സ്ത്രീകളെ എങ്ങനെ കൈയില്‍ എടുക്കാം .. ഇതാ മോഹന്‍ലാല്‍ സ്റ്റൈല്‍

മോഹന്‍ലാലിനു എന്താണ് ഇത്ര ആരാധികമാര്‍ ? മറ്റു നടന്മാര്ര്‍ക്ക് അസൂയ തോന്നുന്ന തരത്തില്‍ ആണ് അവരുടെ ആരാധന .. എന്താണ് അതിന്റെ രഹസ്യം ?

സ്ത്രീകളെ കൈകാര്യം ചെയ്യുന്നതിനു ഒരു പ്രതേക കഴിവ് വേണം. അത് എല്ലാവര്ക്കും പറഞ്ഞിട്ടില്ല . അത് അറിയാവുന്നവന്‍ ഷൈന്‍ ചെയ്യും . അറിയാത്തവന്‍ എത്ര സുന്ദരന്‍ ആണങ്കിലും വെറുതെ അങ്ങും ഇങ്ങും നടന്നു കാലം കളയും…

സിനിമ താരം ജയപ്രദ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായി മാറിയത് ഒരു ഒറ്റ ഡയലോഗിന്റെ പുറത്താണ്.. മോഹന്‍ലാലിന്‍റെ ആ സുവര്‍ണ ഡയലോഗ് എന്താണെന്നു അറിയണ്ടേ ? ഇതാ അത് നിങ്ങള്‍ക്കായി .. ഇത് കാണാപാഠം പഠിച്ചു ഒന്ന് പ്രയോഗിച്ചു നോക്കികോളൂ … അത്ഭുതങ്ങള്‍ സംഭവിക്കും .. ഒറപ്പ് …

വനിതാ വാരികയില്‍ വന്ന ജയപ്രദയുടെ ഇന്റര്‍വ്യൂ വില്‍ നിന്നും എടുത്തതാണ് ഇത്

courtsey to Vanitha :-

4 Responses to സ്ത്രീകളെ എങ്ങനെ കൈയില്‍ എടുക്കാം .. ഇതാ മോഹന്‍ലാല്‍ സ്റ്റൈല്‍

  1. Pingback: コーチ アウトレット

  2. Pingback: コーチ バッグ

  3. Pingback: chanel バッグ

  4. Pingback: シャネル iphoneケース

You must be logged in to post a comment Login