വെള്ളപൊക്കം നേരിടാൻ ഇതാ സ്ത്രീകൾക്ക് പുതിയ ഡ്രസ്സ്‌ ..

1
നമ്മുടെ നാട്ടിലെ മഴക്കാലവും അതിനോടനുനബന്ധിചുള്ള വെള്ളപൊക്കവും സ്തീകൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് .. പുരുഷന്മാര്ക്ക് മുണ്ട് പൊക്കി പിടിച്ചു കൊണ്ട് അങ്ങ് നടന്നു പോയാൽ മതി .

ഇതാ അതിനൊരു പരിഹാരം കണ്ടുപിടിച്ചിരിക്കുന്നു . ഓസ്ട്രേലിയകാരി Jacqueline Bradley, എന്ന ഫാഷൻ ഡിസൈനർ ആണ് ഇത് കണ്ടു പിടിച്ചത് . സാധാരണ ഡ്രസ്സ്‌ ന്റെ ഉള്ളിൽ താഴെ യായി വായു കയറ്റാവുന്ന തരത്തിൽ രൂപപെടുത്തിയിരിക്കുന്നു .

ഇത് ധരിച്ചു നടന്നു പോകുമ്പോൾ കൈയിൽ ഒരു ഹാൻഡ്‌ പമ്പ്‌ കരുതുന്നത് നന്ന് . വെള്ളപൊക്കം ഉണ്ടായാൽ ഉടൻ തന്നെ പമ്പ്‌ എടുത്തു ഡ്രസ്സ്‌നുള്ളിലേക്ക് കാറ്റ് അടിച്ചു വിടുക .. ദാ നിങ്ങൾ ഇപ്പോൾ ഒരു താറാവിനെ പോലെ ആയിരിക്കുന്നു . ഇനി കൂൾ ആയി വെള്ളത്തിന്റെ മുകളിലൂടെ താറാവ് പോകുന്നത് പോലെ തുഴഞ്ഞു അങ്ങ് പോവുക … എങ്ങനെ ഉണ്ട് .. ഒന്ന് പരീക്ഷിച്ചാലോ ?
2

ഈ ഡ്രസ്സ്‌ വാങ്ങാത്ത ഒരു സ്ത്രീയുടെ കഷ്ടപ്പാട് ഇതാ താഴെ കാണാം …

flood funny photos

5 Responses to വെള്ളപൊക്കം നേരിടാൻ ഇതാ സ്ത്രീകൾക്ക് പുതിയ ഡ്രസ്സ്‌ ..

  1. Pingback: シャネル コスメ

  2. Pingback: coach 財布

  3. Pingback: coach バッグ

  4. Pingback: chanel バッグ

  5. Pingback: シャネル iphoneケース

You must be logged in to post a comment Login