മെല്ലെപ്പോക്കില്‍ റെക്കോര്‍ഡിട്ട അംലയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ഇന്ത്യയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്രതിരോധത്തിലൂന്നി കളിച്ച ഹാഷിം അംലയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഒറ്റ അക്ക സ്‌കോര്‍ പിന്നിടാന്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട താരമെന്ന റെക്കോര്‍ഡാണ് അംല സ്വന്തം പേരില്‍ കുറിച്ചത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ അംലയെ പരിഹസിച്ച് കൊണ്ട് ട്രോളുകളുടെ പ്രവാഹമായിരുന്നു.

ആറു റണ്‍സെടുക്കാന്‍ 113 പന്തുകളാണ് അംല നേരിട്ടത്. ഇതോടെ ഓസ്‌ട്രേലിയന്‍ താരം കാള്‍ റാക്ക്മാന്റെ പേരിലുള്ള റെക്കോര്‍ഡാണ് അംല തകര്‍ത്തത്. 102 പന്തില്‍ നിന്ന് 9 റണ്‍സായിരുന്നു റാക്മാന്‍ നേടിയത്. റെക്കോര്‍ഡ് പ്രകടനത്തോടെ 207 പന്തില്‍ നിന്നും 23 റണ്‍സെടുത്തു.

2015 Di

ഇതാ കുറെ പൊങ്കാലകൾ..
AMLA 6

amla1

AMLA2

AMLA3

AMLA5

AMLA4
AMLA 8
AMLA7

AMLA10

AMLA 12

You must be logged in to post a comment Login