ന്യു ജനറേഷനോട്‌ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കുക

ന്യു ജനറേഷനോട്‌ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കുക .. എന്തുകൊണ്ട് ?

ബസ്‌ യാത്രക്കിടയിൽ സീറ്റിൽ ഇരിക്കുന്ന കുട്ടിയോട്‌ അടുത്ത്‌ നിൽകുന്ന പ്രായമുള്ള വല്യുപ്പ പറഞ്ഞു

‘മോനേ,മൂത്തവരെ കാണുമ്പോൾ ബഹുമാനിക്കണം,അല്ലെങ്കിൽ നീയും പ്രായമാകുമ്പോൾ അനുഭവിക്കും’ ;

അപ്പോ നമ്മുടെ ന്യു ജനറേഷൻ പറയുവാ

“അതിനിപ്പൊ വല്യുപ്പാ,ഇപ്പോൾ ഞാനല്ലല്ലൊ അനുഭവിക്കുന്നത്‌;നിങ്ങളല്ലെ? നിങ്ങൾ ചെറുപ്പത്തിൽ മൂത്തവരെ ബഹുമാനിചിട്ടുണ്ടാവില്ല” അനുഭവിച്ചോ!അനുഭവിച്ചോ !!

പകച്ചു പോയി……
വല്യുപ്പ……?

ഗുണപാഠം:-
ന്യു ജനറേഷനോട്‌ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കുക …??????

You must be logged in to post a comment Login