22 female സിനിമ അറം പറ്റി, പേടിക്കണ്ട ഇവിടെങ്ങും അല്ല, അങ്ങ് പെറുവില്‍

22 female kottayam എന്ന സിനിമയില്‍ തന്നെ ചധിച്ച കാമുകന്റെ ‘അവയവം ” ഒരു പെണ്‍കുട്ടി കത്തി കൊണ്ട് മുറിച്ചു എന്ടുക്കുനതാണ് ക്ലൈമാക്സ്‌ .. അത് കണ്ടു ഇങ്ങനെയൊക്കെ എവിടെ എങ്കിലും സംഭവിക്കുമോ എന്ന് പലരും അത്ഭുതം കൊണ്ടു.. ഒരിക്കലും നടക്കില്ല എന്നു പല പൂവാലന്മാരും, പീഡന വീരന്‍മാരും ആശ്വാസം കൊണ്ടു..

പക്ഷെ ആശ്വസിക്കുവാന്‍ വരട്ടെ .. പെറുവില്‍ ഒരു സ്ത്രീ ( Huaman Julia Muñoz ) തന്റെ കാമുകനെ സംശയം കാരണം അയാള്‍ ഉറങ്ങി കിടന്നപ്പോള്‍ ഒരു കത്തി കൊണ്ടു അവയവം മുറിച്ചു മാറ്റി. മുറിച്ച സാധനം ആശുപത്രിയില്‍ കൊണ്ടു പൊയ് തിരിച്ചു ഫിറ്റ്‌ ചെയ്യാതിരിക്കുവാന്‍ വേണ്ടി അവള്‍ അത് ക്ലോസെറ്റില്‍ ഇട്ടു കളഞ്ഞു .. ഇനി ഒരിക്കലും അത് ഉപയോഗിക്കുക ഇല്ല എന്ന് ഉറപ്പ് വരുത്തുവാന്‍ .. സര്‍വതും നഷ്ട്ട പെട്ട കാമുകന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു . കാമുകി പോലീസെ custodyയിലും .

പെണ്ണ് ഒരുമ്പെട്ടാല്‍ എന്തും നടക്കും ..

പാവം പുരുഷന്മാര്‍ .. കരിയങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കില്‍ തലയില്‍ വയ്ക്കുന്ന helemt പോലെ ചെറിയ ഒരു ഹെല്‍മെറ്റ്‌ സംഖടിപ്പിക്കേണ്ടി വരും .. അല്ലങ്കില്‍ മര്യാദക്ക് ജീവിക്കുക … കടക്കല്‍ കത്തി വച്ചാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല .. എറിഞ്ഞ കല്ലും അയച്ച ഇമെയിലും തിരിച്ചു എടുക്കുവാന്‍ പറ്റില്ല എന്ന് പറഞ്ഞത് പോലയവും കാര്യങ്ങള്‍ ….

ആണുങ്ങളുടെ weak points പലതും സ്ത്രീകള്‍ക്ക് മനസില്ലായി വരുന്നുണ്ട്… പീഡനത്തില്‍ നിന്നും രക്ഷ പെടുവാന്‍ സ്ത്രീകള്‍ ഇനി ചെറിയ ഒരു പിച്ചാത്തി കൈയില്‍ കരുതിയാല്‍ മതി.. അത് കൊണ്ടു ഇടയ്ക്ക് പുല്ലു വെട്ടി പരിശീലിക്കുകയും വേണം …

22 female kottayam എന്ന സിനിമ എന്ടുത്തതോടെ അതിന്റെ സംവിധായകന്‍ ആഷിക് അബു പാവം പൂവാലന്മാരുടെ കാര്യം കഷ്ടത്തില്‍ ആക്കി ….

You must be logged in to post a comment Login