വെറും ആറര മാസത്തിനുള്ളില്‍ രണ്ടു കുട്ടികളെ പ്രസവിച്ച അമ്മ – ഇത് ഒരു ലോക റിക്കാര്‍ഡ്

1
ഒരു കുഞ്ഞു ജനിക്കുവാന്‍ പത്തു മാസം വേണം എന്നുള്ളതൊക്കെ പഴങ്കഥ

ഇംഗ്ലണ്ട്ലാണ് സംഭവം. Sadie Budden എന്ന അധ്യപികക്കു തന്റെ പുതിയ വിവാഹത്തില്‍ ആദ്യത്തെ കുട്ടിയുണ്ടാകുവാന്‍ രണ്ടു വര്ഷം കാത്തിരിക്കേണ്ടി വന്ന്നു. പുതിയ ഭര്‍ത്താവില്‍ തനിക്കു കുട്ടി ഉണ്ടാവില്ല എന്ന് എന്ന് കരുതി വിഷമിച്ചു ഇരിക്കുമ്പോള്‍ ആണ് ആ സന്തോഷ വാര്‍ത്ത‍ ..

അങ്ങനെ ആദ്യത്തെ കുട്ടി Ronnie ജനിച്ചു. സന്തോഷം .. പക്ഷെ വെറും ഒന്നര മാസം കഴിഞ്ഞപ്പോള്‍ Sadie അമ്പരപ്പോടെ , താന്‍ വീണ്ടും അമ്മ ആകുവാന്‍ പോകുന്ന കാര്യം മനസ്സിലാക്കി. അപ്പോഴത്തേക്കും അവള്‍ മൂന്നു മാസം ഗര്‍ഭിണി ആയിരുന്നു.

എന്തായാലും ആദ്യത്തെ പ്രസവം കഴിഞ്ഞു വെറും ആറര മാസത്തിനുള്ളില്‍ ( 26 ആഴ്ചക്കുള്ളില്‍ ) അടുത്ത കുട്ടി ഉണ്ടായി.. നല്ല സുന്ദരി കുട്ടി – Sienna

രണ്ടു കുട്ടികളും സുഖമായി ഇരിക്കുന്നു.
അങ്ങനെ Sadie Budden ഒരുലോക റിക്കാര്‍ഡ് സ്വന്തം പേരില്‍ ആക്കി. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ടു കുട്ടികള്‍ക്ക് ( ഇരട്ടകള്‍ അല്ലാത്ത ) ജന്മം നല്‍കിയ അമ്മ എന്ന റിക്കാര്‍ഡ് .

2

3

You must be logged in to post a comment Login