Funny Stories

പണം ഉണ്ടാക്കി കഴിഞ്ഞാൽ

അമേരിക്കയിലെ വളരെ പ്രസിദ്ധനായ ഒരു ബിസിനസ് കൺസൾട്ടന്റ് അദ്ദേഹത്തിന്റെ വാർഷിക അവധിക്കാലം ചിലവഴിക്കാൻ തിരഞ്ഞെടുത്തത് ആഫ്രിക്കയിലെ ഒരു തീർത്തും അപരിഷ്കൃതമായ ഒരു തീരദേശ ഗ്രാമം ആയിരുന്നു. തന്റെ തിരക്കു പിടിച്ച പ്രൊഫഷണൽ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ തീർത്തും അനുയോജ്യമായ സ്ഥലമായിരുന്നു അത്. ഒരു ദിവസം പുറത്തിറങ്ങിയ അദ്ദേഹം ഒരു മീൻപിടുത്ത വഞ്ചി കണ്ടു അതിനടുത്ത് ചെന്നു. “ഇന്നത്തെ ജോലി കഴിഞ്ഞോ?” അടുത്തുനിന്നിരുന്ന മുക്കുവനോട്‌ അയാൾ കുശലം ചോദിച്ചു. “കഴിഞ്ഞു…” ” ഇത് കുറച്ചു മീനേ ഉള്ളല്ലോ” […]

വ്യഭിചാരം ചെയ്യരുത്…

വേദപാഠം പഠിപ്പിക്കുന്ന കന്യാസ്ത്രിയമ്മ അറഞ്ഞു പഠിപ്പിക്കുകയാണ്‌…മാതാപിതാക്കളെ ബഹുമാനിക്കണം…മോഷ്ട്ടിക്കരുത്…കൊല്ലരുത്…വ്യഭിചാരം ചെയ്യരുത്… ജോണിക്ക് വ്യഭിചാരം ഒഴിച്ച് ബാക്കിയെല്ലാം മനസ്സിലായി. അവൻ വീട്ടില് ചെന്ന് അമ്മയോട് ചോദിച്ചു… “അമ്മേ എന്താ ഈ വ്യഭിചാരം? അത് ചെയ്യാൻ പാടില്ലാന്ന് സി. ജെയിൻ പറഞ്ഞു” അമ്മ കുഴങ്ങി…എങ്ങനെ പറയും? എങ്ങനെ പറയാതിരിക്കും? ഒടുവിൽ അമ്മ പറഞ്ഞു… “അത് ചിലപ്പോ നീ ഇതിലെ ചാടുകേം ഓടുകേം തലകുത്തി മറിയുകേം ഒക്കെ ചെയ്യാറില്ലേ? അതാ സിസ്റ്റർ പറഞ്ഞത്” ഓ…അപ്പൊ അതാണ് വ്യഭിചാരം. അപ്പൊ കുബ്ബസ്സാരിക്കണം. പിറ്റേന്ന് രാവിലെ […]

വല്യപ്പന്റെ വില്ല്

ചാകണേന് മുന്നേ വില്ലെഴുതാൻ വല്ല്യപ്പൻ വക്കീലിനെ വിളിപ്പിച്ചു. മൂത്ത മകന് 5 ഏക്കർ തെങ്ങുംപറമ്പും 3 ലക്ഷം രൂപായും. നടുക്കത്തേവന് കവലയിൽ 3 കടമുറിയും 15 പറ കണ്ടവും. ഇളയവന് വീടിനോട് ചേർന്ന് 3 ഏക്കർ പെരയിടം. കാലശേഷം വീട് മൂന്നുപേർക്കുംകൂടി. ഇത്രേം പറഞ്ഞിട്ടു എന്തോ ആലോചിച്ചിരുന്ന വല്യപ്പനോട് വക്കീൽ : ” എന്നാ വല്ല്യപ്പാ ആലോചിക്കണത്? വല്ലതും വിട്ടുപോയോ?” വല്ല്യപ്പൻ : ” അതല്ല വക്കീലേ, ഈ പറഞ്ഞ സ്വത്തും മൊതലുമെല്ലാം ഞാനീപ്രായത്തിൽ എവിടുന്നുണ്ടാക്കും എന്നാലോചിക്കുവാരുന്നു.”

