Beware of fake Profiles in facebook

Facebook മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കയറി കണ്ണില്‍ കണ്ട പെണ്‍കുട്ടികളുടെ profile കളില്‍ കയറി പഞ്ചാര അടിക്കുന്ന വിവാഹിതരായ പൂവാലന്മാര്‍ സൂക്ഷിക്കുക.. ചിലപ്പോള്‍ നിങ്ങള്‍ അബദ്ധത്തില്‍ ചാടും..

മനോരമ വാരികയില്‍ മന ശാസ്ട്രഞ്ഞനോട് ചോദിക്കൂ പംക്തിയില്‍ വന്ന ഒരു കത്ത് നിങ്ങള്ക്ക് ഇവിടെ വായിക്കാം..
ഒരുത്തന് പറ്റിയ പറ്റു കണ്ടോ …

You must be logged in to post a comment Login