Caricature

മൈക്കിൾ ജാക്സണ്‍

മൈക്കിൾ ജാക്സണ്‍

ഒബാമ

ഒബാമ

മിഷേൽ ഒബാമ

മിഷേൽ ഒബാമ

മിസ്റ്റർ ബീൻ

മിസ്റ്റർ ബീൻ

Einstine

Einstine

Jim Carry

Jim Carry

ജാക്കി ചാൻ

ജാക്കി ചാൻ

ഗദ്ദാഫി

ഗദ്ദാഫി

A Tribute to Cartoonist Mario Miranda

    പ്രമുഖ കാര്‍ട്ടൂണിസ്‌റ്റ് മരിയോ മിരാന്‍ഡ (85) ഗോവയില്‍ അന്തരിച്ചു. പനാജിക്കു സമീപം ലോട്ടോലിമിലെ വസതിയില്‍യായിരുന്നു അന്ത്യം. രോഗബാധിതനായതിനെ തുടര്‍ന്ന്‌ വര്‍ഷങ്ങളായി സജീവമല്ലായിരുന്നുവെങ്കിലും നിരവധി പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി ഇന്ത്യന്‍ പ്രസദ്ധീകരണങ്ങളില്‍ മിറാന്‍ഡയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ, ദ ഇക്കണോമിക്‌ ടൈംസ്‌, ദ ഇല്ലസ്‌ട്രേറ്റഡ്‌ വിക്ക്‌ലി ഓഫ്‌ ഇന്ത്യ ആയിരുന്നു പ്രധാന തട്ടകം. 1988 ല്‍ പത്മശ്രീ പരുസ്‌കാരവും 2002ല്‍ പദ്‌മഭൂഷണും ലഭിച്ചു. ഭാര്യ: ഹബീബ. രണ്ട്‌ മക്കളുണ്ട്‌  

Enjoy the Wonderful Caricatures by Jayaraj T G

  Enjoy the caricatures done by Mr.  Jairaj T G  – who is working as artist in Rashtra Deepika Daily.