ടോയ്‌ലറ്റില്‍ ആന

ടോയ്‌ലറ്റില്‍ പോകാനായി നിങ്ങള്‍ വരുമ്പോള്‍ അവിടെ ഒരു തുന്പിക്കൈ കണ്ടാല്‍ എന്തുചെയ്യും. ഭി ത്തിയൂടെ പുറത്തൂടെ ടോയ്‌ലറ്റിലേക്ക് ആന തുമ്പിക്കൈ ഇട്ടു. വെള്ളംകുടിക്കാനായിരുന്നു ആനയുടെ ഈ അഭ്യാസം. ബോട്സ്വാനയിലെ ഒരു എലഫെന്റ് സഫാരി പാര്‍ക്കിലായിരുന്നു സംഭവം.

കരീന ബ്ലോഫീല്‍ഡെന്ന സന്ദര്‍ശകയാണ് ഈ ചിത്രമെടുത്തത്. പാര്‍ക്കിലെ ആനകള്‍ ഇതേപോലെ ഷവറില്‍നിന്നൊക്കെ വെള്ളം കുടിക്കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു.

ആനകള്‍ക്ക് വെളളം കുടിക്കാന്‍ നിരവധി സ്ഥലങ്ങള്‍ പാര്‍‌ക്കിലുണ്ടെങ്കിലും അതിഥികളുടെ ബാത്ത് റൂമുകളിലെ വെള്ളംകുടിക്കാനാണ് ആനകള്‍ക്ക് ഇഷ്ടമെന്ന് അധികൃതര്‍ പറയുന്നു.
elephant in the toilet1

elephant in the toilet3

elephant in the toliet2

You must be logged in to post a comment Login