ബാലേട്ടൻ മരിച്ചോ ? ഇല്ല ബാലേട്ടൻ മരിച്ചിട്ടില്ല – വൈറലായി യുവതിയുടെ ഫേസ്ബുക്ക് പേജ് .

മലയാളികൾക്ക് മാത്രം ആസ്വദിക്കാണുന്ന ഒരു ചിരിപൊട്ടായിരുന്നു അത്.

മലയാളം അറിയാവുന്ന ആരെയും ചിരിപ്പിക്കുന്ന ഫേസ്ബുക്ക് പേജ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യുവതിയുടെ ഫേസ്ബുക്ക് പേരാണ് ഈ വൈറൽ ചിരി പടർത്തുന്നത്. മരിച്ചോ ബാലേട്ടാ എന്നാണ് ഫേസ്ബുക്ക് പേര്.

ഏതായാലും ബാലേട്ടൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും നിരവധി പേർ പറയുമ്പോൾ ഏതോ ഒരു വിരുതൻ യുതിയുടെ പേരിനൊപ്പമുള്ള വാക്കുകൾക്കും അർത്ഥം നൽകിയതും അതിലേറെ തമാശയായി. ഇജ്ജ് ബലിക്കാക്ക ആയോന്നാണ് അഞ്ജാതൻ നൽകിയ വിശദീകരണം. ഏതായാലും മരിച്ചോ ബാലേട്ടനെ തിരയുകയാണ് ഫേസ്ബുക്കിൽ മലയാളികൾ.
balettan-maricho

You must be logged in to post a comment Login