Facebookല്‍ കൂടി എല്ലാവര്ക്കും വിട ചൊല്ലി അവര്‍ ഈ ലോകം വിട്ടു

വീണ്ടും ഒരു പ്രണയ ദുരന്തം … Facebook ഇല്‍ കൂടി എല്ലവര്‍ക്കും വിട ചൊല്ലി കൊണ്ട് Prince ഉം രിന്റുവും രണ്ടു മതങ്ങളില്‍ പെട്ട തങ്ങളെ വിവാഹം കഴിച്ചു ജീവിക്കുവാന്‍ അനുവദിക്കാത്ത ഈ ലോകത്തോട്‌ എന്നേക്കുമായ് വിട പറഞ്ഞു ..

ആത്മഹത്യ ചെയുന്നതിന് മുന്‍പ് Prince തന്‍റെ Facebook പ്രൊഫൈലില്‍ അവസാനമായി ഇങ്ങനെ scrap കുറിച്ചു

“Good Bey Cruel World, Love u Amma, Achachu, & Ponu… — Forever eternally in love Rintu Annie Koshy

Rintu അവസാനമായി facebook ല്‍ എഴുതി “Good bey Cruel World. Love u Mummy, Pappa & Rigin Chacha… — with Prince Stealth.”
ജൂലൈ 22 നു Rintu തന്‍റെ facebook പ്രൊഫൈലില്‍ Prince നെ വിവാഹം കഴിച്ചതായി update ചെയ്തിരുന്നു

ഇതാ ആ പ്രണയ നായകരുടെ facebook profiles 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഈ പെണ്‍കുട്ടിയെ കൊന്നത് ആണെന്ന് അവളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. Rintu വിനു Prince നെ ഒട്ടും ഇഷ്ടം ഇല്ലായിരുന്നു എന്നും, പ്രിന്‍സും സുഹൃത്തുക്കളും ചേര്‍ന്ന് അവളെ chloroform മണപ്പിച്ചു സേലം ത്തിനു തട്ടി കൊണ്ട് പോയത് ആണെന്നും, അവിടെ വച്ച് ബലമായി വിവാഹം കഴിപ്പിക്കുവാന്‍ ശ്രമിച്ചെന്നും അതിനിടെ കൊല്ലപെട്ടത്‌ ആണെന്നും അവര്‍ ആരോപിക്കുന്നു.
എന്തായാലും അവരുടെ സുഹൃത്തുക്കള്‍ കുടുങ്ങുന്ന ലക്ഷണം ആണ്.

മുന്നും പിന്നും നോക്കാതെ ഇങ്ങനെ ഉള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സുഹൃത്തുകള്‍ ക്ക് ഇത് ഒരു പാഠം ആയിരിക്കട്ടെ.

ഇതാ ഏഷ്യാനെറ്റ്‌ ഇല്‍ വന്ന വാര്‍ത്ത‍ കാണൂ … ഈ article വായിക്കുനവരില്‍ മരിച്ച കമിതാക്കളുടെ സുഹൃത്തുകള്‍ ഉണ്ടെങ്കില്‍ അവര്‍ പറയൂ… പ്രിന്‍സ് ഉം Rintu വും തമ്മില്‍ ശരിക്കും പ്രണയത്തില്‍ ആയിരുന്നോ ? അതോ അവളുടെ മാതാപിതാക്കള്‍ ആരോപിക്കുനത് പോലെ പ്രിന്‍സ് അവളെ തട്ടി കൊണ്ട് പൊയ് ബലമായി വിവാഹം കഴിച്ചത് ആന്നോ ? അവള്‍ കൊല്ലപെട്ടത്‌ ആയിരിക്കുവാന്‍ chance ഉണ്ടോ ? ഇത് ഒരു പ്രണയ ദുരന്തമോ അതോ ഒരു പ്രതികാര കര്‍മമോ ? ആര്‍ക്കറിയാം … എന്തായാലും മരിച്ചു പോയ സന്തം മകളുടെ മൃതദേഹം കുടുംബ കല്ലറയില്‍ അടക്കുവാന്‍ സമതിക്കാതെ തെമ്മാടി കുഴിയില്‍ അടക്കേണ്ടി വന്ന മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.

3 Responses to Facebookല്‍ കൂടി എല്ലാവര്ക്കും വിട ചൊല്ലി അവര്‍ ഈ ലോകം വിട്ടു

 1. kkg October 18, 2012 at 4:12 am

  my dear brothers this is not true.. i was an unnatural death. More details check the below links. …
  http://youtu.be/DjFX7bWTVJo

  http://youtu.be/k8LgzGIm7kM

  so please delete the rubbish story.

