അടിപൊളി ഡൈവിംഗ്..

ഇത് ഒരു ഒളിംപിക്സ് പെര്‍ഫോമന്‍സ് അല്ല. ഒരു പക്ഷേ സ്ഥലവും സന്ദര്‍ഭവും മാറിയെങ്കില്‍ ഒരു മെഡല്‍ ഈസിയായി അടിച്ചെടുത്തേനെ ഈ വിരുതന്‍. അത്രയ്ക്ക് കിടിലന്‍ ഐറ്റമാണിത്. പലപ്പോഴും പല വിദേശികളും ഇത്തരം ഡൈവിംഗ് ചെയ്ത് കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു സ്വദേശി ഇത് ചെയ്ത് കാണുന്നത് ആദ്യമായിട്ടായിരിക്കും.. കണ്ണൂര്‍ കരിയാട് സ്വദേശി മുഹമ്മദ് ജാസിറാണ് ഈ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ചെയ്യുന്നത്. കൂട്ടുകാരിലൊരാള്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

ഇന്ന് കണ്ടതിൽ ഏറ്റവും നല്ല വിഡിയോ😃

Posted by മേച്ചേരി ശാഫി on Saturday, September 23, 2017

You must be logged in to post a comment Login