സൈക്കോളജിക്കല്‍ മൂവ്മെന്റ്

രാവിലെ എണീറ്റു റബ്ബര്‍ വെട്ടാന്നു വിചാരിച്ചാല്‍ റബ്ബറിനൊക്കെ പുല്ലുവില .

വെറുതെ ഇരിക്കുവല്ലെ ഉച്ചയ്ക്ക് ഒരു 100ml അടിക്കാന്നുവച്ച , ഇവിടെ ഒറ്റ ബാറുപോലുമില്ല .

എന്നാല്‍ സന്ധ്യക്ക് പിള്ളേര്‍ക്ക് രണ്ടക്ഷരം പറഞ്ഞുകൊടുക്കാന്നു വച്ചാലോ , പിള്ളേരടെ കൈയ്യില്‍ ഒറ്റ പുസ്തകമില്ല.

വെറുതെ ഇരുത്തി കൊല്ലാനുള്ള സൈക്കോളജിക്കല്‍ മൂവ്മെന്റ്

You must be logged in to post a comment Login