Funny NEWS

Funny NEWS

പ്രസന്നയെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

റിയാലിറ്റി ഷോയില്‍ തന്റെ രൂപത്തെ അപമാനിച്ച ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയ്ക്ക് സന്തോഷ് പണ്ഡിറ്റിന്‍റെ ചുട്ട മറുപടി. മോനെ മഹാനായ പ്രസന്ന കുട്ടാ… ഏലൂര്‍‍ ജോര്‍ജ് ആകരുത് എന്ന് തുടങ്ങുന്ന കുറിപ്പ് ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടത്. ജനിച്ചപ്പോള്‍ ഇത്ര സൗന്ദര്യമേ ദൈവം തന്നുള്ളൂവെന്നത് എന്‍റെ കുറ്റമല്ല. എല്ലാവര്‍ക്കും തന്നെപ്പോലെ ഹൃതിക് റോഷനാകുവാന്‍ പറ്റുമോയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ചത്തു മണ്ണടിഞ്ഞാല്‍ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനുമൊക്കെ ഒരുപിടി മണ്ണാണെന്ന് പണ്ഡിറ്റ് ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനൊരുത്തന്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നുവെന്ന് […]

ഐഫോൺ വാങ്ങാൻ പണമില്ലെ ങ്കിൽ പുരുഷന്മാർ വിഷമിക്കേണ്ട.. ഇതാ ഒരു എളുപ്പ വഴി..

ബീജിംഗ്: ഐഫോൺ വാങ്ങാൻ പണമില്ലെന്നുപറഞ്ഞ് ആരും വിഷമിക്കേണ്ട. ബീജം നൽകാൻ തയ്യാറുണ്ടെങ്കിൽ സമ്മാനമായി നിങ്ങൾക്ക് ഐഫോൺ ഉറപ്പ്. ചാടിപ്പുറപ്പെടാൻ വരട്ടെ. ചൈനയിലാണ് ഇൗ പുതിയ ഒാഫർ. കഴിഞ്ഞദിവസം, ഐഫോൺ വാങ്ങാനായി കിഡ്നിവിൽക്കാൻ ശ്രമിച്ച യുവാക്കളെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിരുന്നു. ഷാങ്ഹായിലെ ഒരു ബീജബാങ്കാണ് പുതിയ ഒാഫറുമായി എത്തിയിരിക്കുന്നത്. വഴിയേപോകുന്ന എല്ലാവരിൽനിന്നും ബീജം സ്വീകരിക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ചൈനീസ് പൗരനാണെന്നതിന് തിരിച്ചറിയൽകാർഡ് മസ്റ്റ്. ഇതിനൊപ്പം ബിരുദധാരിയുമായിരിക്കണം. കുടുംബപശ്ചാത്തലവും പരിശോധിക്കും. ദാതാവിന് 165 സെ.മീയിൽ കൂടുതൽ പൊക്കവും ഉണ്ടായിരിക്കണം.ജനിതക വൈകല്യങ്ങൾ […]

മൂത്രശങ്കക്ക് മുൻപിൽ കോടതിയും കൈ മലർത്തി

മൂത്രശങ്കക്ക് മുൻപിൽ കോടതിയും കൈ മലർത്തി

തങ്ങളുടെ താമസസ്ഥലം പൊതുമൂത്രപ്പുരയാക്കുന്നത് തടയാൻ സകല അടവുകളും പയറ്റി പരാജയപ്പെട്ടശേഷം ഹൈക്കോടതിയെ അഭയം പ്രാപിച്ചവർക്കുമുന്നിൽ ജഡ്ജിമാരും കൈമലർത്തി. പ്രകൃതിയുടെ വിളിക്ക് അത്ര ശക്തിയുണ്ടെങ്കിൽ പാന്റിന്റെ സിപ്പിന് പൂട്ടിടാനാകുമോ എന്നാണ് ജഡ്ജിമാർ ഹർജി തള്ളിക്കൊണ്ട് ചോദിച്ചത്. ഇത്തരം ആവശ്യങ്ങൾക്കുമുന്പിൽ കോടതി നിസഹായമാണെന്ന് അവർ പറഞ്ഞു. ഡൽഹിയിലെ ഒരു റസിഡന്റ്സ് സൊസൈറ്റിയെ പ്രതിനിധീകരിച്ച് മനോജ് ശർമ്മ എന്നയാളാണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ മതിൽക്കെട്ട് വഴിപോക്കരെല്ലാം മൂത്രപ്പുരയാക്കുന്നുവെന്നതായിരുന്നു പരാതി. ഇവിടെ മൂത്രമൊഴിക്കുന്നത് പട്ടികളും കഴുതകളുമാണ് എന്ന് എഴുതി വച്ചിട്ടും കാവലിരുന്നിട്ടും പ്രയോജനമില്ലാതായപ്പോൾ […]

സൂപ്പര്‍ സ്റ്റാര്‍ കള്ളന്‍ – ബണ്ടി ചോര്‍

കള്ളന്‍മാര്‍ക്കിടയിലെ സൂപ്പര്‍താരം ആരെന്നു ചോദിച്ചാല്‍ ബണ്ടി ചോര്‍ എന്നാവും ഉത്തരേന്ത്യന്‍ പോലീസിന്റെ ഉത്തരം. ഇപ്പോള്‍ കേരള പോലീസിന്റെയും. തിരുവനന്തപുരത്തെ അതിസുരക്ഷയുള്ള വീട്ടില്‍ അതിവിദഗ്ധമായി മോഷണം നടത്തി മുങ്ങിയ ദേവീന്ദര്‍ സിഗ് എന്ന ബണ്ടി ചോറിനെ കുറിച്ച് സിനിമ പോലും ഇറങ്ങിയെങ്കില്‍ ആളൊരു സൂപ്പര്‍ താരമായില്ലെങ്കിലെ അത്ഭുതമുള്ളൂ. ധൂം എന്ന ബോളിവുഡ് ചിത്രമിറങ്ങുന്നതിനും മുമ്പെ അതേ ശൈലിയില്‍ ഹൈടെക് മോഷണം നടത്തി പോലീസിനെ അമ്പരിപ്പിച്ചിട്ടുണ്ട് ബണ്ടി. അതുകൊണ്ടുതന്നെയാണ് ബണ്ടി ചോര്‍ കേരളത്തിലുമെത്തിയെന്ന് കേള്‍ക്കുമ്പോള്‍ കേരള പോലീസിനും ഉറക്കം നഷ്ടമാവുന്നത്. […]

ആരെ വിശ്വസിക്കും ? എവിടെ നിന്നും “പണി ” കിട്ടിയേക്കും ..

ഈ കാലത്ത് ആരെയും വിശ്വസിക്കുവാന്‍ കഴിയാതെ ആയിരിക്കുന്നു … എപ്പോള്‍ , എവിടെ നിന്നാണ് “പണി ” വരുന്നതെന്ന് അറിയില്ല. ഈ വാര്‍ത്ത‍ വായിക്കൂ .. കല്യാണ തലേന്ന് വരന്‍ വിവാഹം കഴിക്കുവാന്‍ സമ്മതിച്ച വധുവിന്റെ അനിയത്തി യുടെ കൂടെ ഒളിച്ചോടി … ഇനി എന്ത് ചെയ്യാന്‍…