തൊഴിലിലായ്മ

An unemployed engineer graduate? was looking out for a suitable job in his stream. He attended several exams and many personal interviews, only to be rejected. . . . . Being fed up after so many months of his job hunt, he decided to get into any job that can satisfy his food and daily […]

ഭുലോക മണ്ടന്‍

കാഴ്ചയില്‍ മന്ദ ബുദ്ധിയെ പോലെ തോന്നിക്കുന്ന ഒരു ? ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. ആ ? ചെറുപ്പക്കാരന്‍ റോഡിലുടെ പോകുപ്പോള്‍ ? ശശി അവനെ മറ്റുളവരുടെ മുന്‍പില്‍ കളിയാക്കാന്‍ വേണ്ടി ? ചെറുപ്പക്കാരനെ അടുത്തേക്ക് വിളിക്കും എന്നിട്ട് ഒരു ✋ കൈയില്‍ ? പത്തു രൂപാ നോട്ടും മറ്റേ ✋ കൈയില്‍ ? അമ്പതു രൂപാ നോട്ടും വച്ചിട്ട് നിനക്ക് ഇഷ്ട്ടം ഉള്ളത് എടുത്തോ എന്ന് പറയും ആ ? ചെറുപ്പക്കാരന്‍ പത്തു ? രൂപ എടുക്കും എന്നിട്ട് […]

മായാവി – ഒരു താത്വിക അവലോകനം !!

മായാവി – ഒരു താത്വിക അവലോകനം !! ഡാകിനി – കുട്ടൂസൻ – ലുട്ടാപ്പി അവരായിരൂന്നു സൂപ്പർ ഹീറോസ്. വെറുമൊരു പ്ലാസ്റ്റിക് കുപ്പി കൊണ്ടു തീർക്കാവുന്ന പ്രശ്നമേ അവർക്കു മൂന്നുപേർക്കും ഉണ്ടായിരുന്നുള്ളൂ . പക്ഷെ അവരതു ഓർത്തില്ല … വേണ്ടത് ചെയ്തില്ല. ചില്ല് കുപ്പിയിൽ അടച്ചത് കൊണ്ട് മാത്രമാണ് മായാവി ഓരോരോ വട്ടവും കുപ്പിപൊട്ടി രക്ഷപെടുന്നത്. പ്രശ്നം അവരുടെ പ്ലാനിംഗ് അല്ല… മറിച്ച് കുപ്പിയുടെ ആണെന്ന് അവർ മനസിലാക്കിയതേയില്ല. ബലമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയിൽ അടച്ചുവെങ്കിൽ ഒരിക്കലും […]

ഒരു ന്യൂജെൻ കുടുംബം

അമ്മ : മോളെ നീ എവിടെ ആയിരുന്നു? ഞാന്‍ എവിടെയെല്ലാം search ചെയ്തു? മകള്‍: ഞാന്‍ എന്റെ lover-മായി chating ഇല്‍ ആയിരുന്നു ,  ഞങ്ങള്‍ like – ല്‍ ആണമ്മേ ‘ അമ്മ ‘മോളെ ഇന്ന് അവന്‍ നിന്നെ like ചെയ്തു ,നാളെനിന്നെ വല്ലവര്‍ക്കുംകൊണ്ട് പോയി share ചെയ്യുമോ എന്നാര്‍ക്കറിയാം? മകള്‍ :’അമ്മെ വെറുതെpoke ചെയ്യാന്‍ നില്ക്കണ്ട ‘ അമ്മ ‘മോളെ നാട്ടില്‍ ഇത് റിപ്പോർട്ട്‌ ആക്കുന്നതിനു മുന്‍പ് നീ ഈ ബന്ധം അങ്ങ് block ചെയ്‌തേക്കു ‘ മകള്‍ ‘ഇല്ലമ്മേ ,ഞങ്ങള്‍ പരസ്പ്പരം like ചെയ്തു പോയി ,ഇനി unlike ചെയ്യാന്‍ കഴിയില്ല’ അമ്മ: ‘മോളെ like […]

അമ്മായിയപ്പന്റെ സ്വിഫ്റ്റ് കാർ

ഭാര്യ : നീ കള്ള് കുടിക്കാറുണ്ടല്ലേ ..? ഭര്‍ത്താവ്: ഉണ്ടല്ലോ. ഭാര്യ : സ്മോക്ക്‌ ചെയ്യാറുമുണ്ടല്ലേ ..? ഭര്‍ത്താവ് : പിന്നെ.. ഭാര്യ : എത്ര വലിക്കും? ഭര്‍ത്താവ് :.ആദ്യം 5 എണ്ണമായിരുന്നു. നിന്നെ കെട്ടിയെടുത്തത് ­ മുതൽ ഒരു പാക്കെറ്റ് ആയി. ഭാര്യ : ഇതിനെല്ലാം കൂടി ദിവസം എത്ര രൂപ ചിലവാകും? ഭര്‍ത്താവ് : പത്ത് അറുന്നൂര്‍ രൂപ ആകും, എന്തെ? ഭാര്യ : ഹ്മ്മ്… അപ്പൊ 1 മാസത്തേക്ക് 18000 അല്ലെ? ഭര്‍ത്താവ് […]

