Breaking News

Braking News

ഇതാ നിങ്ങളുടെ ഡ്രീം കാര്‍ .. സ്വപ്നം കാണാവുന്നതിനെകാള്‍ സുഖവും സൌകരിയങ്ങളും ആയി

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്‍ലിയുടെ മുള്‍സെയ്ന്‍ ഇതാ വരുന്നു. ലോകത്ത് വേറെ ഒരു കാറിലും കാണാത്ത സൌകരിയങ്ങളും ആയി. കാറിന്റെ ബാക്ക് സീറ്റില്‍ ഇരുന്നാല്‍ മുമ്പില്‍ ആറ്‌ സ്ക്രീന്‍നുകള്‍ ആണ് കാണാവുന്നത്‌.. ബില്‍റ്റ് ഇന്‍ മൊബൈല്‍ വൈ ഫൈ, മുന്‍ സീറ്റുകള്‍ക്ക് പിന്നിലുള്ള സ്വിച്ചിട്ടാല്‍ മടങ്ങുന്ന ട്രേയില്‍ ഘടിപ്പിച്ച രണ്ട് ഐ പാഡുകള്‍, 15.6 ഇഞ്ച് ഹൈ ഡെഫനിഷന്‍ ടി.വി സ്‌ക്രീന്‍, ബൂട്ടിലെ അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഓണ്‍ബോര്‍ഡ് ഹാര്‍ഡ് ഡ്രൈവ്, ഒരു ആപ്പിള്‍ മാക് കമ്പ്യൂട്ടര്‍, മുന്‍സീറ്റിന്റെ […]