Repeat

ജൂനിയര്‍ മാന്‍ഡ്രേക്ക് മമ്മൂട്ടിയെ വിട്ടു മോഹന്‍ലാലിന്‍റെ കൂടെ

അങ്ങനെ മോഹന്‍ ലാലിന്‍റെ പടവും ( ലോക്പാല്‍ ) പൊട്ടി തുടങ്ങി .. മമ്മൂട്ടിക്ക് ചെറിയ ഒരു ആശ്വാസം. അല്ലങ്കില്‍ ഈ കാര്യത്തില്‍ മമ്മൂട്ടി ഒറ്റപെട്ട് പോവുകയില്ലയിരുന്നോ ? facebook ല്‍ കണ്ട മനോഹരമായ ഒരു funny ഫോട്ടോയും അതിനെക്കാള്‍ നല്ല അടിക്കുറുപ്പും … മമ്മൂട്ടി തന്റെ കൈയുള്ള ജൂനിയര്‍ മാന്‍ഡ്രേക്ക് പ്രതിമ മോഹന്‍ ലാലിന് കൈമാറുന്നു… ഇനി മോഹന്‍ ലാലിന്‍റെ “നല്ല ” സമയം…