പകുതി ശന്പളം

വിവാഹമോചനം നേടിയ തോമാച്ചൻ കോടതിയില്‍നിന്ന് തുള്ളിച്ചാടി കുന്തളിച്ച്‌ പുറത്തു വന്നപ്പോള്‍ സുഹൃത്ത് വിവേക്‌ ചോദിച്ചു :-

“എന്താടേയ്‌ ഇത്ര വലിയ സന്തോഷം ?”

തോമാച്ചൻ : –
“മാസാമാസം എന്‍റെ ശന്പളത്തിന്റെ പകുതി ഭാര്യക്ക് കൊടുക്കണമെന്ന് കോടതി വിധിച്ചളിയാ..!!”

വിവേക്‌ :-
“ങേ!! അതിൽ ഇപ്പൊ എന്താ ഇത്ര സന്തോഷിക്കാൻ..?!”

തോമാച്ചൻ :-
“ഒന്ന് പോയേടാർക്കാ.. നിനക്കറിയാവോ, ഇനി എല്ലാ മാസവും പകുതി ശന്പളം എന്‍റെ കയ്യില്‍ കിട്ടും..! ലാ ലാ ലാ!!”

You must be logged in to post a comment Login