വൃത്തികെട്ട കള്ളന്‍

ഇതാ ഒരു വൃത്തികെട്ട കള്ളന്‍……

കള്ളന്മാര്‍ക്കും കുറെയൊക്കെ മാന്യത വേണ്ടേ ?

മോഷണം നടത്തുന്നതിനോടൊപ്പം അയല്പകത്തുള്ള വീട്ടുകാരുടെ ചെരിപ്പുകളും വസ്ത്രങ്ങളും എടുത്തുകൊണ്ടുവന്നു മോഷണം നടത്തുന്ന വീട്ടില്‍ ഇട്ടു സംശയം ജനിപിച്ചു ഇവരെ തമ്മില്‍ അടിപ്പിക്കുകയും അനേശ്വന സംഘത്തെ ആശയ കുഴപ്പം ഉണ്ടാക്കുകയും ചെയ്യ്തു കടന്നു കളയുകയാണ് ഇവന്റെ രീതി..

കോഴിക്കോട് ഒരു വീട്ടില്‍ മോഷണം നടത്തിയ ഇയാള്‍ അവിടുത്തെ ചെറുപ്പകാരന്റെ മൊബൈല്‍ ഫോണ്‍ ഒരു കിലോമീറ്റര്‍ ദൂരെ അടുത്തകാലത്ത്‌ വിവാഹം നടന്ന വീട്ടി വധുവിന്റെ മുറിയില്‍ കൊണ്ടുചെന്നിട്ടു.

ഇതോടെ നവവരനു സംശയമായി. പ്രശ്നം വഷളായി. ഒടുവില്‍ വിവാഹ മോചനം വരെ എത്തി.

ഈ കള്ളന്റെ വാര്‍ത്ത‍ മുഴുവനും വായിക്കൂ..

courtesy to Malayala Manorama, 12th June 2012

You must be logged in to post a comment Login