the Godfather

വിശന്നു ചാവാറായിട്ടും കുത്തിയിരുന്നു ഗെയിം കളിക്കുന്ന ഒരു യുവാവിന്റെ കഥ… The Hunger Games 

ഒരു മോതിരം വാങ്ങി കൊടുത്ത് ഒരുത്തിയെ വളച്ചു ലോഡ് ആക്കിയ കദനകഥ The Lord of the Rings

ഉപ്പൂപ്പാന്റെ ഹോട്ടലില്‍ വന്നു ജApes

പഠിക്കുന്ന കൊച്ചുമോന്റെ ജീവിതകഥ The Grand Budapest Hotel

വയസായിട്ടും കൊച്ചുപയ്യന്‍ ആണെന്ന് സ്വയം വിചാരിക്കുന്ന മെഗാസ്റ്റാറിന്റെ കഥ Oldboy

ഹനുമാന്‍ സേനക്കാരുടെ ഇടയിലെ ഡോണ്‍ന്റെ കഥ Dawn of the Planet of the Apes 

അർധ രാത്രി ചോറ് തിന്നാൻ കഷ്ടപെടുന്ന ഒരു പാവത്തിന്റെ കഥ The Dark Knight Rises

അന്യരാജ്യങ്ങളിൽ അകപ്പെട്ടുപോയി ഇന്ത്യമഹാരാജ്യത്ത്‌ എത്തിപെടാൻ കഴിയാത്ത നമോയെ കണ്ടുപിടിക്കുക Finding Nemo

വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ജീവിക്കുന്ന ഒരു പാവം മധ്യവയസ്കന്റെ കഥ – Iron man

ഒരുപോലെ സപ്ലികൾ വാരിക്കൂട്ടുന്ന രണ്ടു വടകര എഞ്ചിനീയറിംഗ്‌ സ്റ്റുഡന്റുകളുടെ, റിസൽട്ട്‌ വന്ന ദിവസം നടക്കുന്ന സംഭവ ബഹുലമായ കഥ പറയുന്ന സിനിമ
“അനക്കോണ്ടാ”…?
Anaconda

നോട്ട്‌ ബുക്ക്‌ ഇല്ലാതെ കഷ്ടപെടുന്ന ഒരു പാവം അമേരിക്കകാരിയുടെ നൊമ്പരങ്ങളുടേയും ത്യാഗങ്ങളുടെയും കഥ Naughty America 

അമേരിക്കയിലെ ഗോമാതാക്കളുടെ കഥന കഥ……….. American pie..

You must be logged in to post a comment Login