സ്ഥലപ്പേരു ചേർത്താൽ

ശരിക്കും പറഞ്ഞാ പുരുഷന്മാരുടെ മുൻപിൽ സ്ഥലപ്പേരു ചേർക്കുന്നത്‌ അഭിമാനവും
മറിച്ച്‌ സ്ത്രീകൾക്കത്‌ അപമാനവുമാണെന്നാണു മൊത്തത്തിലൊരിത്‌ …

ഉദാ :
എന്താ ചേട്ടാ പേരു …
വൈക്കം രാജേന്ദ്രൻ … (ഹോ …പുലി…)

എന്താ ചേചി പേരു ….
മൂവാറ്റുപുഴ ശാന്ത ….! ! !
(ഹോ…ഒ.ഓ..)… !

You must be logged in to post a comment Login