മലയാളിയുടെ വിജയം

സാക്ഷാൽ ബിൽഗേറ്റ്സ് ഒരു പരസ്യം കൊടുത്തു.. ഏഷ്യയിലേക്ക് മൈക്രോസോഫ്ററിനു ഒരു ചെയർമാൻ വേണം.. 500 അപേക്ഷകൾ കിട്ടി.. അതിൽ ഒരാൾ ഒരു മലയാളി ആയിരുന്നു.. ഇൻററർവ്യൂ ആരംഭിച്ചു.. ബില്‍ഗേറ്റ്സ് ഉദ്യോഗാർഥികളോട് പറഞ്ഞു.. ‘ഇതിൽ ജാവ പ്രോഗ്രാം അറിയാത്തവർ ഉണ്ടെങ്കിൽ ദയവായീ പുറത്തു പോകണം’.. 200 പേരോളം പുറത്തു പോയി. മലയാളി സ്വയം പറഞ്ഞു, എനിക്കു ജാവാ അറിയത്തില്ല എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.., അതുകൊണ്ട് ഞാൻ പുറത്തു പോകുന്നില്ല.. ബിൽഗേറ്റ്സ് വീണ്ടും പറഞ്ഞു.. ” ഈ കൂട്ടത്തിൽ […]

ചക്കിക്കൊത്തൊരു ചങ്കരൻ

ഒരിക്കൽ ഒരു സ്ത്രീ ടൌണിലെ ഒരു വലിയ ഷോപ്പിംഗ് മാളിൽ ഷോപ്പിങ്ങിനു പോയി… ആവശ്യമുള്ള സാധനങ്ങളെല്ലാം എടുത്ത് ബിൽ അടക്കാൻ കൌണ്ടറിൽ ചെന്ന് തന്റെ പേഴ്സ് തുറന്നു…..! അപ്പോൾ ആ പേർസിൽ ഒരു TV റിമോട്ട് ഇരിക്കുന്നത് കൌണ്ടറിൽ ഇരുന്ന ആൾ ശ്രദ്ധിച്ചു..! അയാള് ഉടനെ ആ സ്ത്രീയോട് ചോദിച്ചു – “നിങ്ങൾ ഷോപ്പിങ്ങിനു പോകുമ്പോഴെല്ലാം ഇങ്ങനെ റിമോട്ടും കൊണ്ട് പോകുമോ ” ? സ്ത്രീ : എയ് ഇല്ല. ഇന്ന് ഷോപ്പിങ്ങിനു പോകാൻ വേണ്ടി എന്റെ […]

എങ്ങനെ ജീവിക്കും ..?

“എന്താ ഒരു പൊതിക്കെട്ട്?” “ഓ, മോന് പൊറോട്ടയും ഇറച്ചീം വല്യ ഇഷ്ടമാ.. ഇത്തിരി പൊറോട്ടയും ബീഫ് ഫ്രൈയ്യും” “പൊറോട്ടയോ? ഇത്രേം വിവരോം വിദ്യാഭ്യാസോമൊള്ള നിങ്ങളും? ഈ പൊറോട്ട മൈദാ കൊണ്ടാ ഉണ്ടാക്കുന്നത്‌. പണ്ട് സിനിമ പോസ്റർ ഒട്ടിച്ചിരുന്ന പശയാ ഈ മൈദാ.വയറ് ചീത്തയാക്കാൻ വേറെ വല്ലതും വേണോ? ” “ങ്ഹെ, അപ്പൊ അത് കൊള്ളൂല?” “ഇല്ല. പിന്നെ ബീഫ് ഫ്രൈ…. സുനാമി ഇറച്ചീന്നു കേട്ടിട്ടുണ്ടോ? ഉപയോഗിക്കാൻ കൊള്ളാത്ത മാട്ടിറച്ചീം മറ്റും തമിഴ്നാട്ടീന്നു വിലകുറച്ചു കിട്ടും. അതാണീ ഫാസ്റ്റ് […]

ഒടുവിൽ രാജാവിന്‌ തെറ്റ് മനസ്സിലായി … എന്നിട്ടോ…?

