സൌന്ദര്യം ഒരു ശാപമോ ..?

സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നോട് ഒരു പെൺകുട്ടി പോലും
ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല….. ?
കാരണം എന്താണെന്നു അറിയാൻ ഞാൻ ഒരു
പെൺകുട്ടിയോട് ചോദിച്ചു…..
അപ്പൊ അവൾ പറയുവാ……

“കാണാൻ കൊള്ളാവുന്നത് കാരണം വേറെ ലവ്
ഉണ്ടെന്നു കരുതിയത്ര….”

എന്താല്ലേ…

You must be logged in to post a comment Login