 2. Jose Thomas July 26, 2012 at 11:01 am

  കണ്ണില്‍ എണ്ണ ഒഴിച്ചു, തറയിലും നിലത്തും വെയ്ക്കാതെ,
  പട്ടിയും പൂച്ചയും കടിക്കാതെ , പനിയും ജലദോഷവും പിടിപ്പികാതെ, വീട് പണയം വെച്ച്
  പഠിപ്പിച്ചു വളര്‍ത്തി വലുതാക്കിയ മക്കള്‍ ഇന്നലെ കണ്ടു മുട്ടിയ വെറും ഒരു
  പെണ്ണിന് വേണ്ടി, വേണ്ടപെട്ടവേരും വീട്ടുകാരെയും തീരാ ദുഖതിന്റെയും ഒരിക്കലും
  മാറാത്ത നാണാകെടിന്റെയും പടുകുഴിയില്‍ ഇട്ടിട്ടു സ്വന്തം വികാരങ്ങള്‍ മാത്രം
  നോക്കി ജീവിതംഅവസാനിപ്പിച്ച സംഭവം ഒരു ദുരന്തം ആയി കണ്ടു സഹതപിക്കണോ അതോ അത്
  ഒരു  വികൃതമായ തമാശായി കരുതാണോ ?

  അവര്‍ പൂര്‍ണ തൃപ്തിയോടെ എല്ലവരോടും പ്രതികാരം
  ചെയ്യുന്ന പകയോടെ ആയിരിക്കും അത് ചെയ്തത്. സ്വന്തം പ്രിയതമയെ കെട്ടി പിടിച്ചു
  മരിക്കുന്നതിന്റെ സുഖം അവര്‍ മരിക്കുമ്പോള്‍ അനുഭവിച്ചു കാണും. അങ്ങനെ ലോകത്തിലെ
  ഏറ്റവും സുഖകരമായ മരണം ആസ്വദിച്ചു കാണും.

  പക്ഷെ, ആ സ്വര്‍ത്ന്‍തക്ക് അപ്പുറത്തേക്ക് ഒന്ന് ചിന്തിക്കുവാന്‍
  പോലും മിനക്കെടാത്ത, അഭയം തന്ന സ്വന്തം കൂട്ടുകാരന്റെ വീട്ടില്‍ കിടന്നു ആത്മഹത്യ
  ചെയ്തത് ആ സുക്ഹൃതിന്റെ കൂടി ജീവിതം തകര്‍ത്തു കളഞ്ഞില്ലേ ? ഇനി അവനു ആ വീട്ടില്‍
  മനസമാധാനത്തോടെ ജീവിക്കുവാന്‍ പറ്റുമോ ? അവന്‍ കൊന്നത്നെന്നും പറഞ്ഞു പോലീസ് അവനെ
  പിടിക്കില്ലേ ?  ആ ഇരട്ട മരണം നടന്ന
  വീട്ടില്‍ ഇനി ആരെന്ന്കിലും താമസിക്കുമോ ?

  രണ്ടു പേരുടെ സ്വാര്‍ത്ഥതക്ക് എത്ര പേര്‍ ജീവിത കാലം
  മുഴുവന്‍ കഷ്ട്ടപെടനം ?

  ഇങ്ങനത്തെ സംഭവങ്ങള്‍ കണ്ടു മറ്റുള്ളവര്‍
  അനുകരിക്കതിരിക്കുവാന്‍ നാം അതിന്റെ വെറും ഒരു മണ്ടത്തരം ആയി വേണം കാണുവാന്‍.. അതിന്റെ
  ഒരു പ്രണയ ദുരന്തമായി ഖോഷിച്ചാല്‍ ഇന്നത്തെ യുവ തലമുറ അത് അനുകരിക്കുവാന്‍ നോക്കും
  …. അതിനാലാണ് ഇത് “ mallu jokes “  ആയി എടുത്തത്‌..

  Best
  regards

  Jose

   

 3. Sharejishakeer July 26, 2012 at 10:14 am

  ithu enthanu jokes aano da????  funny malayalam jokes enthinanu ithu ulpeduthiyath????? thaan marikkumpol allenkil aarelum thalli kollumpol ee page-l thanna idade>>>> damn’
   

You must be logged in to post a comment Login