സ്ഥാനാർത്ഥി

പല മലയാളം വാക്കുകളും
അത്ഭുതമായി തോന്നാറുണ്ട്
പക്ഷേ..!!
സ്ഥാനാർത്ഥി {സ്ഥാനം+ആര്‍ത്തി}
എന്ന വാക്കിനോളം ചിന്തിപ്പിക്കുകയും
ചിരിപ്പിക്കുകയും ചെയ്ത വാക്കുകള്‍
വിരളലമാണ്. സ്വയം സ്ഥാനത്തോട്
ആര്‍ത്തിയുളളവന്‍ എന്ന് മറ്റുളളവരോട്
പറയേണ്ടിവരുന്ന ആളുടെ അവസ്ഥ

You must be logged in to post a comment Login