Dec 21 നു എന്തുകൊണ്ട് ലോകം അവസാനിച്ചില്ല ?

Dec 21 നു ലോകം അവസാനിക്കും എന്നാ കിംവദന്തി നാം മലയാളികള്‍ അര്‍ഹിക്കുന്ന അവന്ജയോടെ ചിരിച്ചു തള്ളി എങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ജനങ്ങള്‍ അത് ശരിയാണെന്ന് വിശ്വസിച്ചു. ധാരാളം പേര്‍ അതിനു വേണ്ടി തയ്യാര്‍ എടുത്തു കഴിഞ്ഞിരുന്നു.

എന്തിനു, റഷ്യയില്‍ തങ്ങളുടെ പ്രഗല്‍ഫന്മാരെ രക്ഷപെടുത്തുവാന്‍ വേണ്ടി പ്രതേക പേടകങ്ങള്‍ വരെ ഉണ്ടാക്കിയിരുന്നു …

പല രാജ്യത്തും ദിവസങ്ങള്‍ ഓളം നീണ്ടു നിന്ന പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. തങ്ങള്‍ ചെയ്ത പൂജകള്‍ കൊണ്ടാണ് ലോകം അവസാനിക്കാത്തത് എന്ന് പലരും വിശ്വസിക്കുന്നു.

ഇതാ ലോകവസന സ്പെഷ്യല്‍ ഫോട്ടോകള്‍


പെറു വില്‍ നടന്ന പ്രതേക പൂജകള്‍ … ഇവരാണത്രെ ഭൂമിയെ രക്ഷ പെടുത്തിയത് …

ലോകാവസാനം പറഞ്ഞ സമയത്ത് നടക്കഞ്ഞതില്‍ സന്തോഷിച്ചു ചാടുന്നവര്‍

ലോകാവസാനം ഉണ്ടാവും എന്ന് പറഞ്ഞു മനുഷ്യരെ പേടിപിച്ചവരില്‍ ചിലര്‍ ഇതാ

മോസ്കോയില്‍ സോവിയറ്റ്‌ നേതാക്കന്‍ മാരെ രക്ഷിക്ക്കുവാന്‍ വേണ്ടി ഉണ്ടാക്കിയെ അതീവ സുരക്ഷ പേടകം

എന്നാല്‍ ഇതിലൊന്നും വിശ്വാസം ഇല്ലാത്തവരില്‍ പലരും ലോകാവസാന പാര്‍ടികള്‍ സംഖടിപിച്ചു പണം വാരി . ഇതാ അത്തരം ചിലര്‍

Gautimala യില്‍ ധാരാളം ജനങ്ങള്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി ലോകം അവസിക്കുനതും കാത്തിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ലോകത്തിന്റെ ചില സ്ഥലങ്ങള്‍ ലോകാവസാനത്തില്‍ നിന്നും രക്ഷ നേടും എന്ന് വിശ്വാസിച്ചിരുന്ന ചിലര്‍ വളരെ നേരത്തെ തന്നെ അവിടെ എത്തി തങ്ങള്‍ സുരക്ഷിതര്‍ ആണെന്ന് ഉറപ്പിച്ചു . ഇതാ അത്തരം ചിലര്‍

ഏറ്റവും ആദ്യം നേരം വെളുക്കുന്ന ഓസ്ട്രേലിയയിലേക്കാണ് ലോകം അവസാനിക്കുമോ എന്നു അറിയുവാന്‍ പലരും ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ ചില കുബുദ്ധികള്‍, ജനങ്ങളെ തെറ്റിധരിപ്പിക്കുവാന്‍ വേണ്ടി internet ലൂടെ ഓസ്ട്രെലിയയില്‍ ലോക അവസാനം തുടങ്ങി എന്ന മട്ടില്‍ ഫോട്ടോകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു. ഇതാ അത്തരം ചിലത് …

ഈ ഇരുപതൊന്നാം നൂറ്റാണ്ടിലും നാം ഇതുപോലെ ഉള്ള അന്ധവിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കുന്നു എന്നത് വളരെ അത്ഭുതം ആണ് ..

You must be logged in to post a comment Login