Cartoons

പീഡനം

പീഡനം

മലയാളി തന്നെ

മലയാളി തന്നെ

Valentine’s Day ആഘോഷത്തിന്റെ ബാക്കിപത്രം

Valentine’s Day  ആഘോഷത്തിന്റെ   ബാക്കിപത്രം

Feb 14 , കാമുകീകാമുകന്മാര്‍ കൈയും മെയിയും മറന്നു പ്രണയദിനം ആഘോഷിക്കും .. എന്നിട്ട് അതിന്റെ after effects എന്താണെന്നു അറിയേണ്ടേ ? അതിനു November വരെ കാത്തിരിക്കണം – അന്നാണ് ശിശു ദിനം enjoy this fantasitc cartoon

ആരായാലും കുഴപ്പമില്ല ..

ആരായാലും കുഴപ്പമില്ല ..

How do you do

How do you do

ചൊട്ടയിലെ ശീലം

ചൊട്ടയിലെ ശീലം

സാറു വരുന്നത് കണ്ടില്ല

സാറു വരുന്നത് കണ്ടില്ല

പണി കിട്ടി

പണി കിട്ടി

cartoon1

പിള്ള ചവിട്ടിയാല്‍..

  enjoy this cartoon about the fight between Balakrishnapillai and Ganeshan courtesy to Cartoonist Gopikrishnan.. really great cartoon apt for the situation   തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല പക്ഷെ പിള്ള ചവിട്ടിയാലോ ?

Follow Me.. not My Twitter

  Here is one of the goods jokes which I had seen in the near past.. enjoy it… ha ha ha

A Tribute to Cartoonist Mario Miranda

    പ്രമുഖ കാര്‍ട്ടൂണിസ്‌റ്റ് മരിയോ മിരാന്‍ഡ (85) ഗോവയില്‍ അന്തരിച്ചു. പനാജിക്കു സമീപം ലോട്ടോലിമിലെ വസതിയില്‍യായിരുന്നു അന്ത്യം. രോഗബാധിതനായതിനെ തുടര്‍ന്ന്‌ വര്‍ഷങ്ങളായി സജീവമല്ലായിരുന്നുവെങ്കിലും നിരവധി പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. നിരവധി ഇന്ത്യന്‍ പ്രസദ്ധീകരണങ്ങളില്‍ മിറാന്‍ഡയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ, ദ ഇക്കണോമിക്‌ ടൈംസ്‌, ദ ഇല്ലസ്‌ട്രേറ്റഡ്‌ വിക്ക്‌ലി ഓഫ്‌ ഇന്ത്യ ആയിരുന്നു പ്രധാന തട്ടകം. 1988 ല്‍ പത്മശ്രീ പരുസ്‌കാരവും 2002ല്‍ പദ്‌മഭൂഷണും ലഭിച്ചു. ഭാര്യ: ഹബീബ. രണ്ട്‌ മക്കളുണ്ട്‌  

Cartoons based on Mullaperiyar..

Here are some selected wonderful cartoons based on Mullaperiyar from our famous cartoonists.. Courtesy  to Joy Kulanada, Jayraj TG, Gopikrishnan and TK Sujit

Columbus and America

  If Columbus would have been a married person, he might not have discovered America Why ….

Enjoy the Wonderful Caricatures by Jayaraj T G

  Enjoy the caricatures done by Mr.  Jairaj T G  – who is working as artist in Rashtra Deepika Daily.