LIFE IS LIKE THAT

ഭർത്താവിനെ പച്ചക്കറി വാങ്ങിക്കുവാൻ വിട്ടപ്പോൾ ഭാര്യ കൊടുത്ത ലിസ്റ്റ് വൈറലായി

ഭർത്താവിനെ പച്ചക്കറി വാങ്ങിക്കുവാൻ  വിട്ടപ്പോൾ  ഭാര്യ കൊടുത്ത  ലിസ്റ്റ് വൈറലായി

വീട്ടുകാര്യങ്ങളിൽ ഭാര്യയും ഭർത്താവും ഒരുപോലെ പങ്കുകൊള്ളണമെന്നു പറയുമ്പോഴും ഇതൊന്നും കൂസലാക്കാത്ത ചില ഭർത്താക്കന്മാരുണ്ട്. പച്ചക്കറി വാങ്ങലും വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങളുമൊക്കെ വാങ്ങുന്നത് ഭാര്യയുടെ ഡ്യൂട്ടി മാത്രമായി കാണുന്ന ഇവരുടെ ഷോപ്പിങ് സ്വന്തം സാധനങ്ങൾ മാത്രം വാങ്ങുന്നതിൽ അവസാനിക്കും. ഇനിയെങ്ങാനും കടയിലേക്കൊന്നു വിട്ടാലോ ഒന്നും മര്യാദയ്ക്കു നോക്കി വാങ്ങാൻ അറിയുകയുമില്ല, മിക്ക ഭാര്യമാരുടെയും പരാതിയാണിത്. ഇത്തരത്തിലുള്ള ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്, സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ആ പച്ചക്കറി ലിസ്റ്റു നിങ്ങൾ കണ്ടുവോ? ഇറ എന്ന ഭാര്യ തന്റെ ഭർത്താവിനു നൽകിയ പച്ചക്കറി […]