ഒരിടത്തൊരു രാജാവിന് അതിക്രൂരന്മാരായ പത്തു പട്ടികളുണ്ടായിരുന്നു..👹 🔺 🔹 🔺 നിസ്സാരമായ തെറ്റുകള്‍ ചെയ്ത ആളുകളെപ്പോലും പട്ടികള്‍ക്കിട്ടു കൊടുത്ത് പീഡിപ്പിച്ചു കൊല്ലുക രാജാവിന്‍റെ വിനോദമായിരുന്നു..👿 🔺 🔹 🔺 ഒരിക്കല്‍ രാജാവിന്‍റെ പ്രിയങ്കരനായ മന്ത്രി നല്‍കിയ ഒരുപദേശം രാജാവിന് അഹിതകരമായി ഭവിച്ചു..😑 🔺 🔹 🔺 കോപിഷ്ടനായ രാജാവ് മന്ത്രിയെ പട്ടികള്‍ക്കെറിഞ്ഞു കൊടുക്കാന്‍ ഉത്തരവിട്ടു..!!😡 🔺 🔹 🔺 ഭയന്നുവിറച്ച മന്ത്രി പറഞ്ഞു:- “കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ അങ്ങയെ സേവിച്ച എനിക്ക് കേവലം ഒരു നിസ്സാരതെറ്റിന്‍റെ പേരിലാണോ അങ്ങ് […]

കംപ്യുട്ടർ ആണോ പെണ്ണോ ?

ബി ടെക് ആണുങ്ങളും IT പെണ്ണുങ്ങളും തമ്മില്‍ തര്‍ക്കം നടക്കുന്നു. വിഷയം : കമ്പ്യുട്ടറിനെ ആണെന്ന് വിളിക്കണോ അതോ പെണ്ണെന്നു വിളിക്കണോ ? ആണുങ്ങളുടെ വാദം : കമ്പ്യുട്ടറിനെ പെണ്ണെന്നു വിളിക്കണം. കാരണങ്ങള്‍ 1). ഉണ്ടാക്കിയവനല്ലാതെ മറ്റാര്‍ക്കും അവയുടെ ലോജിക് മനസ്സിലാവില്ല. 2). അവര്‍ പരസ്പരം ആശയവിനിമയം നടത്തുന്ന കോഡ്‌ഭാഷ മറ്റാര്‍ക്കും മനസ്സിലാവില്ല. 3). മറ്റുള്ളവരുടെ ചെറിയ തെറ്റുകള്‍ പോലും ഓര്‍മയില്‍ വളരെക്കാലം സൂക്ഷിച്ചു വച്ച് സൗകര്യം ഉള്ളപ്പോള്‍ പുറത്തെടുക്കാന്‍ കഴിയും. 4). ഒരെണ്ണം സ്വന്തമാക്കിയാല്‍ തന്‍റെ […]

സമയം പറയില്ല ..

ഒരിക്കല്‍ ഒരു വൃദ്ധന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ നമ്മുടെ കുഞ്ഞുണ്ണി അയാളുടെ അടുത്ത് വന്നിരുന്നു. കുഞ്ഞുണ്ണി: “സമയം എത്രയായി?” വൃദ്ധന്‍: “സോറി…!” കുഞ്ഞുണ്ണി: “സമയമാണ് ചോദിച്ചത്…” വൃദ്ധന്‍: “ഇല്ല. പറയില്ല…” കുഞ്ഞുണ്ണി: “അതെന്താ…?? !!” വൃദ്ധന്‍: “ഇപ്പൊ ഞാന്‍ സമയം പറഞ്ഞാല്‍ അടുത്തത് താന്‍ എന്റെ പേര് ചോദിക്കും, ജോലി ചോദിക്കും, നമ്മള്‍ രണ്ടു പേരും നല്ലപോലെ സംസാരിക്കും. ട്രെയിനില്‍ താന്‍ എന്റെ അടുത്തുള്ള സീറ്റില്‍ ഇരിക്കുമായിരിക്കും. ചിലപ്പോള്‍ നമ്മള്‍ രണ്ടു പേരും […]

