സംശയം ..

ഒരിക്കല്‍ ശശി അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള ഒരു റിമോട്ട് കണ്ട്രോള്‍ കാര്‍ മേടിച്ചു ,
അടുത്ത ദിവസം ശശി തന്‍റെ കാറിന്‍റെ മെമ്മറിയില്‍ തന്‍റെ മക്കളെ സ്കൂളില്‍ നിന്നും വിളിച്ചുകൊണ്ട് വരാന്‍ പ്രോഗ്രാം സെറ്റ് ചെയുതു
:
കുറെ കഴിഞ്ഞപ്പോള്‍ നിറയെ കുട്ടികളുമായി വന്ന ആ കാര്‍ കണ്ടപ്പോള്‍ ശശിയും ഭാര്യയും ഞെട്ടി
ശശിയുടെ അയല്‍ക്കാരിയുടെ 2 മക്കളും , വേലക്കാരിയുടെ 1 മോനും , സെക്രട്ടറിയുടെ 2 മക്കളും
:
ശശിയുടെ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു ,ഇത് എല്ലാം നിങ്ങളുടെ മക്കള്‍ ആണോ ?
:
ശശി പറഞ്ഞു : അത് ഞാന്‍ പിന്നീട് പറയാം, ആദ്യം നീ എന്‍റെ ചോദ്യത്തിന് ഉത്തരം താ
:
:
നമ്മളുടെ 2 മക്കളെ ആ കാര്‍ എന്ത്കൊണ്ട് വിളിച്ചോണ്ട് വന്നില്ല

You must be logged in to post a comment Login