ശ്രീശാന്ത്‌ – കടിച്ചതും ഇല്ല , പിടിച്ചതും ഇല്ല

1-web-sree-mainR1

ഒരു ഒറ്റ ഓവർ കൊണ്ട് മലയാളികളുടെ കണ്ണിലുണ്ണി ആയിരുന്ന ശ്രീശാന്ത് , മലയാളികളുടെ കണ്ണിലെ കരട് ആയി മാറി. ..
ശ്രീ ശാന്ത് ന്റെ പേര് തിരുത്തി ഇപ്പോൾ “സ്ത്രീ ശാന്ത് ” എന്നാണ് പലരും വിളിക്കുനത്‌ .

എങ്കിലും ആരെങ്കിലും ഇത്ര പ്രതീക്ഷിചിരുന്നുവോ ? പണവും പെണ്ണും ആ പയ്യന്റെ നല്ലൊരു ഭാവി കളഞ്ഞു .. എത്ര വലിയ സ്റ്റാർ ആണെങ്കിലും അഹങ്കാരം കാണിച്ചാൽ മലയാളി പുറം കാലു കൊണ്ട് തൊഴിച്ചു കളയും എന്നതിന് ഉദാഹരണം ആണ് ശ്രീ ശാന്തും , രാജപ്പനും രഞ്ജിനിയുമെല്ലാം ..

ശ്രീശാന്തിന്റെ ഒത്തു കളി വിവാദം ആദ്യം കേട്ടപ്പോൾ പലരും വിശ്വസിച്ചില്ല .. നാല് നേരം പ്രാർത്ഥിക്കുന്ന , അമ്പലത്തിൽ ശയന പ്രതിക്ഷണം നടത്തുന്ന ശ്രീ ഒരു തികഞ്ഞ ഭക്തൻ ആണെന്നാണ് വിശ്വസിച്ചിരുന്നത്. പക്ഷെ താൻ ചെയുന്ന തെറ്റുകളിൽ നിന്നും ശിക്ഷ് കിട്ടാതിരിക്കുവാൻ വേണ്ടി ആണ് ദൈവത്തെ വിളിച്ചിരുന്നത്‌ എന്ന കാര്യം ഇപ്പോൾ ആണ് അറിയുന്നത്.

ഒരേ സമയം പല സ്ത്രീകളുടെ കൂടെ രമിക്കുന്നതാണ് ശ്രീയുടെ വിനോദം എന്നു കേട്ടപ്പോൾ അത് ശരി ആയിരിക്കരുതേ എന്നാണ് പലരും പ്രാർത്ഥിച്ചത്‌. എന്തായലും ശ്രീ വിവാഹം നടത്തുവാൻ തീരുമാനിച്ചിരുന്ന പെണ്‍കുട്ടി രക്ഷപെട്ടു .

പണത്തിനും പെണ്ണിനും വേണ്ടി എന്തും ചെയ്യുവാൻ തയ്യാറായി നിന്നുരുന്ന ശ്രീ ഇപ്പോൾ പിടിയിൽ ആയതിൽ മാതാപിതാക്കൾ ക്ക് ആശ്വസിക്കാം .. അല്ലെങ്കിൽ ചിലപ്പോൾ ഭാവിയിൽ ഒരു രാജ്യ ദ്രോഹി ആണയി തീരുകയില്ല എന്ന് ആരുകണ്ടു ?

ഇതാ facebook ൽ കൂടി ശ്രീ യുടെ ഒത്തുകളി മലയാളികൾ ആഘോഷം ആക്കിയപ്പോൾ …

fun sree 89

1

2 (2)

2

fun sree 56

fun sree 561

fun sree

fun sree1

fun sree2

sR1

sr12

sree fun 3

sree fun 31

sree fun

sree fun4

sree fun5

sree funny

sree group

sree now and then

sree

sree3

sreeR1

You must be logged in to post a comment Login