സഹയിച്ചോളൂ… പക്ഷെ ഇങ്ങനെ പരസ്യമായി വേണോ ?

ഇതാ ഒരു മഹാന്‍ പാവങ്ങളെ സഹായിക്കുന്ന ചിത്രങ്ങള്‍…..

സിനിമാ താരങ്ങളെ വെല്ലുന്ന makeup ചെയ്തു, ചുളിവു വീഴാത്ത ഡ്രസ്സ്‌ ധരിച്ചുകൊണ്ട് ,
election കാലത്ത് രാഷ്ട്രീയക്കാര്‍ കാണിക്കുന്ന തരത്തില്‍ പാവങ്ങളെ കെട്ടിപ്ടിച്ചു ക്യാമറ ക്ക് മുന്‍പില്‍ പോസ് ചെയ്യുന്നതില്‍ എന്തെങ്ങിലും Sincerity ഉണ്ടോ ?

നമ്മില്‍ പലരും ഇങ്ങനെ തന്നെ അല്ലെ ചെയ്യുന്നത്..

എന്തായാലും ഇങ്ങനെ പരസ്യം ചെയ്തു  പൊങ്ങച്ചം കാണിച്ചാലും, കുറച്ചു പെര്‍ക്കെങ്ങിലും
അത് കൊണ്ട് സഹായം കിട്ടിയാല്‍ അത്രയും ആയി.. അത് കൊണ്ട് അവരെ വെറുതെ വിട്ടേക്കൂ.. എന്തിങ്കിലും ഒക്കെ കാണിക്കട്ടെ …

നമ്മള്‍ ആദരിക്കുന്ന,  പാവങ്ങളെ സഹായിക്കുന്ന പേരില്‍ ഫേമസ് ആയ പല പ്രമുഖരുടെയും ഫോട്ടോകള്‍ കാണുമ്പോള്‍ ശ്രദ്ധിച്ചോളൂ.. ചെളി പറ്റാത്ത, ചുളിവു വീഴാത്ത ഡ്രസ്സ്‌ ധരിച്ചുകൊണ്ട് ആണ് അവരില്‍ പലരും ഈ കല പ്രകടനം നടത്തുന്നത്.. ഇത് ആര്‍ക്കുവേണ്ടി ….?

One Response to സഹയിച്ചോളൂ… പക്ഷെ ഇങ്ങനെ പരസ്യമായി വേണോ ?

  1. Jose Thomas July 8, 2012 at 4:15 pm

    mm

You must be logged in to post a comment Login