selections

ഇതാണ് മനുഷ്യൻ:*

1. പണമില്ലാത്തപ്പോൾ കാട്ടു പുല്ലും ചൊറിയൻ ചേമ്പും വിറകടുപ്പിൽ പുഴുങ്ങി പാതി വേവും മുൻപ് തിന്നിട്ട് ചൊറിച്ചി ൽ സഹിക്കവയ്യാതെ ഭാര്യയെ ചീത്ത വിളിക്കുന്നു. പണമുള്ളപ്പോൾ അതെ കാട്ടു പുല്ലും ചൊറിയാൻ ചേമ്പും സകുടുമ്പം നക്ഷത്ര ഹോട്ടലിലെ എ സി റുമിലിരുന്നു തിന്നിട്ടു കിന്നരി തലപ്പാവ് വച്ച വെയിറ്റർക്കു ടിപ്പ് കൊടുക്കുന്നു. 2. പണമില്ലാത്തപ്പോൾ തങ്ങളുടെ നഗ്നത മറയ്ക്കാൻ സുന്ദരിമാർ വസ്ത്രം തുന്നി ധരിക്കുന്നു. പണമുള്ളപ്പോൾ തങ്ങളുടെ നഗ്‌നത നാട്ടുകാരെ കാട്ടുവാൻ മനപ്പൂർവ്വം ഉടയാടകൾ പട്ടി കടിച്ചതുപോൽ […]