Funny Answers

 

വാക്യത്തില്‍ പ്രയോഗിക്കുക.

പൊട്ടിച്ചിരി
അടുക്കളയില്‍ ഉണ്ടായിരുന്ന ബിസ്കറ്റ്‌ പായ്ക്കറ്റ്‌ ആരോ പൊട്ടിച്ചിരിക്കുന്നു.

 

വിമ്മിഷ്ടം
ഇതുവരെ എക്സോ ഡിഷ്‌ വാഷ്‌ ബാര്‍ ഉപയോഗിച്ചു മടുത്ത അമ്മയ്ക്കു ഇപ്പോള്‍ വിമ്മിഷ്ടമായി.

 

സദാചാരം
ജോലിക്കാരി അടുപ്പില്‍നിന്നും സദാ ചാരം വാരും.

 

ഉത്തരം മുട്ടി
ഇന്നലെ തട്ടിന്‍പുറത്തു കയറിയപ്പോള്‍, എന്റെ തലയില്‍ ഉത്തരം മുട്ടി.

 

പിടികിട്ടുക
കുട നഷ്ടപ്പെട്ടെങ്ങിലും അതിന്റെ പിടി കിട്ടി.

 

അടിച്ചേല്‍പ്പിക്കുക
രാവിലെ എഴുന്നേല്‍ക്കാതിരുന്ന രമുവിനെ അച്ഛന്‍ അടിച്ചേല്‍പ്പിച്ചു

 

ജീവിക്കുക
ജി. വിക്കുക ബുദ്ധിമുട്ടാണെങ്കില്‍ ഇനി കുറച്ചു നാള്‍ എച്ച്‌ വില്‍ക്കാന്‍ ശ്രമിക്കാം.

 

എട്ടും പൊട്ടും
8 മുട്ടകള്‍വ്‌ തറയില്‍ ഇട്ടപ്പോല്‍ള്‍ മനസ്സിലായി, എട്ടും പൊട്ടും!

 

മുടന്തന്‍ ന്യായം
ഇന്നലെ കവലയില്‍ ഒരു മുടന്തന്‍ ന്യായം പറയുന്നതു കേട്ടു.

 

അഴിമതി.
വീടു പണിതപ്പോള്‍ സിറ്റ്‌ ഔട്ടില്‍ ജനല്‍ മതിയെന്നു അച്ഛന്‍ പറഞ്ഞപ്പോ മോന്‍ പറഞ്ഞു വെണ്ട അഴി മതി..

 

ആരോപണം
ഇന്നലെ ബാങ്ക്‌ ലോക്കര്‍ കുത്തിത്തുറന്നു ആരോ പണം മൊഷ്ടിച്ചു.

 

ക്രിയാത്മകം

ടീച്ചര്‍ ക്ലാസ്സില്‍ ക്രിയാത്മകം എന്ന വാക്കിന്റെ അര്‍ഥം ചോദിച്ചപ്പോള്‍ ആര്‍ക്കും ഉത്തരം കിട്ടിയില്ല.

 

36 Responses to Funny Answers

  1. Pingback: Elektrische Zahnbürsten

  2. Pingback: serotonin

  3. Pingback: fast cash loans

  4. Pingback: צילום ביוב

  5. Pingback: Neon Open Sign

  6. Pingback: cigarette electronique

  7. Pingback: RV Rentals

  8. Pingback: Kentucky Online Payday Loans

  9. Pingback: converse

  10. Pingback: fast cash

  11. Pingback: Read More Here

  12. Pingback: e cigarette

  13. Pingback: keflex dosage

  14. Pingback: Porr

  15. Pingback: North Carolina Loans Till Payday

  16. Pingback: scott tucker wichita falls

  17. Pingback: best car insurance rates

  18. Pingback: Skulpturen

  19. Pingback: 1000 payday loans

  20. Pingback: tatuaggi

  21. Pingback: Maryland

  22. Pingback: raspberry ketones

  23. Pingback: credit en ligne

  24. Pingback: הובלות

  25. Pingback: this website

  26. Pingback: check your credit reports

  27. Pingback: lainaa

  28. Pingback: hier nachlesen

  29. Pingback: how to stop snoring

  30. Pingback: novoline kaufen

  31. Pingback: pink free hd wallpapers

  32. Pingback: watch the hunger games online free

  33. Pingback: προωθηση ιστοσελιδων

  34. Pingback: gynexin

  35. Pingback: Tarzan vibrator

  36. Pingback: assurance auto pas cher

You must be logged in to post a comment Login