അച്ഛൻ കഥകൾ വീണ്ടും

പുതുതായി ചാര്‍ജ്ജ് എടുത്ത വികാരിയച്ചനോട് പള്ളിയിലെ ജോലിക്കാരി മറിയക്കുട്ടി പറഞ്ഞു: ”അച്ചോ അച്ചന്‍റെ മുറിയുടെ മേല്‍ക്കൂര അപ്പടി ചോരുന്നതാ… അച്ചന്‍റെ അടുക്കളേലും കുളിമുറീലും വെള്ളം വരത്തില്ല. അച്ചന്‍റെ കട്ടിലും മേശയുമൊക്കെ പഴഞ്ചനാ.” എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അച്ചന്‍ മറിയക്കുട്ടിയോട് പറഞ്ഞു: ”നിങ്ങള്‍ കഴിഞ്ഞ ഇരുപതു കൊല്ലമായി ഇവിടെ പണിയെടുക്കുന്നതല്ലേ. ഞാനാണെങ്കില്‍ ഇന്നലെ വന്നതും. ആ സ്ഥിതിക്ക് എന്‍റെ മേല്‍ക്കൂരയെന്നും എന്‍റെ അടുക്കളയെന്നും പറയാതെ എന്തുകൊണ്ട് നമ്മുടെ മേല്‍ക്കൂരയെന്നും നമ്മുടെ അടുക്കളയെന്നും പറഞ്ഞുകൂടാ. അതല്ലേ ശരി.” ഏതാനും ആഴ്ചകള്‍ക്ക് ശേഷം […]

പത്തു കല്പനകൾ

പള്ളിയില്‍ വികാരിയച്ചന്‍ പ്രസംഗിക്കുകയായിരുന്നു… ” നിങ്ങള്‍ മോഷ്ടിക്കരുത് ” ഉടനെ മത്തായി പരിഭ്രമിച്ചു ചുറ്റും നോക്കി… അച്ചന്‍ അടുത്തതായി പറഞ്ഞു “നിങ്ങള്‍ വ്യഭിചരിക്കരുത് ” അപ്പോള്‍ മത്തായി പുഞ്ചിരിച്ചു …. പള്ളി കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ അച്ചന്‍ മത്തായിയെ അടുത്തേക്ക് വിളിച്ചു “എന്താ മത്തായീ ഞാന്‍ മോഷ്ടിക്കരുത് എന്ന് പറഞ്ഞപ്പോള്‍ നീ പരിഭ്രമിച്ചു ചുറ്റും നോക്കിയതും, വ്യഭിചരിക്കരുത് എന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചതും “??? മത്തായി ” അതോ, അച്ചന്‍ മോഷ്ടിക്കരുത് എന്ന് പറഞ്ഞപ്പോള്‍ ആണ് ഞാന്‍ എന്‍റെ […]

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

ഒരിക്കൽ പപ്പു വീട്ടിൽ എത്താൻ അൽപം വൈകി… അച്ഛൻ ചോദിച്ചു :”എവിടെ ആയിരുന്നെടാ..?” പപ്പു പറഞ്ഞു: “കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു ..” പപ്പുവിന്റെ മുന്നിൽ വച്ചു തന്നെ അച്ഛൻ പപ്പുവിന്റെ പത്തു കൂട്ടുകാരെ വിളിച്ചു. 4 പേർ പറഞ്ഞു :”അതെ അങ്കിൾ ..ഇവിടെ വന്നിരുന്നു ..” 2 പേർ പറഞ്ഞു “ദാ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ ..” 3 പേർ പറഞ്ഞു ” ഇവിടെ തന്നെ ഉണ്ട് അങ്കിൾ .. ഫോൺ കൊടുക്കണോ..?” ഒരുത്തൻ ( […]

തോമാച്ചന് പണി കിട്ടി ..

ഒരു സ്ത്രീ വളര്‍ത്തു പക്ഷികളെ വില്‍ക്കുന്ന കടയില്‍ പോയി. അവിടെ കണ്ട വിശേഷപ്പെട്ട ഒരു തത്ത അവരെ വല്ലാതെ ആകര്‍ഷിച്ചു. അവരതിന്റെ വില അന്വേഷിച്ചു. കടക്കാരന്‍: “ക്ഷമിയ്ക്കണം… വീട്ടിലേയ്ക്കല്ലേ. മറ്റേതെങ്കിലും പക്ഷിയെ നോക്കിക്കൊള്ളു..ഈ തത്ത ഒരു വേശ്യാ സ്ത്രീയുടെ വീട്ടില്‍ വളര്‍ന്നതാണ്. ചിലപ്പോള്‍ മോശമായ വല്ലതുമൊക്കെ പറഞ്ഞെന്നിരിയ്ക്കും..” സ്ത്രീ: “സാരമില്ല എനിയ്ക്കതിനെ തന്നെ മതി” അവര്‍ അതിനെ കൂടോടെ വീട്ടില്‍ കൊണ്ടുവന്നു. വീട്ടില്‍ കടന്ന പാടെ തത്ത പറഞ്ഞു: “പുതിയ വീട്.. പുതിയ ചേച്ച…ി…!” അതുകേട്ട് അവര്‍ […]